Asianet News MalayalamAsianet News Malayalam
112 results for "

Hrithik Roshan

"
Madhavan wants to be fit like Hrithik RoshanMadhavan wants to be fit like Hrithik Roshan

Madhavan : 'അവനിപ്പോഴും ഗ്രീക്ക് ദേവനെപ്പോലെ'; ഹൃത്വിക് റോഷനെ കുറിച്ച് മാധവന്‍

ബോളിവുഡിന്റെ പ്രിയതാരമാണ് ഹൃത്വിക് റോഷന്‍(Hrithik Roshan). സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെയും കാര്യത്തിൽ എന്നും മുന്നിൽ തന്നെയാണ് താരം. ഇപ്പോഴിതാ ഹൃത്വിക്കിനെ കുറിച്ച് നടൻ മാധവൻ(Madhavan) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കത്രീന കൈഫിനൊപ്പം അഭിനയിക്കാന്‍ ഹൃത്വിക്കിനെ പോലെ ഫിറ്റ് ആകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മാധവന്‍ പറഞ്ഞു. 

Movie News Jan 17, 2022, 10:39 AM IST

vikram vedha first look hrithik roshan birthday hindi remakevikram vedha first look hrithik roshan birthday hindi remake

Hrithik Roshan Birthday : വിജയ് സേതുപതിയെ വെല്ലുമോ ഹൃത്വിക്? ഇതാണ് ഹിന്ദിയിലെ 'വേദ'

'വിക്ര'മായി എത്തുന്നത് സെയ്‍ഫ് അലി ഖാന്‍

Movie News Jan 10, 2022, 12:25 PM IST

Hrithik Roshan film Fighter To Clash With Ranbir Kapoor filmHrithik Roshan film Fighter To Clash With Ranbir Kapoor film

Hrithik Roshan- Ranbir Kapoor|ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടാൻ ഹൃത്വിക് റോഷനും രണ്‍ബിര്‍ കപൂറും

ഹൃത്വിക് റോഷൻ (Hrithik Roshan) നായകനാകുന്ന ചിത്രമാണ് 'ഫൈറ്റര്‍' (Fighter). ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രം ഫൈറ്റര്‍ 2023 റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചു. ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ മറ്റൊരു ചിത്രം കൂടി അതേ ദിവസം റിലീസ് ചെയ്യുമെന്നതാണ് റിപ്പോര്‍ട്ട്.

Movie News Nov 19, 2021, 2:35 PM IST

shooting of vikram vedha hindi remake startsshooting of vikram vedha hindi remake starts

'വിക്ര'മും 'വേദ'യുമാവാന്‍ ഋത്വിക്കും സെയ്‍ഫും; ഹിന്ദി റീമേക്ക് ആരംഭിച്ചു

ഒറിജിനലിന്‍റെ സംവിധായകരായ പുഷ്‍കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്

Movie News Oct 15, 2021, 11:42 PM IST

actor Ranbir Kapoor and Hrithik Roshan charge 75 crore each to web seriesactor Ranbir Kapoor and Hrithik Roshan charge 75 crore each to web series

രാമനും രാവണനുമാകാൻ റൺബീറും ഋത്വിക്കും; വെബ് സീരീസിന് വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം ?

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഒട്ടേറെ ചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. നിര്‍മ്മാതാക്കള്‍ക്ക് സഹായകരമായി എന്നതിനൊപ്പം ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പുതിയൊരു വിഭാഗം പ്രേക്ഷകരെ സൃഷ്‍ടിക്കാനും ഈ നീക്കം വഴിവെച്ചു. അക്ഷയ് കുമാര്‍, സെഫ് അലിഖാന്‍, സൂര്യ, വെങ്കിടേഷ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ സിനിമകള്‍ ഒടിടി റിലീസ് ചെയ്തിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമിലേക്ക് ബോളിവുഡിലെ സൂപ്പർ താരങ്ങൾ കൂടി ചുവടുവെക്കുകയാണ്. 

Movie News Oct 14, 2021, 9:25 AM IST

After Actor Hrithik Roshan Raveena Tandon comes out in support of Aryan KhanAfter Actor Hrithik Roshan Raveena Tandon comes out in support of Aryan Khan

'അപമാനകരമായ രാഷ്‍ട്രീയം കളിക്കുന്നു', ആര്യൻ ഖാന് പിന്തുണയുമായി നടി രവീണ ടണ്ടൻ

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ (Aryan Khan)മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സംഭവം വലിയ ചര്‍ച്ചയായിരുന്നു. അറസ്റ്റിനു പിന്നാലെ   മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ എതിര്‍ത്തും പിന്തുണച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തി. ബോളിവുഡിലെ ചില താരങ്ങളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയും റിപ്പോര്‍ട്ടുകള്‍ വരുന്നു.  ഇപോഴിതാ ഷാരുഖ് ഖാന്റെ മകനെ പിന്തുണച്ച് നടി രവീണ ടണ്ടൻ (Raveena Tandon) രംഗത്ത് എത്തിയിരിക്കുന്നു.

