Asianet News MalayalamAsianet News Malayalam
23 results for "

Hyderali

"
Money laundering case Hyderali thangal wont present before ED todayMoney laundering case Hyderali thangal wont present before ED today

കള്ളപ്പണ കേസിൽ ഹൈദരലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല, സമീർ ഹാജരാകും: കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്

കെടി ജലീല്‍ നിയമസഭയിലടക്കം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായി, ലീഗ് സംസ്ഥാന അധ്യക്ഷന്‍റെ മകന്‍റെ വാക്കുകള്‍. മുയിന്‍ അലിയുടെ ആരോപണത്തിന് പിന്നാലെ നിയമസഭാ സമ്മേളനത്തിന് അവധി നല്‍കി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് തിരിച്ചെത്തി

Kerala Aug 6, 2021, 6:53 AM IST

Panakkad Syed Hyderali Shihab Thangal son criticize P K KunhalikuttyPanakkad Syed Hyderali Shihab Thangal son criticize P K Kunhalikutty

'ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടി'; ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് മകന്‍

പാണക്കാട് കുടുംബത്തിന്‍റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി

Kerala Aug 5, 2021, 5:41 PM IST

Jaleel request ED to withdraw Notice issued to Hyderali thangal to redirect it to KunhalikkuttyJaleel request ED to withdraw Notice issued to Hyderali thangal to redirect it to Kunhalikkutty

ഹൈദരലി തങ്ങൾ നയാ പൈസയുടെ തിരിമറി നടത്തിയിട്ടില്ല, ഇഡി നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണം: ജലീൽ

കേരളത്തിന് പുറത്തുള്ള ചന്ദ്രികയുടെ എഡിഷനുകളെല്ലാം നിർത്തി. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിക്കുന്നു

Kerala Aug 5, 2021, 12:25 PM IST

Hyderali Thangal would be questioned again ED issues NoticeHyderali Thangal would be questioned again ED issues Notice

ചന്ദ്രിക ദിനപ്പത്രത്തിലേക്ക് കള്ളപ്പണം എത്തിയ കേസിൽ ഹൈദരലി തങ്ങൾക്ക് വീണ്ടും ഇഡി നോട്ടീസ്

പാണക്കാട് കുടുംബത്തിൽ ഇഡിയെത്തിയതിന് കാരണം കുഞ്ഞാലിക്കുട്ടിയുൾപ്പടെയുള്ളവരാണെന്ന് ഹംസ ആക്ഷേപിച്ചിരുന്നു

Kerala Aug 4, 2021, 7:45 PM IST

muallapally and orthodox leader visited panakkad hyderali thangalmuallapally and orthodox leader visited panakkad hyderali thangal

മുല്ലപ്പള്ളിയും മലങ്കര ഓ‍ർത്തഡോക്സ് വിഭാ​ഗം നേതൃത്വവും പാണാക്കാടെത്തി ച‍ർച്ച നടത്തി

പള്ളി തർക്കത്തിൽ മുസ്ലീംലീഗിൻ്റെ പിന്തുണ ഉറപ്പാക്കാനായാണ് ഓർത്തഡോക്സ് വിഭാഗം എത്തിയത് എന്നാണ് സൂചന

Kerala Jan 29, 2021, 11:29 AM IST

babri case verdict is unfortunate says Panakkad  Hyderali Shihab Thangal and PK Kunhalikuttybabri case verdict is unfortunate says Panakkad  Hyderali Shihab Thangal and PK Kunhalikutty

"വൈകി വന്ന വിധി നീതിരാഹിത്യം"; ബാബറി കേസ് വിധിയിൽ പ്രതികരണവുമായി ലീഗ് നേതൃത്വം

വിധിക്കെതിരെ അന്വേഷണ ഏജൻസി അപ്പീൽ പോകണമെന്നാണ് പാണക്കാട് തങ്ങളുടെ പ്രതികരണം. 

Kerala Sep 30, 2020, 1:37 PM IST

Indian Union Muslim League Meeting TodayIndian Union Muslim League Meeting Today

തെരഞ്ഞെടുപ്പുകള്‍ക്ക് കച്ചമുറുക്കാന്‍ ലീഗും; ഉന്നതാധികാര സമിതി യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിൻറെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം വിളിച്ചിട്ടുള്ളത്. വിവാദ വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള സമരങ്ങളിലും യോഗം തീരുമാനമെടുക്കും. 

