Horror
(Search results - 44)Web SpecialsDec 2, 2020, 3:51 PM IST
ഗുലാഗ് ക്യാമ്പുകളുടെ ഭീതിദസ്മരണകൾ ഉണർത്തുന്ന റഷ്യയിലെ 'എല്ലുവരിപ്പാത'യുടെ രഹസ്യം
ഒന്നേകാൽ ലക്ഷത്തോളം പേർ ഈ പാതയിലും, അതെത്തിച്ചേരുന്ന ഖനികളിലും, തടവുകാരെപ്പാർപ്പിച്ചിരുന്ന ഗുലാഗ് തടങ്കൽ പാളയത്തിലും ഒക്കെയായി ഇക്കാലത്തിനിടെ മരിച്ചു മണ്ണടിഞ്ഞു എന്നും സർക്കാർ കണക്കുകൾ തന്നെ പറയുന്നു .
InternationalNov 2, 2020, 3:39 PM IST
സ്ഫോടന ശബ്ദവും വെളിച്ചവും; ഒരു നഗരത്തെ മുഴുവന്‍ ഭീതിയിലാക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍
റോഡില്‍ ഉണ്ടായിരുന്ന കാറുകള്‍ക്ക് നേരെയും സമീപത്തെ കെട്ടിടങ്ങള്‍ക്കും നെരെയും പടക്കം എത്തിയതോടെ സ്ഫോടനമാണോയെന്ന ഭീതിയിലായി ജനം. പൊട്ടിത്തെറി ശബ്ദവും പ്രകാശവുമെല്ലാം കണ്ട് അവശ്യ സേവനങ്ങളേയും പ്രദേശവാസികള്‍ വിളിച്ചുവരുത്തി.
IndiaOct 21, 2020, 3:20 PM IST
ദളിത് വിഭാഗങ്ങളില്‍ നിന്ന് ബുദ്ധമതം സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്
ജാതി വ്യവസ്ഥ ഇല്ലാത്തതാണ് ദളിത് വിഭാഗങ്ങളെ ബുദ്ധമതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന വിഷയം. ഹാഥ്റസ് സംഭവത്തില്‍ പൊലീസും അധികാരികളും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ സ്വീകരിച്ച നിലപാടും വലിയ രീതിയിലുള്ള ഈ മാറ്റത്തിനുപിന്നിലുണ്ടെന്നും റിപ്പോര്‍ട്ട്
auto blogOct 14, 2020, 1:06 PM IST
"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!
ഈ കാറിന്റെ പിന്നില്‍ സഞ്ചരിച്ച മറ്റൊരു കാറിൽ നിന്നെടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഡ്രൈവിംഗ് സീറ്റില്‍ ഒരു അദൃശ്യശക്തിയുണ്ടെന്നാണ് ഈ ദൃശ്യങ്ങള്‍ തോന്നിപ്പിക്കുന്നത്
crimeOct 3, 2020, 2:35 PM IST
ഏഴ് വര്‍ഷത്തോളം സ്വന്തം പിതാവിന്റെ ലൈംഗിക പീഡനത്തിന് ഇരയായി സഹോദരിമാര്‍; രക്ഷയായത് ഒരു 'ഫോണ്‍ കോള്‍'
ചത്തീസ്ഗഡ് തലസ്ഥാനമായ റായിപ്പൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ബെല്‍ഹ പ്രദേശത്തെ വിദൂര ഗ്രാമത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
viralSep 24, 2020, 8:18 PM IST
'പാമ്പിനോട് കളി വേണ്ട മക്കളേ..'; ഞെട്ടിക്കുന്ന ക്ലൈമാക്സ്, വീഡിയോ വൈറല്‍
20 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചെരിഞ്ഞ പ്രതലത്തില്‍ നില്ക്കുന്ന ഒരു യുവാവ് പാമ്പിനെ കയ്യിലെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത ക്ലൈമാക്സുമാണ് വീഡിയോയുടെ ഹൈലൈറ്റ്. 'ദി അണ്‍എക്സ്പ്ലെയിന്‍ഡ്' എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
TrailerSep 17, 2020, 9:50 PM IST
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി 'ഈവിള്‍ ഐ', പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ ട്രെയിലര്‍
സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം 'ഈവിള്‍ ഐ' ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ ആകാംക്ഷയിലാണ് ആരാധകര്‍.