Movie News Oct 8, 2021, 4:06 PM IST

actress Kangana Ranaut comments Aryan Khan case minutes after Hrithik Roshan responseactress Kangana Ranaut comments Aryan Khan case minutes after Hrithik Roshan response

'എല്ലാ മാഫിയ പപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്'; തെറ്റിനെ മഹത്വവല്‍ക്കരിക്കരുതെന്ന് കങ്കണ

ര്യൻ ഖാന്റെ(Aryan Khan) അറസ്റ്റിന് പിന്നാലെയാണ് ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ(bollywood) ലഹരിമരുന്ന് വിഷയം വീണ്ടും ചർച്ചയാകുകയാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. നടൻ ഹൃത്വിക് റോഷനും(Aryan Khan) ആര്യന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നടി കങ്കണ റണാവത്ത് നടത്തിയ പ്രശ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

Movie News Oct 8, 2021, 8:38 AM IST

hrithik roshan wrote a letter to aryan khanhrithik roshan wrote a letter to aryan khan

'നിന്നെ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ എനിക്കറിയാം'; ആര്യന് ഹൃത്വിക് റോഷന്‍റെ കത്ത്

അതേസമയം ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ആര്യന്‍റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ മറ്റൊരു ജാമ്യാപേക്ഷ കൂടി കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്

Movie News Oct 7, 2021, 1:13 PM IST

twitter users discussion over hrithik roshans selfie with mothertwitter users discussion over hrithik roshans selfie with mother

'ഓഹ്... ഋത്വിക് റോഷന്റെ വീടും ഇങ്ങനെയാണോ?'; ചര്‍ച്ചയായി താരത്തിന്റെ സെല്‍ഫി

മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാലമാണിത്. തങ്ങളുടെ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും വര്‍ക്കൗട്ടിനെയും ഡയറ്റിനെയും കുറിച്ചുള്ള വിവരങ്ങളുമെല്ലാം മിക്ക താരങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Lifestyle Sep 15, 2021, 11:51 PM IST

Hrithik Roshan share his photoHrithik Roshan share his photo

'പ്രായം പിന്നോട്ടോ?', ഹൃത്വികിന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ നടൻമാരില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. വ്യായാമത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്‍ച ചെയ്യാത്ത താരവുമാണ് ഹൃത്വിക്. ഹൃത്വികിന്റെ ആകാര സൗന്ദര്യം ചര്‍ച്ചയായി പലപ്പോഴും മാറാറുണ്ട്. ഇപോഴിതാ കിടിലൻ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ.

Movie News Sep 11, 2021, 3:37 PM IST

rakesh roshan shares workout video in his instagram pagerakesh roshan shares workout video in his instagram page

എഴുപത്തിയൊന്നാം വയസില്‍ വര്‍ക്കൗട്ട് വീഡിയോയുമായി സൂപ്പര്‍ താരത്തിന്റെ അച്ഛന്‍

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. സിനിമയില്‍ സജീവമായ താരങ്ങള്‍ മാത്രമല്ല, വെള്ളിത്തരയിലെ മിന്നും ജീവിതത്തില്‍ നിന്ന് വിരമിച്ചവര്‍ വരെ ശരീരത്തിന്റെ കാര്യം വരുമ്പോള്‍ കര്‍ക്കശക്കാരാകുന്നത് കാണാം. 

Health Sep 8, 2021, 6:19 PM IST

Hrithik Roshan share his videoHrithik Roshan share his video

'ഒരു കാരണവുമില്ലാതെ നൃത്തം ചെയ്യുന്ന ആളുകൾക്കൊപ്പമുണ്ടാകണം', വീഡിയോയുമായി ഹൃത്വിക് റോഷൻ

ഡാൻസ് ചെയ്യാൻ ഹൃത്വിക് റോഷനുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒട്ടേറെ സിനിമകളില്‍ ഹൃത്വിക് റോഷന്റെ ഡാൻസ് നമ്മള്‍ കണ്ടതാണ്. ഹൃത്വിക് റോഷന്റേതായി ഒട്ടേറെ ഹിറ്റ് ഡാൻസുകളുമുണ്ട്. ഇപോഴിതാ ഹൃത്വിക് റോഷൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

Movie News Jul 13, 2021, 9:06 PM IST

hrithik roshan starring fighter to be indias first aerial action filmhrithik roshan starring fighter to be indias first aerial action film

ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ചിത്രമാവാന്‍ 'ഫൈറ്റര്‍'; നായകന്‍ ഹൃത്വിക്

'ബാംഗ് ബാംഗ്!', 'വാര്‍' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം

Movie News Jul 8, 2021, 6:15 PM IST

Hrithik Roshans Mom Pinkie Roshans Work Out PostsHrithik Roshans Mom Pinkie Roshans Work Out Posts

പ്രായം വെറും നമ്പര്‍ മാത്രം; വർക്കൗട്ട് വീഡിയോയുമായി ഹൃത്വികിന്‍റെ അമ്മ

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് പിങ്കി. ഹൃത്വികിനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പിങ്കിയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Lifestyle Jul 8, 2021, 8:59 AM IST

You Look 21 This Picture Of Hrithik Roshan Leaves Ex Wife Sussanne Khan AwestruckYou Look 21 This Picture Of Hrithik Roshan Leaves Ex Wife Sussanne Khan Awestruck

'നിങ്ങളെ കാണാൻ 21കാരനെ പോലെ', ഹൃത്വിക് റോഷന്റെ ഫോട്ടോയ്‍ക്ക് മുൻ ഭാര്യയുടെ കമന്റ്

ഗ്രീക്ക് ദേവതയെ പോലെയെന്നാണ് ഹൃത്വിക് റോഷനെ കുറിച്ച് ആരാധകര്‍ പറയാറുള്ളത്.  പ്രായം കൂടുന്തോറും യുവാവായി മാറുന്നതുപോലെയാണ് ഹൃത്വിക് റോഷനെ കാണുമ്പോള്‍ തോന്നുന്നതെന്നും പറയാറുണ്ട്. ഹൃത്വിക് റോഷന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഹൃത്വിക് റോഷന്റെ ഫോട്ടോയ്‍ക്ക് മുൻ ഭാര്യ സൂസന്നെ ഖാൻ എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്.
 

Movie News Jun 29, 2021, 10:59 AM IST