Houthi Drone
(Search results - 27)pravasamJan 22, 2021, 9:57 PM IST
സൗദി അറേബ്യക്ക് നേരെ ഇന്നുണ്ടായത് രണ്ട് ആക്രമണ ശ്രമങ്ങള്‍; പ്രതിരോധിച്ച് അറബ് സഖ്യസേന
സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ രണ്ട് ആക്രമണ ശ്രമങ്ങള്‍ വെള്ളിയാഴ്ച പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു.
pravasamJan 15, 2021, 10:48 PM IST
സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു
സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു.
pravasamDec 9, 2020, 11:01 PM IST
ആളില്ലാ വിമാനമുപയോഗിച്ച് സൗദിക്ക് നേരെ ആക്രമണ ശ്രമം
സൗദി അറേബ്യക്ക് നേരെ വീണ്ടും ഹുതികളുടെ വ്യോമാക്രമണ ശ്രമം.
pravasamDec 4, 2020, 5:39 PM IST
സൗദി അറേബ്യ ലക്ഷ്യമിട്ട് ഇന്ന് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന വെള്ളിയാഴ്ച രാവിലെ അറിയിച്ചു. യമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍, ലക്ഷ്യ സ്ഥാനത്തെത്തും മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.
pravasamNov 19, 2020, 10:40 PM IST
സൗദിയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു
സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.
pravasamNov 13, 2020, 10:36 PM IST
സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട അഞ്ച് ആളില്ലാ വിമാനങ്ങള്‍ വെടിവെച്ചിട്ടു
സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ അഞ്ച് ആളില്ലാ വിമാനങ്ങള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. ഇറാന്റെ പിന്തുണയോടെ യെമനിലെ ഹൂതികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ സൗദിയിലേക്ക് അയക്കുകയായിരുന്നുവെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
pravasamOct 29, 2020, 11:24 AM IST
സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍; പ്രതിരോധിച്ച് അറബ് സഖ്യസേന
സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ആറ് ആളില്ലാ വിമാനങ്ങള്‍ അറബ് സഖ്യസേന തകര്‍ത്തു. ബുധനാഴ്ചയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ആക്രമണ ശ്രമമുണ്ടായത്. ബുധനാഴ്ച തന്നെ സൗദിക്ക് നേരെ ഹൂതികളുടെ മിസൈലാക്രമണവുമുണ്ടായി. എന്നാല്‍ അവയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പ്രതിരോധിക്കാനായതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
pravasamOct 25, 2020, 8:43 AM IST
സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു
സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം.
pravasamOct 24, 2020, 11:43 PM IST
സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം
സൗദി അറേബ്യ ലക്ഷ്യമിട്ട് ശനിയാഴ്ച വീണ്ടും വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.
pravasamOct 23, 2020, 7:19 PM IST
സൗദി ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു
സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
pravasamSep 10, 2020, 10:38 PM IST
സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു
സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന അറിയിച്ചു.
pravasamSep 8, 2020, 5:19 PM IST
സൗദിയില്‍ വ്യോമാക്രമണം ലക്ഷ്യമിട്ട ഹൂതി ഡ്രോണ്‍ അറബ് സഖ്യസേന വെടിവെച്ചിട്ടു
സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന അറിയിച്ചു.
pravasamSep 6, 2020, 1:20 PM IST
സൗദിയില്‍ വ്യോമാക്രമണം ലക്ഷ്യമിട്ട ഡ്രോണ്‍ അറബ് സഖ്യസേന വെടിവെച്ചിട്ടു
സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വെടിവെച്ചിട്ടതായി അറബ് സഖ്യസേന അറിയിച്ചു. യെമന്‍ ഭൂപ്രദേശത്ത് നിന്ന് ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് സേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്.
pravasamSep 1, 2020, 5:41 PM IST
സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണ്‍; പ്രതിരോധിച്ച് അറബ് സഖ്യസേന
ദക്ഷിണ സൗദിയില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.
pravasamAug 31, 2020, 1:06 PM IST
സൗദി വിമാനത്താവളത്തില്‍ യാത്രക്കാരെ ലക്ഷ്യം വെച്ച് വ്യോമാക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന
സൗദി അറേബ്യയിലെ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ വ്യോമാക്രമണശ്രമം അറബ് സഖ്യസേന തകര്‍ത്തു. നിരവധിപ്പേര്‍ യാത്ര ചെയ്യുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഡ്രോണ്‍ ആക്രമണമുണ്ടായത്. ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ബോധപൂര്‍വമായ ആക്രമണം നടത്തുകയാണെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.