Honor Killing
(Search results - 63)crimeJan 2, 2021, 12:53 AM IST
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പൊലീസിനെതിരായ ആരോപണവും പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി
തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയിൽ ലോക്കൽ പൊലീസിനെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ ക്കൂടയാണ് ജില്ല ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.
ChuttuvattomDec 29, 2020, 3:29 PM IST
അനീഷിനെ കൊന്നത് അച്ഛനായാലും അമ്മാവനായാലും ശിക്ഷ ഉറപ്പാക്കും: ഭാര്യ ഹരിത
2019 ലാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന് കെവിന് പി ജോസഫിനെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാന ജാതിക്കൊലയായി കണക്കാക്കപ്പെട്ട കേസാണിത്. എന്നാല്‍ അതിനും മുമ്പ് 2018 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ വിഭാഗത്തിലെ ജീവനക്കാരിയായിരുന്ന മലപ്പുറം മഞ്ചേരി അരീക്കോട് ആതിരയെ ഒരു ദളിത് യുവാവുമായി വിവാഹം തീരുമാനിച്ചതിന് തലേന്ന് അച്ഛന് ഇടനെഞ്ചില്‍ കത്തികുത്തിയിറക്കി കൊല്ലുകയായിരുന്നു. ദുരഭിമാനക്കൊല എന്ന പേരിലറിയപ്പെട്ട ജാതിക്കൊലകള്‍ക്ക് കേരളത്തിലും വേര് പിടിച്ചി രണ്ട് സംഭവങ്ങളായിരുന്നു ഇവ. പുരോഗമന സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ 2020 ല്‍ ജാതിക്കൊലകള്‍ ആവര്‍ത്തിക്കുകയാണ്. ഡിസംബര്‍ 25 പാലക്കാട് തേങ്കുറിശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. അനീഷിന്റെ കൊലയും ജാതിക്കൊലയാണെന്ന് പൊലീസ് അറിയിച്ചു. ചിത്രങ്ങള്‍ ഷിജു അലക്സ്
KeralaDec 27, 2020, 6:07 PM IST
ദുരഭിമാനക്കൊല: പോലീസിന് വീഴ്ച ഉണ്ടായിട്ടില്ല, അലംഭാവം ഉണ്ടായെങ്കിൽ അന്വേഷിക്കും: എകെ ബാലൻ
വേറെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വേണമെങ്കിൽ അത് അടുത്ത ദിവസം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു
KeralaDec 27, 2020, 9:46 AM IST
പാലക്കാട് ദുരഭിമാനക്കൊല; ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമെന്ന് അനീഷിൻ്റെ അച്ഛൻ
സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും കൃത്യമായി ആരോ വിവരം നൽകിയാണ് കൊലപാതകം നടത്തിയതെന്നും അനീഷിന്റെ അച്ഛൻ ആറുമുഖൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
crimeNov 13, 2020, 5:41 PM IST
ഹരിയാനയില്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നു
ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച അന്ന് മുതല്‍ പലകോണുകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ആകാശിന്റെ സഹോദരന് പറഞ്ഞു.
crimeOct 18, 2020, 11:55 AM IST
വീണ്ടും ദുരഭിമാനക്കൊല: കര്‍ണാടകയില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി അച്ഛനും ബന്ധുക്കളും
18കാരിയായ പെണ്‍കുട്ടിക്ക് 20കാരനായ ദളിത് യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു...
Web SpecialsOct 9, 2020, 6:36 PM IST
ഹാഥ്റസിലെ പ്രതികളുടെ വക്കാലത്തേറ്റെടുക്കാൻ നിർഭയയിലെ പ്രതികൾക്കുവേണ്ടി വാദിച്ച അതേ അഭിഭാഷകൻ രംഗത്ത്
രാജ്യത്തെ സകല കുപ്രസിദ്ധ കേസുകളുടെയും വക്കാലത്ത് അങ്ങോട്ട് ചെന്ന് ഏറ്റെടുത്ത് അതിൽ നിന്ന് കിട്ടുന്ന പ്രശസ്തി പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരാളാണ് അഡ്വ. എപി സിംഗ്
IndiaOct 8, 2020, 6:44 AM IST
ഹാഥ്റസിലേത് ദുരഭിമാന കൊലപാതകം, രക്ഷിതാക്കളെയും സഹോദരങ്ങളെയും നുണ പരിശോധന നടത്തണമെന്ന് ആവശ്യം
പ്രതികളിലൊരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കാലങ്ങളായി വിരോധത്തില്‍ കഴിയുന്നയാളുടെ മകനുമായുള്ള പ്രണയം രക്ഷിതാക്കളെ പ്രകോപിപ്പിച്ചെന്നും, ദുരഭിമാനം മൂലം പെണ്‍കുട്ടിയെ മർദ്ദിച്ചവശയാക്കിയെന്നുമാണ് ആരോപണം
crimeOct 7, 2020, 5:03 PM IST
ദുരഭിമാനക്കൊല, ഗര്‍ഭിണിയായ 14കാരിയെ കൊന്ന് തല ഛേദിച്ച് ഓടയിലൊഴുക്കി അച്ഛനും സഹോദരനും
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം തല ഛേദിച്ച് മൃതദേഹം സമീപത്തെ ഓടയില്‍ ഒഴുക്കി. പെണ്‍കുട്ടിയുടെ മൂത്ത സഹോദരനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും...
