Asianet News MalayalamAsianet News Malayalam
22 results for "

Honey Bee

"
Two sheep killed, three injured in honey bee attackTwo sheep killed, three injured in honey bee attack

തേനീച്ചക്കൂട് പരുന്ത് റാഞ്ചി: കുത്തേറ്റ് രണ്ട് ആടുകൾ ചത്തു, മൂന്ന് പേർക്ക് പരിക്ക്

തലയിൽ ഹെൽമറ്റിട്ട് വന്ന ബഷീർ തൊട്ടടുത്ത തോട്ടിലേക്ക് ആട്ടിൻ കുട്ടികളെ എടുത്തിട്ട് രക്ഷപ്പെടുത്തുകയായിരുന്നു...

Chuttuvattom Nov 19, 2021, 9:01 PM IST

honey bee attack 15 injuredhoney bee attack 15 injured

പരുന്ത് റാഞ്ചിയ തേനീച്ചക്കൂട് താഴെ വീണു; 15ഓളം പേർക്ക് തേനീച്ചകളു‌ടെ കുത്തേറ്റു

ഷെഡിന് മുകളിൽ തേനീച്ചക്കൂട് വീണതോടെ ഇവ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഷെഡിൽ ജോലി ചെയ്യുകയായിരുന്ന 15ഓളം പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിൽ എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവർ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

Chuttuvattom Oct 19, 2021, 8:19 AM IST

boy dies bees attack in Maharashtraboy dies bees attack in Maharashtra

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന പതിനഞ്ചുകാരൻ മരിച്ച സംഭവം; ആശുപത്രി അധികൃതരുടെ അശ്രദ്ധയെന്ന് കുടുംബം

ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരിച്ചെതെന്നാണ് കുടുംബാം​ഗങ്ങളുടെ ആരോപണം. ഇവർ ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസെത്തിയാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. 

crime Jul 6, 2021, 11:59 AM IST

three tapping workers attacked by honeybees in kottayamthree tapping workers attacked by honeybees in kottayam

കോട്ടയത്ത് ടാപ്പിംഗിനിടെ തേനീച്ചയുടെ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്ക്

സാരമായി പരിക്കേറ്റ തൊഴിലാളികളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala Dec 12, 2020, 4:09 PM IST

ways to save the beesways to save the bees

തേനീച്ചയ്ക്കുള്ള ഭീഷണികൾ, തേനീച്ച വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചിലയിനം ചെറുപക്ഷികൾ തേനീച്ചകളെ പിടിച്ചു തിന്നും. ബീ ഈറ്റർ എന്നറിയപ്പെടുന്ന തേനീച്ച പിടിയൻ പക്ഷി ഉദാഹരണം. 

Agriculture Nov 30, 2020, 11:40 AM IST

after the locust swarm, it is Murder Hornets killing bees in America loss of agriculture worth millionsafter the locust swarm, it is Murder Hornets killing bees in America loss of agriculture worth millions

വെട്ടുകിളികൾക്കു ശേഷം നാശം വിതയ്ക്കാൻ 'കൊലയാളി കടന്നലുകൾ', കൊറോണകെടുതിക്കിടെ അമേരിക്കയ്ക്ക് അടുത്ത പ്രഹരം

 സാധാരണ കടന്നലുകളുടെ ഇരട്ടി വലിപ്പമുള്ള ഈ ഭീമൻ കടന്നലുകളുടെ പ്രധാന പണി തേനീച്ചകളുടെ കോളനികൾ ആക്രമിച്ച് അവിടെക്കാണുന്ന സകല തേനീച്ചകളുടെയും തലകൾ കൊയ്തെടുക്കുക എന്നതാണ്. 

Web Specials May 7, 2020, 2:55 PM IST

new terror for us after coronavirus out break Murder hornets appears after long timenew terror for us after coronavirus out break Murder hornets appears after long time

കൊറോണയ്ക്ക് പിന്നാലെ ആളെക്കൊല്ലി കടന്നല്‍; വലഞ്ഞ് അമേരിക്ക, നശീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതം

സാധാരണഗതിയില്‍ കാണുന്ന കടന്നലുകളെക്കാള്‍ ഇരട്ടിവലിപ്പം, വമ്പന്‍ ചിറകുകള്‍, ഭയപ്പെടുത്തുന്ന മൂളല്‍, ഒരു തീപ്പെട്ടിക്കവറിന്‍റെ വലുപ്പം, മഞ്ഞ ഓറഞ്ച് നിറത്തിലുള്ള മുഖം ഇതിനെല്ലാം പുറമേ മനുഷ്യനെ കൊല്ലാന്‍ കെല്‍പ്പുള്ള വിഷവും. എന്നാല്‍ മനുഷ്യനെതിരെയുള്ള അക്രമണമല്ല ഇപ്പോള്‍ ഗവേഷകരെ ഏറെ ആശങ്കയിലാക്കുന്നത്. 

International May 6, 2020, 8:38 PM IST

google doodle celebrate world earth daygoogle doodle celebrate world earth day

ഭൗമദിനത്തിന്റെ അമ്പതാം വാർഷികം 'തേനീച്ച'യ്ക്കൊപ്പം ആഘോഷിച്ച് ​ഗൂ​ഗിൾ ​ഡൂഡിൽ

​ഗൂ​ഗിൾ തുറക്കുന്നവർക്ക് ഓരോ പൂവിലും തേനീച്ചയെ എത്തിച്ച് ​ഗെയിമിൽ പങ്കാളികളാകാം. 

