Asianet News MalayalamAsianet News Malayalam
11 results for "

Honesty

"
Honesty at its peak; Punam Raut left the crease instead of given not out by the umpireHonesty at its peak; Punam Raut left the crease instead of given not out by the umpire

ഓസ്ട്രേലിയക്കെതിരെ അമ്പയര്‍ നോട്ടൗട്ട് വിധിച്ചിട്ടും ക്രീസ് വിട്ട് ഇന്ത്യയുടെ പൂനം റാവത്ത്

ഐപിഎല്ലില്‍(IPL 2021) ആര്‍ അശ്വിന്‍(R Ashwin) ബാറ്ററുടെ ദേഹത്ത് തട്ടി ദിശമാറിയ പന്തില്‍ രണ്ടാം റണ്ണിനായി ഓടിയതിനെത്തുടര്‍ന്ന് മാന്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. എന്നാല്‍ ഇതിനിടെ അമ്പയര്‍ നോട്ടൗട്ട് വിധിച്ചിട്ട് പോലും ഔട്ടാണെന്ന് തിരിച്ചറിഞ്ഞ് ക്രീസ് വിട്ട് മാതൃകയായിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ താരം.

Cricket Oct 1, 2021, 5:12 PM IST

Indian in UAE honoured for returning cash found at ATMIndian in UAE honoured for returning cash found at ATM

എടിഎമ്മില്‍ കണ്ടെത്തിയ പണം പൊലീസില്‍ ഏല്‍പ്പിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ആദരം

യുഎഇയിലെ അജ്മാനില്‍ എടിഎമ്മില്‍ കണ്ടെത്തിയ പണം അധികൃതരെ ഏല്‍പ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് അജ്മാന്‍ പൊലീസ്.

pravasam Sep 24, 2021, 8:56 PM IST

family in US returns  million discarded lottery ticket to winnerfamily in US returns  million discarded lottery ticket to winner

സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് കളയാൻ ഏൽപ്പിച്ചു; കടയുടമയുടെ സത്യസന്ധതയിൽ കോടീശ്വരിയായി ലിയ

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ സമ്മാനമില്ലെന്ന് കരുതി വലിച്ചെറിഞ്ഞ ടിക്കറ്റിന് സമ്മാനം ലഭിച്ചുവെന്ന വാർത്തയാണ് അമേരിക്കയിൽ നിന്നും വരുന്നത്. 

Lottery Winners Story May 26, 2021, 4:48 PM IST

Lost purse returned; Abdul Rahims honesty is tenfoldLost purse returned; Abdul Rahims honesty is tenfold

നഷ്ടപ്പെട്ട പേഴ്സ് തിരിച്ചുനൽകി; അബ്ദുൾ റഹീമിന്റെ സത്യസന്ധതയ്ക്ക് പത്തരമാറ്റ്

അബ്ദുൾ റഹീമിന്റെ സത്യസന്ധതക്ക് സ്വർണത്തിളക്കം. വഴിയരികിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നൽകിയ ഇദ്ദേഹത്തിന്റെ സുമനസിന് മുന്നിൽ ദീപ എന്ന വീട്ടമ്മക്ക് പറയാൻ  നന്ദിയുടെ നൂറ് വാക്കുകൾ. 

Chuttuvattom Feb 8, 2021, 8:17 PM IST

Dubai Municipality employee honoured for refusing bribeDubai Municipality employee honoured for refusing bribe

കൈക്കൂലിയായി വാഗ്ദാനം ചെയ്ത അരക്കോടിയോളം രൂപ നിരസിച്ച് ജീവനക്കാരന്‍; ആദരിച്ച് ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍

അനധികൃത സഹായത്തിന് കൈക്കൂലിയായി വാഗ്ദാനം ചെയ്ത 250,000 ദിര്‍ഹം നിരസിച്ച ദുബൈ മുന്‍സിപ്പാലിറ്റി ജീവനക്കാരന് ആദരം.

pravasam Oct 4, 2020, 10:40 PM IST

shops without keepers in parts of Northeast are doing a great service in maintaining social distancing in Mizoramshops without keepers in parts of Northeast are doing a great service in maintaining social distancing in Mizoram

