Asianet News MalayalamAsianet News Malayalam
103 results for "

Hospitalised

"
reoprts comes that rajinikanth has infarction before hospitalisedreoprts comes that rajinikanth has infarction before hospitalised

രജനീകാന്തിന് സംഭവിച്ചതെന്ത്? അസുഖത്തെ കുറിച്ച് പുതിയ സൂചനകള്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ( Rajinikanth Hospitalised ) . ഈ വാര്‍ത്ത പരന്നതോടെ ആരാധകര്‍ ഒന്നടങ്കം ആശങ്കയിലാകുന്ന കാഴ്ചയാണ് കാണാനായത്. സമൂഹമാധ്യമങ്ങളിലും മറ്റും താരത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഔദ്യോഗികമായ വാര്‍ത്തകള്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും നിറഞ്ഞു. 

Health Oct 29, 2021, 2:18 PM IST

rajinikanth hospitalised in chennairajinikanth hospitalised in chennai

ദേഹാസ്വാസ്ഥ്യം; രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലിയിലെ ദേശീയ പുരസ്‍കാര വേദിയില്‍ ഏതാനും ദിവസം മുന്‍പാണ് രജനീകാന്ത് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങിയത്

Movie News Oct 28, 2021, 11:06 PM IST

Only two covid patients hospitalised in Oman in the last 24 hoursOnly two covid patients hospitalised in Oman in the last 24 hours

ഒമാനില്‍ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് രണ്ട് കൊവിഡ് രോഗികളെ മാത്രം

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് രണ്ട് പേരെ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം (Health Ministry) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ ഉള്‍പ്പെടെ 23 രോഗികളാണ് ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളത് (Covid treatment). ഇവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Oct 14, 2021, 3:28 PM IST

Former PM Manmohan Singh HospitalisedFormer PM Manmohan Singh Hospitalised

ദേഹാസ്വാസ്ഥ്യം; മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

 ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്.

India Oct 13, 2021, 7:15 PM IST

Woman Tries To Abort Foetus Watching YouTube, HospitalisedWoman Tries To Abort Foetus Watching YouTube, Hospitalised

യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രത്തിന് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിവാഹ വാഗ്ദാനം നല്‍കി ഷൊയെബ് ഖാന്‍ എന്നയാള്‍ 2016 മുതല്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. യുവതി ഗര്‍ഭിണിയായപ്പോള്‍ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ഇയാളാണ് ഉപദേശിച്ചത്.
 

India Sep 28, 2021, 6:40 AM IST

10 year old dies  29 hospitalised after consuming biryani from hotel in Tamil Nadu10 year old dies  29 hospitalised after consuming biryani from hotel in Tamil Nadu

ഹോട്ടലിലെ ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; 29 പേര്‍ ആശുപത്രിയില്‍

കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. ബിരിയാണിയും ചിക്കനുമാണ് ഇവര്‍ കഴിച്ചത്. 

Food Sep 12, 2021, 11:12 AM IST

Jayarajan hospitalised tested positive for covidJayarajan hospitalised tested positive for covid

പി ജയരാജന് കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.

Kerala Sep 5, 2021, 12:41 PM IST

olympian neeraj chopra hospitalisedolympian neeraj chopra hospitalised

ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നീരജിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്

India Aug 18, 2021, 8:28 AM IST

Anaya Soni seeks financial help she struggles with kidney failureAnaya Soni seeks financial help she struggles with kidney failure

അച്ഛൻ ദാനം ചെയ്ത വൃക്കയും തകരാറില്‍; സഹായം തേടി നടി

സുമനസ്സുകളുടെ സഹായം തേടി വൃക്കരോഗം ബാധിച്ച നടി അനായ സോണി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അടിയന്തരമായി വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. 

