Hunthrappi Bussatto  

(Search results - 17)
 • Hunthrappi Bussatto kids novel by KP jayakumar part 17

  LiteratureJul 24, 2021, 8:18 PM IST

  പൂമ്പാറ്റകളുടെ കടല്‍

  ആ ഒറ്റമരച്ചോട്ടില്‍ ഇപ്പോള്‍ ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മ്യാമിയും തക്കോഡക്കോയും പൊന്നുരുന്തിമുത്തശ്ശിയും മാത്രം.  മുത്തശ്ശി എഴുന്നേറ്റു. 

 • Hunthrappi Bussatto kids novel by KP jayakumar part 16

  LiteratureJul 23, 2021, 7:26 PM IST

  ആമി മുത്തശ്ശി പിന്നെ ഉണര്‍ന്നില്ല

  പക്ഷിയോ മൃഗമോ പ്രായമായി മരിച്ചു കിടക്കുന്നത് നാം കാണാറില്ലല്ലോ. അവര്‍ മരണം മുന്‍കൂട്ടിയറിഞ്ഞ് സ്വകാര്യമായ സ്ഥലങ്ങളിലേയ്ക്ക് പോകുന്നു. മനുഷ്യനും ഇങ്ങനെ ആയിരുന്നു. പ്രകൃതിയുമായി ഇടഞ്ഞപ്പോള്‍ മനുഷ്യന് ആ കഴിവുകള്‍ നഷ്ടമായി. നീ പൊയ്ക്കോ. ഞാന്‍ ഒറ്റക്കിരിക്കട്ടെ.''

 • Hunthrappi Bussatto kids novel by KP jayakumar part 14

  LiteratureJul 20, 2021, 7:34 PM IST

  മരുഭൂമിയിലെ ആ രാത്രിക്ക് പതിവിലുമേറെ നീളമായിരുന്നു

  അരുവിക്കരയിലെ മണ്ണില്‍ അവര്‍ വലിയ ചതുരങ്ങള്‍ ആടയാളപ്പെടുത്തി. മണ്ണിളക്കി. വരമ്പുകള്‍ പിടിച്ചു. പൊടിമണലുകള്‍ തട്ടി നിരത്തി. കണ്ടങ്ങളുണ്ടാക്കി. ചാണകവും വൈക്കോല്‍ പൊടിയും മണ്ണില്‍ വിതറി. വെള്ളമൊഴിച്ച് പാകമാക്കി. പിന്നെയും മണ്ണിളക്കി. 

 • Hunthrappi Bussatto kids novel by KP jayakumar part 13

  LiteratureJul 19, 2021, 4:55 PM IST

  കിഴക്കന്‍ ചക്രവാളത്തില്‍ പൊടിപടലങ്ങള്‍...

  ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 13.  രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 

 • Hunthrappi Bussatto kids novel by KP jayakumar part 12

  LiteratureJul 17, 2021, 7:34 PM IST

  നെല്ലിയരുവിയുടെ കരയില്‍ നാല്‍വര്‍ സംഘം

  ''പൂച്ചകളായാല്‍ മിനിമം കോമണ്‍സെന്‍സ് വേണം. നീ പൂച്ച വര്‍ഗ്ഗത്തിനാകെ നാണക്കേടുണ്ടാക്കി.'' ഹുന്ത്രാപ്പി വിടുന്ന മട്ടില്ല. 

 • Hunthrappi Bussatto kids novel by KP jayakumar part 11

  LiteratureJul 16, 2021, 7:15 PM IST

  മരുഭൂമിയില്‍ അവര്‍ വിത്തുകള്‍ നടുകയാണ്...

  ചുള്ളിയും കൂട്ടുകാരികളും കള്ളിച്ചെടിയുടെ തണ്ടുകള്‍ മുറിച്ച് വിത്തുകള്‍ക്ക് തണല്‍നാട്ടി. ഓരോ വിത്തുകളോടും സംസാരിച്ചുകൊണ്ട് മുത്തശ്ശി അരുവിയുടെ കരയിലൂടെ എന്നും നടന്നു. ചിലപ്പോള്‍ മണ്ണില്‍ ചെവിചേര്‍ത്ത് വിത്തുകള്‍ പൊട്ടിമുളക്കുന്നതിന്റെ ഒച്ച കേട്ടു. 