Kerala Sep 6, 2020, 6:50 AM IST

Chandrika employees strikes in Kozhikode demanding monthly wageChandrika employees strikes in Kozhikode demanding monthly wage
Video Icon

മൂന്നുമാസമായി ശമ്പളമില്ല, പിരിച്ച കോടികളെവിടെയെന്ന് 'ചന്ദ്രിക'യിലെ ജീവനക്കാര്‍

മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രതിസന്ധി രൂക്ഷം. മാസങ്ങളായി ശമ്പളം ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍ കോഴിക്കോട്ടെ ഹെഡ് ഓഫീസിന് മുന്നില്‍ ഉപവാസ സമരം തുടങ്ങി. ചന്ദ്രികയുടെ പേരില്‍ മുസ്ലീംലീഗ് നേതാക്കള്‍ പിരിച്ച കോടികള്‍ എവിടെപ്പോയെന്നാണ് ജീവനക്കാരുടെ ചോദ്യം.
 

Kerala Jul 14, 2020, 11:49 AM IST

youth arrested for insulting facebook post against panakkad hyderali thangayouth arrested for insulting facebook post against panakkad hyderali thanga

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

വൈറ്റ്ഗാര്‍ഡിന്റെ റംസാന്‍ റിലീഫ് കിറ്റില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത്  ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു.

crime May 13, 2020, 7:59 PM IST

defamation case against youth for allegedly insulting Muslim league state president in social mediadefamation case against youth for allegedly insulting Muslim league state president in social media

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ്; കേസ്

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. 

crime May 10, 2020, 4:22 PM IST

MSF State committee announced through league mouth piece chandrikaMSF State committee announced through league mouth piece chandrika
Video Icon

അവസാനവാക്ക് പാണക്കാട് കുടുംബത്തിന്റേത് തന്നെ, എംഎസ്എഫില്‍ പിടിമുറുക്കി സാദിഖലി തങ്ങള്‍

തര്‍ക്കത്തിനൊടുവില്‍ പാണക്കാട് സാദിഖലി തങ്ങള്‍ നിര്‍ദ്ദേശിച്ചയാളെ അധ്യക്ഷനാക്കി എംഎസ്എഫ് ഭാരവാഹിപ്പട്ടിക പ്രസിദ്ധീകരിച്ചു. നേരത്തെ സംസ്ഥാന കൗണ്‍സിലില്‍ പി കെ ഫിറോസ് പക്ഷം തള്ളിയ നവാസ് വള്ളിക്കുന്നാണ് പുതിയ പ്രസിഡന്റ്.

Kerala Mar 17, 2020, 3:39 PM IST

World day of Remembrance Kalamandalam Hyderali death still shocking memory for keralitesWorld day of Remembrance Kalamandalam Hyderali death still shocking memory for keralites

കലാമണ്ഡലം ഹൈദരാലിയുടെ മരണം; ഇന്നും നടുക്കുന്ന ഓർമ്മ

കോട്ടയ്ക്കലിൽ നിന്ന് പരിപാടി കഴിഞ്ഞ് പുലർച്ചെ വീട്ടിലെത്തിയ ഹൈദരാലി അപ്പോൾ തന്നെ കലാമണ്ഡലത്തിലേക്ക് പുറപ്പെട്ടു. മുള്ളൂക്കരയിൽ വച്ച് ഹൈദരാലി സഞ്ചരിച്ച കാർ മണൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

Kerala Nov 17, 2019, 8:18 AM IST

Ayodhya Case supreme court verdict respect says syed hyderali shihab thangalAyodhya Case supreme court verdict respect says syed hyderali shihab thangal

സുപ്രീംകോടതി വിധി മാനിക്കുന്നു, സംഘർഷം ഉണ്ടാക്കരുതെന്ന് പാണക്കാട് ഹൈദരലി തങ്ങൾ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ മറ്റന്നാൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് യോഗം ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാമെന്നും മുസ്ലിങ്ങൾക്ക് പകരം അഞ്ചേക്കർ ഭൂമി നൽകണമെന്നുമാണ് കോടതി വിധി

India Nov 9, 2019, 12:19 PM IST

youth league against muslim league MPsyouth league against muslim league MPs

ലീഗ് എംപിമാര്‍ പ്രതിരോധത്തില്‍; നാല് വാക്ക് പറയാന്‍ കഴിവുള്ളവര്‍ എംപിയാവണമെന്ന് യൂത്ത് ലീഗ്

മുത്തലാഖ് ബിൽ അവതരണ സമയത്ത് രാജ്യസഭയിൽ കൃത്യസമയത്ത് ഹാജരാവാതിരുന്ന അബ്ദുൾ വഹാബ് എംപിക്കെതിരെ രൂക്ഷ വിമർശനമാണ് മോയീന്‍ അലി നടത്തിയത്.

Kerala Aug 1, 2019, 11:48 AM IST

muslim league on victory of ndamuslim league on victory of nda

എന്‍ഡിഎ വിജയം താല്‍ക്കാലികമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

വോട്ട് എണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മുസ്ലീം ലീഗ് കോട്ടയായ പൊന്നാനിയിലും മലപ്പുറത്തും പാര്‍ട്ടി വിജയം നിലനിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.

news May 23, 2019, 3:27 PM IST