Web SpecialsAug 6, 2020, 12:20 PM IST
അണുബോംബ് വീഴുമ്പോള്‍ ഒരു നാടിന് ഇല്ലാതാവുന്നത്; ഹിരോഷിമയെ ഓര്‍ക്കുമ്പോള്‍
1945 ഓഗസ്റ്റ് 6, സമയം രാവിലെ 8.15 കഴിഞ്ഞ് പതിനഞ്ചു സെക്കന്റ്. ലിറ്റിൽ ബോയ് മനുഷ്യരാശിയുടെ കൈവിട്ട്, ജപ്പാനിലെ ഹിരോഷിമയെന്ന ജനനിബിഡമായ പട്ടണത്തിലേക്ക് ഗുരുത്വാകർഷണത്തിന്റെ ചിറകിലേറി മൂക്കുംകുത്തി പറന്നിറങ്ങി.
programJul 31, 2020, 6:59 PM IST
ഉത്തര കൊറിയന്‍ റിപ്പബ്ലിക്കിൽ നിന്ന് ഒളിച്ചോടിപ്പോയ ഒരു കൗമാരക്കാരി, പാർക്ക് ഇയോൻമിയുടെ കഥ
കിം ജോങ് ഉൻ എന്ന സ്വേച്ഛാധിപതിയുടെ ഭരണത്തിൻ കീഴിൽ ഉത്തര കൊറിയയിലെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ കഥ. സുപ്രീം ലീഡറുടെ ഉരുക്കു മുഷ്ടികളിൽ നിന്ന് രക്ഷപ്പെട്ടോടി, ദക്ഷിണ കൊറിയയിൽ അഭയം തേടിയ പാർക്ക് ഇയോൻമി എന്ന കൗമാരക്കാരിയുടെ ദുരനുഭവങ്ങളുടെ കഥ. കാണാം വല്ലാത്തൊരു കഥ..
spiceJul 12, 2020, 2:36 PM IST
നമ്മുക്കെല്ലാവർക്കും ഉണ്ടാകും കുട്ടിക്കാലത്ത് നമ്മെ അത്രയധികം പേടിപ്പിച്ച ചില പ്രേതങ്ങൾ !!
നമ്മുക്കെല്ലാവർക്കും ഉണ്ടാകും കുട്ടിക്കാലത്ത് നമ്മളെ അത്രയധികം പേടിപ്പിച്ച ചില പ്രേതങ്ങളുടെ രൂപങ്ങൾ. കാലങ്ങൾ പലത് മാറിമറിഞ്ഞ് പുതിയ പ്രേതങ്ങൾ വന്നാലും മറക്കാൻ കഴിയാത്ത പ്രേത രൂപങ്ങൾ മിക്കവരുടെയും ഉള്ളിന്റെയുള്ളിൽ ഉണ്ടാകും. ഉറക്കത്തിലും അല്ലാതെയും പൊടിതട്ടി എഴുന്നേറ്റ് വന്ന് ഒരിക്കൽ കൂടി പേടിപ്പിച്ച് പോകുന്നവ, അല്ലെങ്കിൽ പണ്ട് പേടിച്ചതോർത്ത് ഒരു നേർത്ത ചിരിയെങ്കിലും തന്നിട്ടു പോകുന്ന പ്രേതങ്ങൾ.
