House Wife Death
(Search results - 9)crimeNov 14, 2020, 7:47 AM IST
വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവം; ഒരു വർഷം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ല, ഇരുട്ടിൽ തപ്പി പൊലീസ്
2019 നവംബർ 14 നാണ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടത്.
ChuttuvattomNov 8, 2020, 12:27 AM IST
കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; ഉപകരണങ്ങള്‍ കത്തിനശിച്ചു
വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.
ChuttuvattomMay 6, 2020, 5:33 PM IST
സിഗ്നലില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ടിപ്പറിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ദേശീയ പാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
crimeJan 27, 2019, 11:55 PM IST
എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ വീട്ടമ്മ പൊളളലേറ്റ് മരിച്ചനിലയിൽ
മൂന്നാറിൽ വീട്ടമ്മയെ പൊളളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം.
Jun 8, 2018, 10:09 AM IST
Apr 21, 2018, 3:34 PM IST
Mar 25, 2018, 9:00 AM IST
Feb 5, 2018, 6:02 PM IST
Dec 20, 2016, 6:18 AM IST
14 ആം നിലയില്‍ നിന്ന് വീട്ടമ്മ വീണു മരിച്ച സംഭവം; ഞെട്ടലടങ്ങാതെ ഫ്ളാറ്റ് നിവാസികള്‍
കൊച്ചി: കാക്കനാട് ഫ്ലാറ്റിന്റെ 14 ആം നിലയില്‍ നിന്ന് വീട്ടമ്മ വീണു മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകാതെ ഫ്ളാറ്റ് നിവാസികള്‍. വീടിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് വയസ്സുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മാവേലിക്കര സ്വദേശിനിയായ മേഘയുടെ ദാരുണമായ അന്ത്യം.