Hypertension Diet  

(Search results - 2)
  • <p>herbal tea</p>

    HealthOct 23, 2020, 7:43 PM IST

    ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാം; കഴിക്കൂ ഈ മൂന്ന് തരം ചായകള്‍...

    ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ശ്രദ്ധാപൂര്‍വ്വം ഇതിനെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നം കൂടിയാണ് ഹൈപ്പര്‍ടെന്‍ഷന്‍. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം എപ്പോഴും നിയന്ത്രണത്തിലാക്കി നിര്‍ത്തേണ്ടതുണ്ട്. 

  • <p>orange general</p>

    HealthAug 29, 2020, 1:50 PM IST

    ഓറഞ്ചും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം...

    കൊവിഡ് കാലത്ത് ആളുകള്‍ ഏറ്റവുമധികം വാങ്ങിക്കഴിച്ച പഴമാണ് ഓറഞ്ച്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- സി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നതിനാലാണ് മിക്കവരും ഓറഞ്ചിന് പിറകെ പാഞ്ഞത്. എന്നാല്‍ പ്രതിരോധ ശേഷിക്ക് മാത്രമാണോ ഓറഞ്ച് സഹായകമാവുക!