Huroob Online  

(Search results - 2)
  • huroob can be done online in saudi arabiahuroob can be done online in saudi arabia

    May 26, 2016, 8:11 PM IST

    സൗദിയില്‍ ഇനി ഹുറൂബ് ഓണ്‍ലൈന്‍ വഴിയും

    സൗദിയില്‍ വിദേശ തൊഴിലാളികളെ ഓണ്‍ലൈന്‍ വഴിയും ഹുറൂബ്‌ ആക്കാം. ഹുറൂബ്‌ ആക്കി പതിനഞ്ച് ദിവസം പിന്നിട്ടാല്‍ ഹുറൂബ്‌ പിന്‍വലിക്കാന്‍ കഴിയില്ല. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ വെബ്സൈറ്റ് വഴി സ്‌പോണ്‍സര്‍ക്ക് വിദേശ തൊഴിലാളികളെ ഹുറൂബ്‌ ആക്കാമെന്ന് സൗദി ജവാസാത്ത് അറിയിച്ചു. വിദേശ തൊഴിലാളികള്‍ ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതിപ്പെടുന്നതാണ് ഹുറൂബ്‌. ഇങ്ങനെ ഹുറൂബ്‌ ആക്കണമെങ്കില്‍ തൊഴിലാളികളുടെ താമസരേഖയായ ഇക്കാമയുടെ കാലാവധി തീരാന്‍ പാടില്ല.