Husbands
(Search results - 37)crime14, Dec 2019, 7:38 PM IST
വിവാഹം കഴിഞ്ഞ് നാലാം നാള്, ഭർതൃവീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വർണ്ണവുമായി നവവധു കടന്നു
രാത്രി ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കുടുംബത്തിലുള്ളവരെ അബോധാവസ്ഥയിലാക്കിയതിന് ശേഷമാണ് റിയ വീട്ടിൽനിന്ന് കടന്നുകളഞ്ഞതെന്നും ഭർതൃവീട്ടുകാർ പറഞ്ഞു.
Kerala8, Dec 2019, 11:13 AM IST
സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി; യുവതിയും കുഞ്ഞും ഗാന്ധിഭവനില്‍
മൂന്നു വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കരവാളൂര്‍ സ്വദേശിയായ സിജി ചന്ദ്രന് യുവതിയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ എഞ്ചിനിയറല്ലെന്ന കാര്യം യുവതി പിന്നീട് മനസിലാക്കി
Chuttuvattom22, Oct 2019, 1:36 AM IST
വാണിമേലിലെ തലാഖ് സമരം അവസാനിപ്പിച്ചു; നഷ്ടപരിഹാരം നൽകുമെന്ന് ഭർതൃവീട്ടുകാർ
വാണിമേലില്‍ തലാഖ് ചൊല്ലിയതിനെതിരെ കുട്ടികളുമായി ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ നടത്തിയ സമരം യുവതി അവസാനിപ്പിച്ചു
Kerala21, Oct 2019, 1:18 PM IST
'ഭര്‍ത്താവിന്റെ മരണം അന്വേഷിക്കണം'; പ്രവാസി വ്യവസായിയുടെ ഭാര്യ നല്കിയ പരാതി പുറത്ത്
ദില്ലിയിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി ലിസി മകൻ അലൻ സ്റ്റാൻലി എന്നിവരുടെ കേസില്‍ നിര്‍ണായക വിവരം പുറത്ത്. രണ്ടാം ഭര്‍ത്താവ് വില്സന് ജോണിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലിസി കഴിഞ്ഞ മെയ് മാസം ഇടുക്കി എസ്പിക്ക് നല്കിയ പരാതി പുറത്ത് വന്നു.
Kerala18, Oct 2019, 2:38 PM IST
മൊഴി ചൊല്ലിയ ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ സമരമിരുന്ന് യുവതിയും മക്കളും
മക്കളായ അഞ്ച് വയസുകാരി മെഹ്റിനെയും 2 വയസുകാരൻ മുഹമ്മദിനെയും കൂട്ടി ഭർത്താവിന്റെ വീടിന് മുന്നിൽ നീതി കാത്തിരിക്കുകയാണ് ജുവൈരിയ. പള്ളിയിൽ തലാക്ക് എഴുതി നൽകിയിട്ടുണ്ടെന്ന പേരിൽ 12 ദിവസം മുമ്പാണ് ജുവൈരിയയെ ഭർത്താവ് സമീറിന്റെ വീട്ടിൽ നിന്നും ഇറക്കി വിടുന്നത്.
Web Specials14, Oct 2019, 11:18 AM IST
അമേരിക്കയിൽ കൂടത്തായിക്ക് സമാനമായി നടന്ന കൊലപാതക പരമ്പര, ഇവിടെ ജോളി, അവിടെ വെൽമ
അന്നുരാത്രി, വെൽമയുടെയും മക്കളുടെയും അസാന്നിധ്യത്തിൽ ദുരൂഹമായ രീതിയിൽ ആ വീട്ടിൽ അഗ്നിബാധയുണ്ടായി. ലക്കുകെട്ട് ഉറക്കമായിരുന്ന തോമസ് ആ വീടിനൊപ്പം എരിഞ്ഞടങ്ങി. അത്, വളരെ എളുപ്പത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വെൽമയുടെ പതിവിന്റെ തുടക്കമായിരുന്നു എന്ന് ആർക്കും സംശയം പോലും തോന്നിയില്ല.