Web SpecialsJun 22, 2020, 3:07 PM IST
തമിഴ്നാട്ടിലെ 'ശങ്കർ' ജാതിക്കൊലയുടെ വിചാരണ അട്ടിമറിക്കപ്പെട്ടത് ഇങ്ങനെ
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നാലുദിവസം കഴിഞ്ഞാണ് ശേഖരിച്ചതെന്നും, അവ മോർഫ് ചെയ്യപ്പെട്ടതാണെന്നും പ്രതിഭാഗം വക്കീൽ വാദിച്ചു.
crimeMar 13, 2020, 3:38 PM IST
ദുരഭിമാനക്കൊല; മുസ്ലീം യുവാവിനെ പ്രണയിച്ചു, യുപിയില്‍ വിധവയെ ശ്വാസംമുട്ടിച്ച് കൊന്ന് സഹോദരങ്ങള്‍
കാമുകന് സുല്‍ഫിക്കര്‍ നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തങ്ങളുടെ ബന്ധം അറിഞ്ഞ ബന്ധുക്കള്‍ യുവതിയെ കൊലപ്പെടുത്തി പൊലീസ് അറിയാതെ സംസ്കരിച്ചുവെന്നാണ്...
crimeFeb 22, 2020, 7:14 PM IST
ഒരേ ഗോത്രത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത മകളെ ശ്വാസം മുട്ടിച്ചുകൊന്ന് കനാലില്‍ തള്ളി ബന്ധുക്കള്‍
ജനുവരി 29 ന് ശീതളിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം വാഗണ്‍ ആര് കാറില്‍ ഇരുത്തി മാതാപിതാക്കള്‍ യുപിയിലേക്ക് വാഹനമോടിച്ച് പോകുകയായിരുന്നു. മതാപിതാക്കളുടെ കാറിനെ അറസ്റ്റിലായ മറ്റ് ബന്ധുക്കള്‍ അനുഗമിച്ചു...
IndiaFeb 22, 2020, 8:28 AM IST
ഇതരജാതിയിൽ പെട്ടയാളെ വിവാഹം ചെയ്തു; പെൺകുട്ടിയെ കൊലപ്പെടുത്തി
ദില്ലിയിൽ ഇതരജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടിയെ വീട്ടുകാർ കൊലപ്പെടുത്തി. സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Web SpecialsNov 5, 2019, 11:07 AM IST
'നിനക്ക് പരോളില്ല', പ്രതി വികാസ് യാദവിനോട് സുപ്രീംകോടതി, അറിയാം നിതീഷ് കടാര ദുരഭിമാനക്കൊലയെപ്പറ്റി
അബ്കാരിയും രാഷ്ട്രീയനേതാവും, യുപിയിലെ മുൻ കാബിനറ്റ് മന്ത്രിയുമായിരുന്ന ഭാരതിയുടെ അച്ഛൻ ഡിപി യാദവിന്റെ പേരിൽ അന്നുതന്നെ ഒമ്പതിലധികം കൊലപാതകക്കേസുകളുണ്ടായിരുന്നു.
Web SpecialsSep 17, 2019, 3:10 PM IST
'ഞങ്ങളവരെ അംഗീകരിച്ചിരുന്നു, അവര്‍ക്കെന്തായിരുന്നു പ്രശ്നം?' കസിന് സഹോദരന്മാര് ചേര്‍ന്ന് വെടിവെച്ചുകൊന്ന ദമ്പതികളുടെ മാതാപിതാക്കള്‍ ചോദിക്കുന്നു
അപ്പോഴും ഞങ്ങളവരെ അംഗീകരിച്ചിരുന്നു. രണ്ട് കുടുംബങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പോവുകയും ചെയ്തിരുന്നു. അവളുടെ കസിന്‍സിന് അവളോട് എന്താണിത്ര പ്രശ്നം വന്നതെന്ന് എനിക്കറിയില്ല.