Asianet News MalayalamAsianet News Malayalam
52 results for "

Husband Arrested

"
husband arrested for domestic violence in kozhikode Puthiyappahusband arrested for domestic violence in kozhikode Puthiyappa

Domestic Violence : പുതിയാപ്പയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ശരണ്യയുടെ മരണത്തിനു ദിവസങ്ങൾക്ക് ശേഷം അതേ വീട്ടിൽ താമസിച്ചിരുന്ന ബന്ധുവിനേയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

crime Dec 2, 2021, 3:48 PM IST

husband arrested for publicly attacked wife in kozhikodehusband arrested for publicly attacked wife in kozhikode

കോഴിക്കോട് നടുറോഡിൽ യുവതിക്ക് ക്രൂരമർദ്ദനം, അസഭ്യ വര്‍ഷം: ഭർത്താവ് പിടിയിൽ

യുവതിയുടെ മുഖത്ത് ആസിഡൊഴിക്കുമെന്നും കൊല്ലുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Chuttuvattom Nov 29, 2021, 7:41 AM IST

Husband arrested for throwing stones at wife for not paying for alcoholHusband arrested for throwing stones at wife for not paying for alcohol

മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍

മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍. പിടികൂടാൻ എത്തിയ പൊലീസിന് നേരെ ആക്രമണം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. 

Chuttuvattom Nov 10, 2021, 10:23 PM IST

husband stabbed women arrestedhusband stabbed women arrested

യുവതിയെ വലിച്ചിഴച്ച് അടുക്കളയിലേക്ക് കൊണ്ട് വന്ന് കുത്തിപരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

മുറിയിൽ നിന്ന് മിനിമോളെ ചാർലി വലിച്ചിഴച്ച് അടുക്കളയിലേക്ക് കൊണ്ട് വന്നു. തുടർന്ന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നവംബർ മൂന്നിന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. രക്തം വാർന്ന് ഒഴുകിയിട്ടും മിനിമോളെ ആശുപത്രിയിൽ കൊണ്ട് പോകാൻ ആദ്യം ടിന്റു എന്ന് വിളിക്കുന്ന ചാർലി തയാറായില്ല

Chuttuvattom Nov 6, 2021, 1:53 PM IST

somalian lady in Jeddah abandoned by husband arrested for lack of documentssomalian lady in Jeddah abandoned by husband arrested for lack of documents

പേടിച്ച് ഇനിയും എത്ര നാള്‍? രേഖകളില്ല; മലയാളി ഉപേക്ഷിച്ച മുഅ്മിനയും മകളെയും പൊലീസ് പിടികൂടി, കുറിപ്പ്

സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ച(  abandoned by husband)സൊമാലിയന്‍ സ്വദേശിയായ(somalian lady) മുഅ്മിനയുടെയും ഏഴ് മക്കളുടെയും ദുരിതം അവസാനിക്കുന്നില്ല.

pravasam Oct 27, 2021, 7:45 PM IST

husband arrested in wife found dead in bedroom case malappuramhusband arrested in wife found dead in bedroom case malappuram

മലപ്പുറത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് മുങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പൊക്കി

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. കിടപ്പുമുറിയിലാണ് ഷാക്കിറയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

crime Oct 1, 2021, 7:15 PM IST

husband arrested for domestic violence at kollam chitharahusband arrested for domestic violence at kollam chithara

കൊല്ലം ചിതറയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍

പ്രവാസിയായ അന്‍സില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ എത്തിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്യതു ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. 

crime Sep 23, 2021, 12:46 AM IST

Old age women killed in malappuram grandchild husband arrestedOld age women killed in malappuram grandchild husband arrested

സ്വര്‍ണ്ണത്തിനായി വൃദ്ധയുടെ കൊലപാതകം: പേരമകളുടെ ഭര്‍ത്താവായ അധ്യാപകന്‍ അറസ്റ്റില്‍

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നതിനാല്‍ മോഷണമാണ് കൊലപാതകത്തിന്‍റെ ലക്ഷ്യമെന്ന് അന്നു തന്നെ വ്യക്തമായിരുന്നു.

crime Sep 12, 2021, 10:55 PM IST

husband arrested for killed his wife in thiruvananthapuramhusband arrested for killed his wife in thiruvananthapuram

അരുവിക്കരയില്‍ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസിന് മുന്നില്‍ കീഴടങ്ങി

കൃത്യം നടക്കുമ്പോള്‍ ശക്തമായ മഴയായിരുന്നതിനാൽ വീട്ടിലുണ്ടായിരുന്ന മകനും കുടുംബവും സംഭവം അറിഞ്ഞില്ല എന്നാണ് മൊഴി നൽകിയിരിക്കുന്നത്.  

crime Aug 27, 2021, 12:27 AM IST

woman burn to death; husband arrestedwoman burn to death; husband arrested

ഭര്‍ത്താവ് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

സംഭവത്തില്‍ ഭര്‍ത്താവ് ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിനി പൊലീസിന് മൊഴി നല്‍കിയിരുന്നു.
 

Chuttuvattom Aug 26, 2021, 1:10 PM IST

Sexual harassment of a mentally ill elderly woman Daughters second husband arrestedSexual harassment of a mentally ill elderly woman Daughters second husband arrested

കടയ്ക്കലിൽ മനോരോഗിയായ വയോധികയ്ക്ക് പീഡനം; മകളുടെ രണ്ടാം ഭർത്താവ് അറസ്റ്റിൽ

കടയ്ക്കലിൽ മാനസിക രോഗിയായ എഴുപത്തിയഞ്ചുകാരിയ്ക്ക് പീഡനം. വയോധികയുടെ മകളുടെ രണ്ടാം ഭർത്താവിനെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കൽ മേവനകോണം സ്വദേശിയാണ് അറസ്റ്റിലായത്. 

crime Aug 20, 2021, 6:50 AM IST

pregnant women suicide husband arrestedpregnant women suicide husband arrested

മണ്ണാര്‍ക്കാട് ഗർഭിണി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

തെങ്കര വെള്ളാരംകുന്ന് സ്വദേശി  മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംപാടം സ്വദേശി റുസ്നിയയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. 

crime Aug 7, 2021, 3:01 PM IST

husband arrested in palakkad dhoni woman forced to stay in sitout casehusband arrested in palakkad dhoni woman forced to stay in sitout case

പാലക്കാട്ട് ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവം: ഭർത്താവ് കോയമ്പത്തൂരിൽ നിന്നും അറസ്റ്റിൽ

 ഭാര്യ പത്തനംതിട്ട സ്വദേശി ശ്രുതി നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ  വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Kerala Aug 1, 2021, 10:24 AM IST

Husband arrested in aluva pregnant women assaulted caseHusband arrested in aluva pregnant women assaulted case

ആലുവ ആലങ്ങാട് ഗർഭിണിയെ മർദ്ദിച്ച കേസ്: ഒന്നാം പ്രതിയായ ഭർത്താവ് അറസ്റ്റിൽ

ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്ത് പറവൂർ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

crime Jul 3, 2021, 6:48 PM IST

shameela suicide husband arrested after one monthshameela suicide husband arrested after one month

ഷമീലയുടെ ആത്മഹത്യ; ഒരു മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍, നടപടി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ

ഷമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് അലംഭാവം കാട്ടുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് എത്തിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്

crime Jul 2, 2021, 6:29 PM IST