Kerala4, Aug 2019, 3:44 PM IST
വഫ വിവാഹമോചിതയല്ലെന്ന് ഭർത്താവിന്റെ പിതാവ്; ശ്രീറാമിനെ അറിയില്ല
ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിറോസിന്റെ പിതാവ് കമറൂദീനാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്.
pravasam13, Jul 2019, 9:11 PM IST
അവിഹിതബന്ധം കണ്ടെത്താന്‍ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു; ഭാര്യക്കെതിരെ കേസ്
ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താന്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ പരിശോധിച്ച യുവതിക്കെതിരെ കേസ്. അനുമതിയില്ലാതെ തന്റെ ഫോണ്‍ പരിശോധിച്ചതുവഴി സ്വകാര്യത ലംഘിച്ചെന്ന് കാണിച്ചാണ് ഭര്‍ത്താവ് പരാതിപ്പെട്ടത്. താന്‍ ഫോണ്‍ പരിശോധിച്ച കാര്യം ഭാര്യ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും അവരുമായി എപ്പോഴും ഫോണില്‍ സംസാരിക്കുകയും മെസേജുകള്‍ അയക്കുകയും ചെയ്യാറുണ്ടെന്നും ഭാര്യ പറഞ്ഞു.
crime23, Jun 2019, 12:55 PM IST
രണ്ടാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ നവവധു ഭര്‍ത്താവിന്റെ പണവുമായി നാടുവിട്ടു
ജിന്ദ് സ്വദേശിയായ 36-കാരനാണ് ഭാര്യ പണം തട്ടിയെടുത്ത് നാടുവിട്ടെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിന്‍ഡോയില്‍ പരാതി നല്‍കിയത്.
My Super Chef13, May 2019, 11:13 AM IST
അടുക്കളയിലെ 'സൂപ്പര്‍ ഷെഫ്', ഭര്ത്താക്കന്മാര്ക്കായി ഒരു കുക്കിംഗ് ഷോ !
അടുക്കളയിലെ 'സൂപ്പര്‍ ഷെഫ്', ഭര്ത്താക്കന്മാര്ക്കായി ഒരു കുക്കിംഗ് ഷോ !
news6, May 2019, 2:43 PM IST
'പ്രിയങ്ക ഭര്‍ത്താവിന്റെ പേരിനെക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് എന്റെ പേര്': സ്മൃതി ഇറാനി
പ്രിയങ്ക ഗാന്ധി സ്വന്തം ഭര്‍ത്താവിന്റെ പേരിനെക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് തന്റെ പേരെന്ന് സ്മൃതി ഇറാനി.
Woman25, Apr 2019, 5:50 PM IST
പ്രിയപ്പെട്ടവന്റെ വിയോഗത്തിലും തളരാതെ നേഹ; കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നുവെന്ന് കുറിപ്പ്...
തരംഗം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് നേഹ അയ്യര്‍ എന്ന നടി സുപരിചിതയാകുന്നത്. നടി മാത്രമല്ല, മോഡലും ആര്.ജെയും കൂടിയാണ് നേഹ. നിറഞ്ഞ ചിരിയും, എപ്പോഴും ഉണര്‍വോടെയുള്ള മുഖവും നേഹയിലേക്ക് കൂടുതല്‍ ആരാധകരെ അടുപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'കോടതി സമക്ഷം ബാലന് വക്കീല്‍' എന്ന ദിലീപ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
India11, Apr 2019, 8:31 PM IST
ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റിയ സംഭവം; നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ലെന്ന് പാക്ക് കോടതി
ഹിന്ദു മതത്തില്‍പ്പെട്ട സഹോദരിമാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയിട്ടില്ലെന്ന് പാക്കിസ്ഥാന് ഹൈക്കോടതി.
Lifestyle10, Apr 2019, 7:53 PM IST
ഇങ്ങനെയൊരു ജന്മദിന സമ്മാനം ഏത് ഭര്‍ത്താവ് നല്‍കും?
പിറന്നാള്‍ ദിനത്തില്‍ ഭാര്യ ഭര്‍ത്താവിനോ, ഭര്‍ത്താവ് ഭാര്യക്കോ സമ്മാനം വാങ്ങിക്കൊടുക്കുന്നതെല്ലാം നാട്ടില്‍ സര്‍വസാധാരണം തന്നെ. എന്നാല്‍ ഇങ്ങനെയൊരു ജന്മദിന സമ്മാനം കൈനീട്ടി വാങ്ങാന്‍ എത്ര ഭാര്യമാര്‍ക്ക് അവസരം കിട്ടിക്കാണുമെന്ന കാര്യത്തില്‍ സംശയമുണ്ട്.
Woman9, Apr 2019, 8:49 PM IST
ബുര്‍ഖയിട്ട് മുഖം മറച്ച ഭര്‍ത്താവ്; അരികില്‍ തലയുയര്‍ത്തിപ്പിടിച്ച് ഭാര്യ...
ബുര്‍ഖയിട്ട് മുഖം മറച്ചിരിക്കുന്ന ഭര്‍ത്താവിനൊപ്പം ആത്മവിശ്വാസം നിറഞ്ഞ മുഖവും ചിരിയുമായി തലയുയര്‍ത്തിപ്പിടിച്ച് ഭാര്യ. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് പാക്കിസ്ഥാനി ദമ്പതികളുടെ ഈ സെല്‍ഫി.