Horoscope
(Search results - 41)astrologyFeb 13, 2020, 10:07 AM IST
മീനം രാശിക്കാർക്ക് ഇന്ന് എങ്ങനെ; ദിവസഫലം അറിയാം
പുതിയ ജോലിക്കായി കാത്തിരിക്കുന്ന കായിക രംഗത്തെ ആളുകള്‍ക്ക് ഇന്ന് അതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കും.
astrologyJan 26, 2020, 8:33 AM IST
ദിവസഫലം; വൃശ്ചികം കൂറുകാർക്ക് എങ്ങനെ...?
ചില്ലറ അസുഖങ്ങള്‍ ഇന്ന് പഠനത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തും. അദ്ധ്യാപന രംഗത്തുള്ളവര്‍ക്ക് ഇന്ന് വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്.
astrologyJan 24, 2020, 8:55 AM IST
ദിവസഫലം; മീനം രാശിക്കാർക്ക് എങ്ങനെ...?
മീനം രാശിക്കാരാണോ. നിങ്ങൾക്ക് ഇന്ന് എങ്ങനെയാണെന്ന് അറിയേണ്ടേ...?
astrologyJan 21, 2020, 8:55 AM IST
ദിവസഫലം; തുലാം കൂറുകാർക്ക് എങ്ങനെ...?
തുലാം കൂറുകാരാണോ; നിങ്ങളുടെ ഇന്നത്തെ ദിവസം ഇങ്ങനെ...
astrologyJan 20, 2020, 8:52 AM IST
ദിവസഫലം: മേടക്കൂറുകാർക്ക് ഇന്ന് എങ്ങനെ....?
മേടക്കൂറുകാർക്ക് ഇന്ന് അനുകൂല ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അക്കാദമിയിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ അവസാനഘട്ടത്തിന്റെ തയ്യാറെടുപ്പ് നടത്താം.
Bigg BossJan 19, 2020, 7:25 PM IST
'ജാതകദോഷം ബിഗ് ബോസില്‍ മാറിക്കിട്ടി'; മോഹന്‍ലാലിന്റെ ചോദ്യത്തിന് രജിത് കുമാറിന്റെ മറുപടി
അതേസമയം ബിഗ് ബോസിലെ ആദ്യ എലിമിനേഷന് ഇന്ന് നടക്കും. ആറ് പേര്‍ക്കാണ് നോമിനേഷന് ലഭിച്ചിരിക്കുന്നത്. രജിത് കുമാര്‍, രാജിനി ചാണ്ടി, എലീന പടിക്കല്‍, അലസാന്‍ഡ്ര, സുജോ മാത്യു, സോമദാസ് എന്നിവരാണ് എലിമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
Web SpecialsOct 28, 2019, 11:45 AM IST
ജാതകം ഒക്കെ നോക്കി ജീവിക്കുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ? എന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോ?
പഠനത്തിന്റെ ഉപസംഹാരം ഇങ്ങനെയാണ് our results are firmly against Indian astrology being considered as a science. അതായത് ഇന്ത്യൻ ജ്യോതിശാസ്ത്രം എന്നത് ഒരു ശാസ്ത്രമായി കണക്കാക്കാൻ പറ്റില്ല എന്ന്.
astrologyMay 6, 2019, 11:00 AM IST
ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ; വാരഫലം
ഈ ആഴ്ചയില്‍ കാര്യതടസ്സങ്ങള്‍ കാണുന്നു. ധനനഷ്ടങ്ങള്‍ വരും. തൊഴില്‍ രംഗത്ത് പലവിധ വിഷമങ്ങള്‍ ഉണ്ടാകും. ഐ.ടി. രംഗത്തുള്ളവര്‍ക്ക് പ്രയാസങ്ങള്‍ വര്‍ധിക്കും. മനഃക്ലേശം വര്‍ദ്ധിക്കും.
astrologyFeb 18, 2019, 7:03 PM IST
നിങ്ങളുടെ ഈ ആഴ്ച എങ്ങനെ - വാരഫലം
പൊതുവെ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ആദായ മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കും. കര്‍മ്മരംഗത്തെ ചില മാറ്റങ്ങള്‍ മുന്‍കൂട്ടി കാണുവാന്‍ കഴിയും
IndiaFeb 13, 2019, 11:59 AM IST
നവജാത ശിശുവിന് ആശുപത്രിയില്‍ തന്നെ ഗ്രഹനില കണക്കാക്കി പേരിടാം; പദ്ധതിയുമായി കോൺഗ്രസ് സർക്കാർ
നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചുതന്നെ പേര് നൽകാനുള്ള പദ്ധതിയുമായി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ.
astrologyFeb 11, 2019, 4:55 PM IST
നിങ്ങളുടെ ഈ ആഴ്ച എങ്ങനെ - വാരഫലം അറിയാം
തൊഴില്‍രംഗത്ത് ചില വിഷമതകളൊക്കെ ഉണ്ടാകും. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ധനപരമായ വിഷമതകളും അമിത ചെലവുകള്‍ ഉണ്ടാകും
astrologyFeb 4, 2019, 11:53 AM IST
നിങ്ങളുടെ ഈ ആഴ്ച- വാരഫലം അറിയാം
ജീവിതാനുഭവങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നതാണ്. സര്‍വ്വവിധത്തിലുള്ള അഭിവൃദ്ധി ഉണ്ടാകുന്നതിനു സാദ്ധ്യത കാണുന്നു
astrologyJan 29, 2019, 4:22 PM IST
നിങ്ങളുടെ ഈ ആഴ്ച എങ്ങനെ- വാരഫലം അറിയാം
നിങ്ങളുടെ ഈ ആഴ്ച എങ്ങനെ വാരഫലം അറിയാം. വാരഫലം തയ്യാറാക്കിയത് അനില്‍ പെരുന്ന - 9847531232
astrologyJan 21, 2019, 6:02 PM IST
നിങ്ങളുടെ ഈ ആഴ്ച -വാരഫലം
മേടക്കൂറ് (മാര്‍ച്ച് 21 -ഏപ്രില്‍ 20)
പലവിധ പ്രതിസന്ധികള്‍ ഉണ്ടാകും. ധനാഗമ മാര്‍ഗങ്ങള്‍ പലതും തടസപ്പെടും. നഷ്ടങ്ങള്‍ സംഭവിക്കാം. സ്വയം തൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും അതീവശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതാണ്. സുഹൃദ്ജനങ്ങളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാവാം. ഇത് പലവിധ മനഃക്ലേശങ്ങള്‍ക്ക് ഇടവരുത്താവുന്നതാണ്. തൊഴില്‍രംഗത്ത് വിവിധ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പൊതുവേ നന്നായി ശ്രദ്ധിക്കുക. ജീവിതത്തിന്റെ ഗതിതന്നെ മാറിയേക്കാവുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.
astrologyJan 14, 2019, 3:35 PM IST
നിങ്ങളുടെ ഈ ആഴ്ച -വാരഫലം
ഈ ആഴ്ചയില്‍ കാര്യതടസ്സങ്ങള്‍ കാണുന്നു. ധനനഷ്ടങ്ങള്‍ വരും. തൊഴില്‍ രംഗത്ത് പലവിധ വിഷമങ്ങള്‍ ഉണ്ടാകും. ഐ.ടി. രംഗത്തുള്ളവര്‍ക്ക് പ്രയാസങ്ങള്‍ വര്‍ധിക്കും