Hyundai Creta
(Search results - 34)auto blogDec 5, 2020, 3:32 PM IST
ExplainerNov 29, 2020, 5:18 PM IST
ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്കും ഹ്യുണ്ടായി ക്രെറ്റ എത്തുന്നു
ഇന്ത്യന്‍ വിപണിയില്‍ മിഡ്-സൈസ് എസ്യുവികളില് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വാഹനമാണ് ഹ്യുണ്ടായി ക്രറ്റ.
auto blogOct 24, 2020, 5:18 PM IST
കപ്പലേറിയത് രണ്ടുലക്ഷം, ബുക്കിംഗ് ഒന്നരലക്ഷം; വേറെ ലെവലാണ് ഇന്ത്യന്‍ ക്രെറ്റ!
ആഭ്യന്തരവിപണിയിലും വിദേശത്തും മിന്നിത്തിളങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഹ്യുണ്ടായി ക്രെറ്റ
auto blogOct 20, 2020, 3:24 PM IST
ഇന്ത്യയില്‍ നിന്നും കപ്പലേറിയത് രണ്ടുലക്ഷം ക്രേറ്റകള്‍!
ഇന്ത്യൻ നിർമ്മിത ക്രേറ്റ എസ്യുവി -യുടെ ഇതുവരെയുള്ള മൊത്തം കയറ്റുമതി രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹ്യുണ്ടായി
ExplainerOct 11, 2020, 3:44 PM IST
വില്‍പ്പന തുടങ്ങി ഏഴാം മാസം 1.15 ലക്ഷം ബുക്കിംഗ്; കണക്ക് കണ്ട് അമ്പരന്ന് വാഹന ലോകം; ക്രെറ്റ കുതിക്കുന്നു
ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം പിന്നിടുമ്പോള്‍ റെക്കോര്‍ഡ് ബുക്കിംഗാണ് നേടിയിരിക്കുന്നത്.1.15 യൂണിറ്റുകള്‍ക്ക് ബുക്കിംഗ് ലഭിച്ചതായാണ് സൂചന.
auto blogOct 11, 2020, 12:36 PM IST
ഏഴ് മാസം കൊണ്ട് 1.15 ലക്ഷം ബുക്കിംഗ്; ക്രെറ്റ കുതിക്കുന്നു
ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോർട്ട്
auto blogOct 7, 2020, 12:23 PM IST
ക്രെറ്റ മോഹികള്‍ക്കൊരു സന്തോഷ വാര്‍ത്ത, വില കുറഞ്ഞ വേരിയന്റുമായി ഹ്യുണ്ടായി
പുതിയ അടിസ്ഥാന വേരിയന്റായ E പതിപ്പിന് 9.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
auto blogOct 5, 2020, 4:00 PM IST
ക്രെറ്റയ്ക്ക് ആവശ്യക്കാരേറെ, എതിരാളികളെ പിന്നിലാക്കി വന്‍കുതിപ്പ്
രണ്ടാം തലമുറ ക്രെറ്റയുടെ വിപണിയിലെ കുതിപ്പ് തുടരുകയാണ്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്.
auto blogAug 9, 2020, 2:57 PM IST
ക്രെറ്റയുടെ ഇന്ത്യന്‍ ജീവിതത്തിന് വയസ് അഞ്ച്, നിരത്തില്‍ നിറഞ്ഞത് അഞ്ച് ലക്ഷം!
ഹ്യുണ്ടായിയുടെ ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം തികഞ്ഞിരിക്കുന്നു.
auto blogJul 8, 2020, 1:05 PM IST
നാലുചക്രങ്ങളും കള്ളന് കൊണ്ടുപോയി, സങ്കടക്കാഴ്ചയായി ഈ പുത്തന്‍ വണ്ടികള്‍!
അലോയി വീലുകള്‍ നഷ്ടമായി പുത്തന്‍ കാറുകള്‍. ടയര്‍ മോഷണം തടയാന്‍ ഇതാ ചില സൂത്രവിദ്യകള്‍
Four wheelsJun 27, 2020, 8:08 PM IST
പുതിയ ഏഴ് സീറ്റര്‍ 'ക്രെറ്റ'യല്ല, പേര് മാറും; ഈ വർഷം അവസാനം നിരത്തിലെത്തും
ഏഴ് സീറ്റുള്ള ഹ്യുണ്ടായ് ക്രെറ്റയുടെ പേര് അൽകാള്‍ട്‍സർ എന്നായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഹ്യുണ്ടായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
auto blogJun 15, 2020, 2:39 PM IST
പരീക്ഷണയോട്ടം; ഏഴ് സീറ്റര്‍ ക്രെറ്റയുടെ ദൃശ്യങ്ങള്‍ പുറത്ത്
ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ഏഴ് സീറ്റര്‍ ഹ്യുണ്ടായി ക്രെറ്റയുടെ ദൃശ്യങ്ങള്‍ പുറത്ത്. പൂര്‍ണമായും മൂടിക്കെട്ടിയ നിലയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഡിവിസി ബൈക്ക്സ് എന്ന യുട്യൂബ് ചാനലാണ് പുറത്തുവിട്ടത്.
auto blogJun 12, 2020, 4:17 PM IST
ക്രെറ്റ തന്നെ ഒന്നാമന്
മെയ് മാസം രാജ്യത്ത് കാര്‍ വില്‍പ്പന പുനരാരംഭിച്ചപ്പോള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ എസ്യുവി വാഹനമായ 'ക്രെറ്റ' വിപണിയിൽ ഒന്നാമതായി.
auto blogJun 6, 2020, 10:53 AM IST
പുത്തന്‍ ക്രെറ്റയ്ക്ക് മികച്ച പ്രതികരണം
വിപണിയില്‍ എത്തിയ ശേഷം വാഹനത്തിന് വൻ ഡിമാൻഡ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തില്‍ പുതിയ ക്രെറ്റയുടെ 3,212 യൂണിറ്റുകൾ വിറ്റഴിക്കാൻ ഹ്യുണ്ടായിക്ക് കഴിഞ്ഞു എന്നാണ് കണക്കുകള്‍.
auto blogMay 18, 2020, 5:00 PM IST
21,000 ബുക്കിംഗ് നേടി ഹ്യുണ്ടായി ക്രെറ്റ
പുറത്തിറങ്ങി രണ്ട് മാസം പിന്നിടുമ്പോഴേക്കും 21,000 ബുക്കിംഗ് നേടി ഹ്യുണ്ടായി ക്രെറ്റ.