Hyundai Creta Price
(Search results - 10)auto blogDec 5, 2020, 3:32 PM IST
auto blogOct 20, 2020, 3:24 PM IST
ഇന്ത്യയില്‍ നിന്നും കപ്പലേറിയത് രണ്ടുലക്ഷം ക്രേറ്റകള്‍!
ഇന്ത്യൻ നിർമ്മിത ക്രേറ്റ എസ്യുവി -യുടെ ഇതുവരെയുള്ള മൊത്തം കയറ്റുമതി രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹ്യുണ്ടായി
auto blogOct 11, 2020, 12:36 PM IST
ഏഴ് മാസം കൊണ്ട് 1.15 ലക്ഷം ബുക്കിംഗ്; ക്രെറ്റ കുതിക്കുന്നു
ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോർട്ട്
auto blogOct 7, 2020, 12:23 PM IST
ക്രെറ്റ മോഹികള്‍ക്കൊരു സന്തോഷ വാര്‍ത്ത, വില കുറഞ്ഞ വേരിയന്റുമായി ഹ്യുണ്ടായി
പുതിയ അടിസ്ഥാന വേരിയന്റായ E പതിപ്പിന് 9.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
auto blogOct 5, 2020, 4:00 PM IST
ക്രെറ്റയ്ക്ക് ആവശ്യക്കാരേറെ, എതിരാളികളെ പിന്നിലാക്കി വന്‍കുതിപ്പ്
രണ്ടാം തലമുറ ക്രെറ്റയുടെ വിപണിയിലെ കുതിപ്പ് തുടരുകയാണ്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്.
auto blogMay 18, 2020, 5:00 PM IST
21,000 ബുക്കിംഗ് നേടി ഹ്യുണ്ടായി ക്രെറ്റ
പുറത്തിറങ്ങി രണ്ട് മാസം പിന്നിടുമ്പോഴേക്കും 21,000 ബുക്കിംഗ് നേടി ഹ്യുണ്ടായി ക്രെറ്റ.
auto blogMay 2, 2020, 3:30 PM IST
ലോക്ക് ഡൗണിലും വമ്പന്‍ ബുക്കിംഗുമായി ക്രെറ്റ, അമ്പരന്ന് കമ്പനി!
പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും 20,000 ബുക്കിങ്ങാണ് ക്രെറ്റയ്ക്ക് ലഭിച്ചിരിക്കുന്നത്.
auto blogFeb 21, 2020, 2:32 PM IST
വിറ്റു തീര്‍ക്കാന്‍ ഹ്യുണ്ടായി; ക്രെറ്റയ്ക്ക് വമ്പന്‍ വിലക്കുറവ്!
നിലവിലുള്ള മുന്‍തലമുറ ക്രെറ്റയെ വിറ്റഴിക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി
auto blogFeb 7, 2020, 7:18 PM IST
ഹെക്ടറിനേയും സെല്റ്റോസിനേയും വെല്ലാന്‍ ക്രെറ്റയെത്തുന്നു; ജനപ്രിയ മോഡല്‍ അവതരിപ്പിച്ച് കിംഗ് ഖാന്
ജനപ്രിയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറയെ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി.
auto blogFeb 2, 2020, 3:24 PM IST
പുത്തന്‍ ക്രെറ്റയുടെ സ്കെച്ച് പുറത്ത്
ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ക്രെറ്റയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു