Asianet News MalayalamAsianet News Malayalam
157 results for "

House Wife

"
youth arrested for sending nude photos to house wifeyouth arrested for sending nude photos to house wife

Arrest | വീട്ടമ്മയ്ക്ക് വാട്ട്സാപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചു; യുവാവ് അറസ്റ്റില്‍

വാട്‌സ്ആപ്പ് വഴിയാണ് പ്രതി കൊച്ചി സ്വദേശിയായ വീട്ടമ്മയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചത്.
 

crime Jan 19, 2022, 6:59 AM IST

house wife filed complaint against pattanakkad circle inspector for misbehavinghouse wife filed complaint against pattanakkad circle inspector for misbehaving

പരാതി നല്‍കാനെത്തിയ വീട്ടമ്മയോട് മോശമായി പെരുമാറി; പട്ടണക്കാട് സിഐയ്ക്കെതിരെ പരാതി

പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സി ഐ മോശമായി സംസാരിക്കുകയും മക്കളുടെ മുന്നില്‍ വെച്ച് തന്നെ അപമാനിക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതിയില്‍ പയുന്നു.

Chuttuvattom Jan 6, 2022, 11:03 PM IST

goons attack against house wife in thiruvananthapuramgoons attack against house wife in thiruvananthapuram

തിരുവനന്തപുരത്ത് മദ്യപസംഘത്തിന്റെ ആക്രമണം, വീട്ടമ്മയ്ക്കും മക്കൾക്കും പരിക്ക്

20 പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. താമരിയുടെ മക്കളായ സുരേഷിനെയും അനീഷിനെയും അക്രമസംഘം അടിച്ചു. താമരിക്കും മരുകള്‍ ഷീജയ്ക്കും മർദ്ദനമേറ്റു. വീട്ടുപകരങ്ങളും അടിച്ചു തകർത്തു.

Chuttuvattom Jan 4, 2022, 4:27 PM IST

Relatives blame housewife's death after giving anesthesia in Malappuram is a medical negligenceRelatives blame housewife's death after giving anesthesia in Malappuram is a medical negligence

Malappuram Death : മലപ്പുറത്ത് അനസ്തേഷ്യ നൽകിയതിന് പിന്നാലെ വീട്ടമ്മയുടെ മരണം, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

ഹെര്‍ണിയ  ശസ്ത്ര ക്രിയക്ക്  മുമ്പ് നൽകിയ അനസ്തേഷ്യാ കുത്തിവെപ്പിനു പിന്നാലെയാണ് മരണം സംഭവിച്ചത്. അനസ്ത്യേഷ നല്‍കിയതിലെ പിഴവാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

Chuttuvattom Dec 15, 2021, 6:59 AM IST

Man Sentenced To Life Imprisonment for killing woman in alappuzhaMan Sentenced To Life Imprisonment for killing woman in alappuzha

അശ്ലീല ചുവയുള്ള സംസാരം എതിര്‍ത്ത വീട്ടമ്മയെ വെട്ടിക്കൊന്നു; ഏഴ് വര്‍ഷത്തിന് ശേഷം പ്രതിക്ക് ജീവപര്യന്തം

സംഭവ ദിവസം പ്രദീപ്കുമാർ സരസമ്മയുടെ വീട്ടിലെത്തി പതിവ് രീതിയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ സരസമ്മ എതിർത്തു. ഈ സമയം പ്രദീപ്കുമാർ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി.

Chuttuvattom Dec 13, 2021, 4:46 PM IST

Kozhikode body of a missing housewife was found in a riverKozhikode body of a missing housewife was found in a river

കോഴിക്കോട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി കടവിൽ നിന്നും കണ്ടെത്തിയത്

Chuttuvattom Nov 30, 2021, 4:47 PM IST

Sheeba accused in acid attack women hide in husbands house claiming hot water burn in face in AdimaliSheeba accused in acid attack women hide in husbands house claiming hot water burn in face in Adimali

മുഖത്തെ പൊള്ളല്‍ കഞ്ഞിവെള്ളം വീണത്, ഭര്‍തൃവീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ സംശയത്തിനിട നല്‍കാതെ വീട്ടമ്മ

മുഖത്തെ പൊള്ളല്‍ കഞ്ഞിവെള്ളം വീണ് സംഭവിച്ചതെന്നായിരുന്നു വീട്ടമ്മ ഭര്‍ത്താവിന്‍റെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. സംശയത്തിന് അവസരം പോലും നല്‍കാതെ അഞ്ച് ദിവസത്തോളം യുവതി ഇവിടെ ഒളിവില്‍ കഴിഞ്ഞു

Chuttuvattom Nov 22, 2021, 7:27 AM IST

house wife found dead in palahouse wife found dead in pala

പാലായില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍; ദുരൂഹത

എന്നാല്‍ തന്‍റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ദൃശ്യയുടെ സഹോദരന്‍ പറയുന്നത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ മണി ആരോപിച്ചു.  