Movie News Jul 12, 2021, 12:14 PM IST

blast at gas godown near Kundara staff hospitalisedblast at gas godown near Kundara staff hospitalised

കൊല്ലത്ത് ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ഗോഡൗൺ ജീവനക്കാരന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു. ഗ്യാസ് ഗോഡൗൺ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു

Kerala Jul 11, 2021, 7:02 PM IST

spider Man the Real life hero give a mask to Pope at Vaticanspider Man the Real life hero give a mask to Pope at Vatican

പാപ്പാ, കുട്ടികളെ കാണാനെത്തുമ്പോഴെങ്കിലും മാസ്ക് ധരിക്കൂ ! മാര്‍പ്പാപ്പയ്ക്ക് മാസ്ക് സമ്മാനിച്ച് സ്പൈഡര്‍മാന്‍

വത്തിക്കാനിലെ പ്രതിവാര പരിപാടിയിലെ താരം എന്നും മാര്‍പ്പാപ്പയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിവാര പരിപാടിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സ്വീകരിച്ച സ്പെഡര്‍മാനായിരന്നു താരം. കഴിഞ്ഞ ബുധനാഴ്ചയാണ് വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളെ കാണാനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി മാര്‍പ്പാപ്പയെ സ്വീകരിക്കാനെത്തിയത് സ്പെഡര്‍മാന്‍റെ വേഷം ധരിച്ച മാറ്റിയോ വില്ലാര്‍ഡിറ്റ(28)യായിരുന്നു. മാസ്കിടാതെ കുട്ടികളെ കാണാനെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വില്ലാര്‍ഡിറ്റ മാസ്ക് സമ്മാനിച്ചു. കാണാം ആ അപൂര്‍വ്വ സംഗമം.

viral Jun 24, 2021, 11:30 AM IST

Baba Ka Dhaba Owner Hospitalised In Delhi after Suicide attemptBaba Ka Dhaba Owner Hospitalised In Delhi after Suicide attempt

ബാബാ കാ ദാബയുടെ ഉടമ കാന്താ പ്രസാദിനെ അബോധാവസ്ഥയില്‍ കണ്ടെത്തി; ആത്മഹത്യാശ്രമമെന്ന് പൊലീസ്

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മകന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
 

India Jun 18, 2021, 4:34 PM IST

Artist Sandra Thomas hospitalisedArtist Sandra Thomas hospitalised

സാന്ദ്ര തോമസ് ഐസിയുവില്‍, ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്ന് സഹോദരി

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി കാരണം രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ഐസിയുവിലാണ് ഇപോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‍നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്‍നേഹ അറിയിക്കുന്നു.

Movie News Jun 17, 2021, 4:30 PM IST

No income during lockdown, family of six hospitalised after starving at homeNo income during lockdown, family of six hospitalised after starving at home

ലോക്ഡൌണില്‍ ജോലി നഷ്ടമായി; പട്ടിണിയിലായ ആറംഗ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നടപടിയുമായി അധികൃതര്‍

ഫാക്ടറിയിലെ ദിവസവേതന തൊഴിലാളിയായിരുന്ന നാല്‍പതുകാരി ഗുഡിയും അഞ്ച് മക്കളെയുമാണ് അവശനിലയില്‍ കണ്ടെത്തിയത്. കൊവിഡ് ആദ്യതരംഗത്തില്‍ പിടിച്ചുനിന്നെങ്കിലും രണ്ടാം തരംഗത്തില്‍ ഇവരുടെ ജോലി നഷ്ടമായിരുന്നു. 

India Jun 17, 2021, 1:08 PM IST

KSEB electric line short circuit Five members of family hospitalisedKSEB electric line short circuit Five members of family hospitalised

വൈദ്യുതി കമ്പി പൊട്ടിവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഷോക്കേറ്റു

പേരൂർ സ്വദേശി ടിഎൻ സുധീർ (45), ഇദ്ദേഹത്തിന്റെ മക്കളായ സിദ്ധാർത്ഥ് (18), ആദിത് (15), അർജുൻ (13), സുധീറിന്റെ സഹോദരി പുത്രൻ രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്

Kerala Jun 16, 2021, 9:42 PM IST