Asianet News MalayalamAsianet News Malayalam
24 results for "

Hrd

"
Illegal drug distribution in Attappadi; Sholayur panchayat passed a resolution demanding an inquiryIllegal drug distribution in Attappadi; Sholayur panchayat passed a resolution demanding an inquiry

അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണം; അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഷോളയൂർ പഞ്ചായത്ത്

അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുൾപ്പടെ രണ്ടായിരത്തോളം പേർക്ക് എച്ച്ആർഡിഎസ് അനധികൃതമായി മരുന്ന് വിതരണം നടത്തിയ സംഭവത്തിലാണ് ഷോളയൂർ പഞ്ചായത്ത് പ്രമേയം പാസാക്കിയത്. 

Chuttuvattom Sep 19, 2021, 11:10 AM IST

no HRD attestation in Norka roots thiruvananthapuram centre from 15 to 25 september 2021no HRD attestation in Norka roots thiruvananthapuram centre from 15 to 25 september 2021

നോര്‍ക്ക റൂട്സില്‍ ഈ മാസം 15 മുതല്‍ 25 വരെ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്ക റൂട്സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സെപ്‍റ്റംബര്‍ 15 മുതല്‍ 25 വരെ ചില സാങ്കേതിക കാരണങ്ങളാല്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു.

pravasam Sep 14, 2021, 11:26 AM IST

high court has blocked the appointment of assistant director at hrd centre kannur universityhigh court has blocked the appointment of assistant director at hrd centre kannur university

കണ്ണൂർ സർവ്വകലാശാലയിൽ ഹൈക്കോടതി ഇടപെടൽ; എ എൻ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം തടഞ്ഞു

എച്ച്ആർഡി സെന്‍ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ സ്ഥിരം നിയമനം മെയ് 7 വരെ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഷംസീറിന്‍റെ ഭാര്യ ഡോ. ഷഹലയടക്കം 30 പേരെയാണ് ഈ തസ്തികയിൽ പരിഗണിക്കുന്നത്. 

Kerala Apr 27, 2021, 1:26 PM IST

private firms must submits details of staff accommodations to the government in saudi arabiaprivate firms must submits details of staff accommodations to the government in saudi arabia

ജീവനക്കാരുടെ താമസസ്ഥലങ്ങൾ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

സൗദി സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും സ്വന്തം ജീവനക്കാരുടെ താമസ സ്ഥലങ്ങളുടെ വിവരങ്ങള്‍​ സൗദി പാർപ്പിടകാര്യ മന്ത്രാലയത്തിന്​ കീഴിലെ ഈജാർ നെറ്റ്‍വർക്കിൽ രജിസ്‍റ്റർ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ താമസസ്ഥലങ്ങൾ ഈജാർ നെറ്റ്​വർക്കിൽ രജിസ്‍റ്റർ ചെയ്യാത്ത പക്ഷം വിദേശികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും വർക്ക് പെർമിറ്റ് പുതുക്കിനൽകുന്നതും നിർത്തിവെക്കും. ഇതോടെ ഇഖാമ പുതുക്കാൻ കഴിയാതെയാവും. 

pravasam Nov 26, 2020, 3:40 PM IST

lulu group bags two prestigious awards at world hrd congress 2020lulu group bags two prestigious awards at world hrd congress 2020

വേള്‍ഡ് എച്ച്.ആര്‍.ഡി കോണ്‍ഗ്രസില്‍ ലുലു ഗ്രൂപ്പിന് രണ്ട് പുരസ്‍കാരങ്ങള്‍

ഈ വര്‍ഷത്തെ വേള്‍ഡ് എച്ച്.ആര്‍ കോണ്‍ഗ്രസില്‍ രണ്ട് പുരസ്‍കാരങ്ങള്‍ സ്വന്തമാക്കി ലുലു ഗ്രൂപ്പ്. മികച്ച തൊഴില്‍ ദാതാവിനും ഏറ്റവും മികച്ച മാനവ വിഭവ ശേഷി നേതൃത്വത്തിനുമുള്ള പുരസ്‍കാരങ്ങളാണ് ലുലു ഗ്രൂപ്പ് എച്ച്.ആര്‍ ഡയറക്ടര്‍ അബ്‍ദു റസാഖിന് ലഭിച്ചത്. സ്ഥാപനത്തിലെ മാനവ വിഭവശേഷി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും വിശേഷിച്ച് കൊവിഡ് മഹാമാരിക്കാലത്തെ അവരുടെ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്‍കാരങ്ങള്‍ നല്‍കിയത്.

pravasam Oct 11, 2020, 8:55 PM IST

Aaditya Thackeray moved to supreme court for not held final year examAaditya Thackeray moved to supreme court for not held final year exam

കോളേജ്, സര്‍വ്വകലാശാല അവസാന വര്‍ഷ പരീക്ഷകൾ സെപ്റ്റംബറിൽ; തീരുമാനത്തിനെതിരെ ആദിത്യ താക്കറേ സുപ്രീം കോടതിയിൽ

പരീക്ഷ നടത്താൻ അനുവദിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യവും ഉത്കണ്ഠയും സുരക്ഷയും അവ​ഗണിക്കുകയാണെന്ന് യുവസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

Career Jul 19, 2020, 1:31 PM IST

minister ramesh pokhriyal says schools and collages would reopen after augustminister ramesh pokhriyal says schools and collages would reopen after august