കൊവിഡ് 19 സമ്പര്‍ക്ക ഭീതിയില്ലാതെ സാധനങ്ങള്‍ വാങ്ങാം; മാതൃകയായി മിസോറാമിലെ 'കച്ചവടക്കാരില്ലാത്ത കടകള്‍'

കൊവിഡ് 19 വ്യാപിക്കുന്നതിനിടെ സാമൂഹ്യ അകലം പാലിക്കാന്‍ മിസോറാമിലെ ചെറുകിട കച്ചവടക്കാര്‍ സ്വീകരിച്ച മാര്‍ഗം ചര്‍ച്ചയാവുന്നു. പഴം, പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ അവശ്യക്കാരിലെത്തിക്കുകയും അതേസമയം കൊവിഡ് 19 സമ്പര്‍ക്ക ഭീതി ഒഴിവാക്കുകയും ചെയ്യുന്നുണ്ട് ഈ  'കച്ചവടക്കാരില്ലാത്ത കടകള്‍'

India Jun 20, 2020, 11:15 AM IST

Why japan is so obsessed about honestyWhy japan is so obsessed about honesty

ലോകത്തിലെ ഏറ്റവും നല്ല ആളുകളുള്ള, ഏറ്റവും സത്യസന്ധതയുള്ള രാജ്യം ഇതാണോ?

2011 ൽ വടക്കുകിഴക്കൻ ജപ്പാനിൽ ഉണ്ടായ സുനാമിയെത്തുടർന്ന് നിരവധി പേർക്ക് സ്വത്തുക്കളും, ഭക്ഷണവും,  വീടും ഇല്ലാതായി. എന്നാൽ ആ പ്രതികൂല സാഹചര്യങ്ങളിൽപ്പോലും, തങ്ങളുടെ ആവശ്യങ്ങളെ മാറ്റിവച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി അവർ പ്രവർത്തിക്കുമായിരുന്നു.

Magazine Jan 17, 2020, 3:32 PM IST

dubai police honours expat driver for handing over money forgotten in busdubai police honours expat driver for handing over money forgotten in bus

പ്രവാസി ഡ്രൈവറുടെ സത്യസന്ധതയ്ക്ക് ദുബായ് പൊലീസിന്റെ ആദരം

പ്രവാസിയായ ബസ് ഡ്രൈവറുടെ ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും അഭിനന്ദനവുമായി ദുബായ് പൊലീസ്. ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റി ബസ് ഡ്രൈവറായ അഭിഷേക് നാഥ് ഗോപിനാഥനാണ് പൊലീസ് പ്രശംസാപത്രം നല്‍കി ആദരിച്ചത്.

pravasam Dec 14, 2019, 3:51 PM IST

Democracy,honesty and the people of Karnataka lost rahul gandhiDemocracy,honesty and the people of Karnataka lost rahul gandhi

'ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെ വിമത എംഎല്‍ എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

India Jul 24, 2019, 9:48 AM IST

experiment results showing probability of getting lost wallet backexperiment results showing probability of getting lost wallet back
Video Icon

പഴ്‌സ് നഷ്ടമായത് ഇന്ത്യയിലാണോ? എങ്കില്‍ തിരിച്ചുകിട്ടാനുള്ള സാധ്യത ഇങ്ങനെ

ലോകത്തെ 40 രാജ്യങ്ങളിലെ 355 നഗരങ്ങളിലായി 17,000 പഴ്‌സുകള്‍ ഉപയോഗിച്ച് ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നിരിക്കുന്നു.

Explainer Jun 23, 2019, 3:50 PM IST

traveler gave 28000 rupees to street hairdresser for his worktraveler gave 28000 rupees to street hairdresser for his work

കൂലിയായി 28,000 രൂപ; ഒന്ന് മുടി വെട്ടി 'അയ്‌നാണ്'...

അഹമ്മദാബാദിലെ ഒരു തെരുവ്. റോഡരികിലായി, ആളുകള്‍ നടന്നുപോകുന്ന നടപ്പാതയില്‍ മേശയും കസേരയും കണ്ണാടിയുമെല്ലാം വച്ച് ഒരു സലൂണ്‍. ഇവിടെയാണ് കഥ നടക്കുന്നത്.
 

Lifestyle Feb 12, 2019, 11:47 PM IST