Chuttuvattom Nov 17, 2021, 7:16 AM IST

house wife lodged complaint against lover for kidnappinghouse wife lodged complaint against lover for kidnapping

തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, സ്വ‍ർണാഭരണങ്ങൾ തട്ടിയെടുത്തു: കാമുകനെതിരെ പരാതിയുമായി വീട്ടമ്മ

മുംബൈ, ദില്ലി, ഗോവ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. താലി മാല അടക്കമുള്ളവ ഊരി വാങ്ങിയെന്നും പതിനെട്ടര പവന്‍ സമീര്‍ കൈക്കലാക്കിയെന്നുമാണ് യുവതി പറയുന്നത്

Kerala Nov 15, 2021, 9:16 AM IST

house wife who elope with auto driver returned after 26 days in Indorehouse wife who elope with auto driver returned after 26 days in Indore

ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി, സ്വീകരിച്ച് ഭര്‍ത്താവ്

പ്രദേശത്തെ സ്ഥലക്കച്ചവടക്കാരനും ബ്രോക്കറുമായ കോടീശ്വരന്‍റെ 46 കാരിയായ ഭാര്യയാണ് തന്നേക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവറുടെ ഒപ്പം വീടുവിട്ടിറങ്ങിയത്.

crime Nov 11, 2021, 6:51 PM IST

Kottayam house wife dead after consume acid 3 family members are critical stateKottayam house wife dead after consume acid 3 family members are critical state

ആസിഡ് ഉള്ളില്‍ചെന്ന വീട്ടമ്മ മരിച്ചു; കുടുംബത്തിലെ ബാക്കി മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

Chuttuvattom Nov 9, 2021, 7:10 AM IST

house wife died in car accident in thiruvananthapuramhouse wife died in car accident in thiruvananthapuram

റോഡില്‍ പൊട്ടികിടക്കുന്ന കേബിള്‍ കണ്ട് കാര്‍ വെട്ടിച്ചു; നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച് ഒരു മരണം

ബന്ധുവിന്‍റെ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

Chuttuvattom Oct 17, 2021, 1:51 PM IST

Husband brutally assaulted house wife at pulluvilaHusband brutally assaulted house wife at pulluvila

തിരുവനന്തപുരം പുല്ലുവിളയില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ചു

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.മകനെ ട്യൂഷന് വിട്ട ശേഷം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ജെസിയെ ഭര്‍ത്താവ് വര്‍ഗീസ് പുറകിലൂടെ വന്ന് കടന്ന് പിടിച്ചു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചു. 

crime Oct 3, 2021, 11:09 PM IST

malappuram house wife farming spices and get customers from abroadmalappuram house wife farming spices and get customers from abroad

കൂവക്കും മഞ്ഞളിനും ആവശ്യക്കാർ അമേരിക്കയിൽ നിന്ന് വരെ: കൃഷിയില്‍ വ്യത്യസ്തമായ വിജയ ഗാഥ തീർത്ത് വീട്ടമ്മ

എട്ട് വർഷങ്ങൾക്ക് മുമ്പ് തിരുവാലി കാളപ്പുട്ട് കണ്ടത്തിലെ അഞ്ച് ഏക്കറിലെ കൂവ കൃഷി ഇന്നും തുടരുന്നുണ്ട്. തികച്ചും ജൈവ രീതിയിലായതിനാൽ നല്ല പിന്തുണയും സ്വീകര്യതയുമാണ് ലഭിക്കുന്നത്. 

Chuttuvattom Sep 26, 2021, 1:21 PM IST

two youth were held for attacking women in Thiruvananthapuram  to take revengetwo youth were held for attacking women in Thiruvananthapuram  to take revenge

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത് ഭര്‍ത്താവ്, യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കള്‍ പിടിയില്‍

ഫേസ് ബുക്കിൽ വ്യാജ പ്രൊഫൽ ഉണ്ടാക്കി അതിൽ നിന്നും വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാക്കളെ യുവതിയുടെ ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു

crime Sep 14, 2021, 11:02 AM IST