Technology Apr 22, 2020, 12:49 PM IST

Collect honey by using this new methodCollect honey by using this new method

തേനീച്ചകളുടെ കുത്തേല്‍ക്കാതെ തേന്‍ ശേഖരിക്കണോ? മാര്‍ഗമുണ്ട്

ഈ പ്രത്യേക കൂട്ടില്‍ നിന്നും തേനീച്ചകളെ വേദനിപ്പിക്കാതെ തേന്‍ ശേഖരിക്കാന്‍ കഴിയും. അവിടെ വെച്ചിരിക്കുന്ന ജാറിലോ പാത്രത്തിലോ തേന്‍ തനിയെ ശേഖരിക്കപ്പെടുന്ന രീതിയിലാണ് നിര്‍മാണം. അതുകൊണ്ടുതന്നെ കഷ്ടപ്പെട്ട് തേനീച്ചക്കൂട്ടില്‍ കൈയിട്ട് തേന്‍ ശേഖരിക്കേണ്ട ആവശ്യമില്ല.

Web Specials Jan 16, 2020, 8:47 AM IST

use of pesticides in almond orchards and condition of beesuse of pesticides in almond orchards and condition of bees

ബദാംതോട്ടങ്ങളില്‍ കീടനാശിനികളുടെ അമിത ഉപയോഗം, തേനീച്ചകള്‍ കൊല്ലപ്പെടുന്നത് കണക്കില്ലാതെ!

അമേരിക്കയില്‍ വന്‍തോതില്‍ ബദാം കൃഷി ചെയ്യുന്ന മേഖലകളില്‍ തേനീച്ചകളെ ഉപയോഗിച്ച് പരാഗണം നടത്തുന്നത് ഫെബ്രുവരി മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള കാലയളവിലാണ്. ബദാമില്‍ പരാഗണകാരി പ്രധാനമായും തേനീച്ചകളാണ്. ഇവിടെയുള്ള തേനീച്ച കര്‍ഷകര്‍ തങ്ങളുടെ കൈയിലുള്ള തേനീച്ചക്കോളനികളുമായി ബദാം തോട്ടങ്ങള്‍ പൂക്കുന്നതിന് ഏതാനും ആഴ്‍ചകള്‍ക്കുമുമ്പേ അവിടെയത്തി പരാഗണം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.
 

Web Specials Jan 10, 2020, 1:41 PM IST

500 million honey bees have died in brazil500 million honey bees have died in brazil

തേന്‍ നുകരാതെ ചത്തുവീഴുന്ന തേനീച്ചകള്‍

കഴിഞ്ഞ മൂന്ന് ആഴ്ചകളായി ആമസോണ്‍ കാടുകളിലെ കാട്ടുതീ, ബ്രസീലിന്‍റെ പകലുകളെ കറുപ്പിച്ച് കൊണ്ടിരിക്കുന്നതിനിടെ പുറത്ത് വരുന്നതും ദുരന്ത വാര്‍ത്തയാണ്. ബ്രസീലിലെ റിയോ ഗ്രാന്‍ഡേ ഡോ സോള്‍  സംസ്ഥാനത്ത് മാത്രം 40 കോടി തേനീച്ചകള്‍ ചത്തുവീണെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലില്‍ മാത്രമായി ഏതാണ്ട് 50 കോടിക്ക് മുകളില്‍ തേനീച്ചകള്‍ മൂന്ന് മാസത്തിനിടെ മരിച്ചതായാണ് തേനീച്ച വളര്‍ത്തുന്നവര്‍ പറഞ്ഞത്. തേനീച്ചകളുടെ കൂട്ട മരണം അത്ര നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മൂന്നാഴ്ച കൊണ്ട് കിലോമീറ്ററോളം ആമസോണ്‍ കാടുകള്‍ കത്തി തീര്‍ന്ന ബ്രസീലില്‍ നിന്നുള്ള ഈ വാര്‍ത്ത വലിയൊരു ദുരന്തത്തിന്‍റെ മുന്നോടിയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരും പ്രകൃതി സ്നേഹികളും പറയുന്നു. 
 

GALLERY Aug 23, 2019, 12:55 PM IST

honey bee attacked schoo;; students in malappuram, 18 injuredhoney bee attacked schoo;; students in malappuram, 18 injured

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ കുത്തേറ്റു, 18 പേർക്ക് പരിക്ക്

പരിക്കേറ്റ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Chuttuvattom Mar 4, 2019, 2:50 PM IST

honey bee farming increasinghoney bee farming increasing

വിപണിയില്‍ മികച്ച വില; ഇടുക്കി ഹൈറേഞ്ചില്‍ തേനീച്ച കൃഷി വ്യാപകമാകുന്നു

നിലവില്‍ 400 രൂപയാണ് ഒരു കിലോ തേനിന് കര്‍ഷകര്‍ക്ക്  കിട്ടുന്നത്. ഒരു പെട്ടിയില്‍ നിന്നും ഒരു വർഷം ശരാശരി 20 കിലോ തേന്‍വരെ കിട്ടും. ഔഷധ ഗുണം കൂടുതലുള്ള ഹൈറേഞ്ച് തേനിന് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വിപണനത്തിനും ബുദ്ധിമുട്ടില്ല.

KERALA Dec 6, 2018, 7:19 PM IST