 • Hunthrappi Bussatto kids novel by KP jayakumar part 10

  LiteratureJul 15, 2021, 8:08 PM IST

  ഒരു പാവം പുലിക്ക് പറ്റിയ അമളി!

  ''ഗര്‍ര്‍ര്‍....'' കാട്ടിലെ ഏറ്റവും ഭീകരന്‍ താനാണെന്നാണ് കിടിലന്റെ വിചാരം. പക്ഷെ മണ്ടനാണ്. ശക്തി തെളിയിക്കാന്‍ അവന്‍ എന്തു സാഹസത്തിനും മുതിരും. 

 • Hunthrappi Bussatto kids novel by KP jayakumar part 9

  LiteratureJul 14, 2021, 7:48 PM IST

  ആകാശത്തേയ്ക്ക് ഒരു ജലധാര,  ചുറ്റും മഴവില്ല്!

  ഈ വേനലില്‍ ഒരു സംഭവമുണ്ടായി. മുറ്റത്ത് ഉണങ്ങാനിട്ടിരുന്ന എന്റെ കമ്പിളിപ്പുതപ്പ് ഒരു ദിവസം എടുക്കാന്‍ മറന്നു. രാത്രി മുഴുവന്‍ അതു മുറ്റത്ത് കിടന്നു. രാവിലെയല്ലേ അത്ഭുതം! പുതപ്പ് നനഞ്ഞ് വെള്ളം ഇറ്റു വീഴുന്നു. ഞാന്‍ ഒരു മണ്‍കുടത്തില്‍ വെള്ളം പിഴിഞ്ഞെടുത്ത് ചെടികള്‍ക്ക് ഒഴിച്ചു.

 • Hunthrappi Bussatto kids novel by KP jayakumar part 8

  LiteratureJul 13, 2021, 7:17 PM IST

  പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?

  സൂര്യഗുലു  പറഞ്ഞു. ''ഈ രാത്രികൂടി ഞങ്ങള്‍ ഇവിടെ തങ്ങും. നാളെ പുലരുമ്പോള്‍ യാത്ര. അതിനുമുമ്പ് എനിക്കു ചിലത് പറയാനുണ്ട്. ഇന്ന് രാത്രി അത്താഴത്തിന് മുത്തശ്ശിയും കൂട്ടരും ഞങ്ങളോടൊപ്പം വരണം. കഴിയുമെങ്കില്‍ ഈ രാത്രി ഉറങ്ങാതിരിക്കണം.''

 • Hunthrappi Bussatto kids novel by KP jayakumar part 7

  LiteratureJul 12, 2021, 4:32 PM IST

  നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്!

  കാരയ്ക്ക തിന്നുതിന്ന് ഹുന്ത്രാപ്പിയുടെ വയര്‍ വീര്‍ത്തു. വയറു നിറഞ്ഞപ്പോള്‍ ഹുന്താപ്പിക്ക് നടക്കാന്‍ വയ്യ. അവന്‍ പാറപ്പുറത്ത് ആകാശം നോക്കി കിടന്നു. 

 • Hunthrappi Bussatto kids novel by KP jayakumar part 6

  LiteratureJul 10, 2021, 4:12 PM IST

  മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?

  പൊടിപടലങ്ങള്‍ അടുത്തുവന്നു. നെഞ്ചിടിപ്പോടെ മുത്തശ്ശിയും കൂട്ടരും നിരന്നു നിന്നു. കുടിലിനുള്ളില്‍ നിന്നും വൃദ്ധരും കുട്ടികളും പുറത്തേക്ക് എത്തിനോക്കി. നല്ല കാറ്റുണ്ട്. വൈകിട്ടത്തെ വെളിച്ചത്തില്‍ പൊടിപടലങ്ങള്‍ സ്വര്‍ണ്ണം പോലെ തിളങ്ങി. എല്ലാം നിഴല്‍ രൂപങ്ങളായാണ് കാണുന്നത്. 

 • Hunthrappi Bussatto kids novel by KP jayakumar part 4

  LiteratureJul 8, 2021, 4:36 PM IST

  അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു

  അന്നു രാത്രി, അവര്‍ കാടിനു തീയിട്ടു. പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു. കുറെപ്പേര്‍ ഇരുട്ടില്‍ ദിക്കറിയാതെ എങ്ങോട്ടൊക്കെയോ ചിതറിയോടി. എവിടെയും നിലവിളികള്‍മാത്രം...