ടാരാ മാപ്സ് എന്ന ഫോട്ടോഗ്രാഫർ തന്റെ കുട്ടിക്കാലത്ത് കണ്ടു ശീലിച്ച ചില പ്രേതങ്ങളെ പുനരാവിഷ്കരിക്കാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. പ്രേതത്തിന്റെ മോഡലായത് അദ്ദേഹത്തിന്റെ സ്വന്തം ചേച്ചിയും. നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ ഉള്ള പത്ത് മികച്ച ഹൊറർ സിനിമകളേക്കാൾ ഭയാനകമാണ് തന്റെ കുട്ടിക്കാലത്തെ പ്രേതരൂപങ്ങൾ എന്ന് ഫോട്ടോഗ്രാഫർ പറയുന്നു. അതാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിന് തന്നെ പ്രേരിപ്പിച്ചതെന്നും ടാരാ മാപ്സ് കൂട്ടിച്ചേർത്തു. കാണാം ചില പഴയകാല പ്രേതങ്ങളെ..MagazineJul 9, 2020, 12:32 PM IST
കൊറോണ വൈറസ് എത്തുന്നതിന് മുമ്പ് അത്തരമൊരു വൈറസിന്റെ കഥ പറഞ്ഞ നോവല്‍...
മഹാമാരി അമേരിക്കയിൽ വ്യാപിച്ചതിനെ തുടർന്ന്, മാർച്ചിൽ സ്റ്റേ-അറ്റ്-ഹോം ഓർഡറുകൾ വ്യാപകമായപ്പോൾ, ട്രെംബ്ലേയും മിക്കവരെയും പോലെ പാടുപെട്ടു.
Movie NewsJul 3, 2020, 9:10 AM IST
ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടി വിവേക് ഒബ്റോയ്
റോസി ദി സാഫ്രോണ്‍ ചാപ്റ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുഗ്രാമില്‍ നടന്ന ചില വിചിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നും വിവേക് ഒബ്റോയ്
Web SpecialsJun 25, 2020, 10:57 AM IST
'അടിയന്തരാവസ്ഥ': ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ കാലം, ആ കയ്പ്പേറിയ ഓർമ്മകൾക്ക് വർഷം 45 തികയുമ്പോൾ
ഇന്തോ-പാക് യുദ്ധത്തിൽ നേടിയ വിജയം ഇന്ദിരയുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു. 'ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്ന മുദ്രാവാക്യം വിശ്വസ്തരിൽ നിന്നുയർന്നതോടെ അത് ഒന്നുകൂടി ബലപ്പെട്ടു.
Web SpecialsMay 2, 2020, 12:04 PM IST
അടുപ്പിൽ കല്ലുപുഴുങ്ങി മക്കളെപ്പറ്റിക്കുന്ന അമ്മ, കാത്തുകാത്തുറങ്ങിപ്പോവുന്ന മക്കൾ, ലോക്ഡൗൺ ദുരിതത്തിൽ കെനിയ
"മറ്റുള്ള കുഞ്ഞുങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും. ഏറ്റവും ഇളയതിന് പറഞ്ഞാൽ മനസ്സിലാവാനുള്ള പ്രായമായിട്ടില്ല. അതുകൊണ്ട് അത് കിടന്നു നിർത്താതെ കരയുമായിരുന്നു. "
travelMay 2, 2020, 11:16 AM IST
പാതിരാത്രിയില്‍ അസാധാരണ വെട്ടവും നിലവിളികളും; ഭയത്തോടെ ഒരു നാട്!
രാത്രികാലങ്ങളില്‍ വെളിച്ച ഗോളങ്ങള്‍ ഈ കാടിനു മുകളില്‍ കാണാം. മാത്രമല്ല പലപ്പോഴും സ്ത്രീകളുടെ അലറിക്കരച്ചിലുകളും അടക്കം പറച്ചിലുകളുമൊക്കെ കേള്‍ക്കാം. സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഒരു ദേശത്തിന്റെ ചിത്രവിശേഷങ്ങള്‍