Huge Wine Collection  

(Search results - 1)
  • Chuttuvattom29, Mar 2020, 7:56 AM

    വൻ വൈൻ ശേഖരം; അമ്പത്തിനാലുകാരൻ പിടിയിൽ

    ചേർത്തലയിൽ വൻ വൈൻ ശേഖരം പിടികൂടി. നഗരസഭ 23-ാം വാർഡ് കുരിശിങ്കൽ വീട്ടിൽ ലോനപ്പനാ (54)ണ് അറസ്റ്റിലായത്. അനധികൃതമായി വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്ന251 ലിറ്റർ വൈനാണ് ഇയാളിൽ നിന്ന് പിടിച്ചത്.