ഓ​ഗസ്റ്റ് 15 ന് ശേഷം സ്കൂളുകളും കോളേജുകളും തുറന്നേക്കുമെന്ന് മന്ത്രി രമേഷ് പൊഖ്റിയാൽ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമായാൽ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 

Career Jun 8, 2020, 10:01 AM IST

New education policy to meet vision of Mahamana HRD MinisterNew education policy to meet vision of Mahamana HRD Minister

ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസനയം വേദജ്ഞാനത്തിലും ആധുനിക ശാസ്ത്രത്തിലും അധിഷ്ടിതമായിരിക്കും: കേന്ദ്ര മന്ത്രി

ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസനയം വേദജ്ഞ്യാനത്തിലും ആധുനിക ശാസ്ത്രത്തിലും അധിഷ്ടിതമായിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്. 

India May 14, 2020, 5:22 PM IST

hrd ministry directs cbse to promote all class 1 to 8 class studentshrd ministry directs cbse to promote all class 1 to 8 class students

സിബിഎസ്ഇ: മാറ്റിവച്ച പരീക്ഷകൾ വെട്ടിച്ചുരുക്കും, 1 മുതൽ 8 വരെ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കും

വിദേശരാജ്യങ്ങളില്‍ ഇനി പരീക്ഷ നടത്തില്ല. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കും.

India Apr 1, 2020, 11:17 PM IST

hrd minister promises strict action on molestation in gargi collegehrd minister promises strict action on molestation in gargi college
Video Icon

ദില്ലി ഗാര്‍ഗി കോളേജില്‍ പൊലീസെത്തി, ദൃശ്യങ്ങള്‍ പരിശോധിക്കുന്നു; അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് കേന്ദ്ര മന്ത്രി

ദില്ലി ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപികയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.
 

India Feb 10, 2020, 12:41 PM IST

JNU Fee Hike Students approch to court  Sorted Protest Not Justified HRD MinisterJNU Fee Hike Students approch to court  Sorted Protest Not Justified HRD Minister

ജെഎന്‍യു ഫീസ് വര്‍ധനവ്: വിദ്യാര്‍ത്ഥി യൂണിയന്‍ നിയമവഴി തേടുന്നു

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഫീസ് വർധനവ് നിയമപരമായി നേരിടാൻ വിദ്യാർത്ഥി യൂണിയന്റെ നീക്കം. ഇതു സംബന്ധിച്ച് യൂണിയന്റെ നിയമ സംഘവുമായി ചർച്ചകൾ നടന്നു.

India Jan 14, 2020, 7:27 AM IST

jnu students protest continues in delhi mhrd officials calls for discussionjnu students protest continues in delhi mhrd officials calls for discussion

ജെഎൻയു വിഷയത്തിൽ നിർണായക ചർച്ച ഇന്ന്; വിസിയെ മാറ്റുന്നത് വരെ സമരമെന്ന് വിദ്യാര്‍ത്ഥികൾ

ദില്ലിയിൽ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ അറിയിച്ചത്. വിസിയെ മാറ്റുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ.

India Jan 10, 2020, 5:46 AM IST

JNU VC called by HRD ministry higher committee wont visit campus todayJNU VC called by HRD ministry higher committee wont visit campus today

ഉന്നതതല സമിതി ഇന്ന് ജെഎന്‍യുവില്‍ എത്തില്ല; വൈസ് ചാൻസിലറെ വിളിപ്പിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം

അതേസമയം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി ഇന്ന് ജെഎൻയുവിൽ എത്തില്ല. ക്യാംപസില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സമിതി ഇന്ന് സന്ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 

India Jan 8, 2020, 12:12 PM IST

modi govt will not tolerate this says hrd minister about anti caa protest in universitiesmodi govt will not tolerate this says hrd minister about anti caa protest in universities

'മോദി സര്‍ക്കാര്‍ ഇത് അനുവദിക്കില്ല'; സര്‍വ്വകലാശാലകള്‍ പൗരത്വനിയമ ഭേദഗതി എതിര്‍ക്കുന്നതിനെതിരെ കേന്ദ്രമന്ത്രി

''വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യാനുള്ള വേദിയാകുന്നത് മോദി സര്‍ക്കാര്‍ അനുവദിക്കില്ല, കോളേജുകളും സര്‍വ്വകലാശാലകളും അതില്‍നിന്ന് മാറി നില്‍ക്കണം...''

India Dec 30, 2019, 9:55 AM IST

Center decided to reduce fund for school educationCenter decided to reduce fund for school education

സാമ്പത്തിക പ്രതിസന്ധി: സ്കൂള്‍ വിദ്യാഭ്യാസ ഫണ്ടില്‍ നിന്ന് 3000 കോടി വെട്ടിക്കുറക്കാന്‍ കേന്ദ്രം

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 56,563 കോടി രൂപയായിരുന്നു സ്കൂള്‍ വിദ്യാഭ്യാസത്തിന് ബജറ്റില്‍ നീക്കിവെച്ചിരുന്നത്. ബജറ്റില്‍ അനുവദിച്ച മുഴുവന്‍ തുകയും ലഭിക്കണമെന്ന് എച്ച് ആര്‍ ഡി ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും ധനമന്ത്രാലയം അംഗീകരിച്ചില്ല.

News Dec 9, 2019, 2:46 PM IST