Asianet News MalayalamAsianet News Malayalam
105 results for "

I League

"
Kerala United plans to join I League with second division tittleKerala United plans to join I League with second division tittle

ഐ ലീഗ് സാന്നിധ്യമറിയിക്കാന്‍ കേരള യുനൈറ്റഡ് എഫ്‌സി; ലക്ഷ്യം സെക്കന്‍ഡ് ഡിവിഷനില്‍ മികച്ച പ്രകടനം

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പാണ് ടീമിന്റെ ഉടമകള്‍. ടീം ഈയിടെ കളിച്ച സൗഹൃദ മത്സരങ്ങളിലെല്ലാം മികവ് പ്രകടിപ്പിച്ചിരുന്നു.

Football Sep 16, 2021, 12:21 PM IST

Gokulam FC Ubaid CK auctions I League jersey for Kerala CM Relief FundGokulam FC Ubaid CK auctions I League jersey for Kerala CM Relief Fund

കൊവിഡ് പ്രതിരോധം: ഐ ലീഗ് ജേഴ്‌സി ലേലം ചെയ്ത് ഉബൈദ്; 33,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഐ ലീഗ് കിരീടം നേടിയപ്പോൾ ധരിച്ച ജേഴ്‌സി ലേലത്തിൽ വച്ച് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകി.

Football May 23, 2021, 8:55 AM IST

I League 2020 21 Gokulam Kerala Fc warm welcome in Hometown after clinch first titleI League 2020 21 Gokulam Kerala Fc warm welcome in Hometown after clinch first title

കിരീടവുമായി മലബാറിയൻസെത്തി; ഗോകുലം കേരളയ്‌ക്ക് കോഴിക്കോട്ട് വന്‍ സ്വീകരണം

ഇന്ത്യൻ ഫുട്ബോളിൽ ചരിത്ര നേട്ടം കുറിച്ച ഗോകുലം കേരളയ്‌ക്ക് കരഘോഷത്തോടെ വവേൽപ്പ്. 

Football Mar 30, 2021, 8:40 AM IST

Gokulam Kerala FC vs wins I-League title beat Tiddim Road Athletic Union 4-1Gokulam Kerala FC vs wins I-League title beat Tiddim Road Athletic Union 4-1

ചരിത്രനേട്ടം; ഐ ലീഗ് കിരീടം ഗോകുലം എഫ് സിക്ക്

ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ് സി. ലീഗിലെ അവസാന മത്സരത്തില്‍  മണിപ്പു‍ർ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ഗോകുലം ഐ ലീഗ് നേടി. ഐ ലീഗ് ചരിത്രത്തില്‍ കിരീടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം.

 

Football Mar 27, 2021, 7:07 PM IST

I League 2020 21 Gokulam Kerala vs TRAU match PreviewI League 2020 21 Gokulam Kerala vs TRAU match Preview

കിരീടവും പുതുചരിത്രവും അരികെ; ഐ ലീഗില്‍ ഗോകുലത്തിന് ഇന്ന് 'ഫൈനല്‍'

ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രമെഴുതാൻ ഗോകുലം കേരളത്തിന് ബാക്കി ഒറ്റക്കളി, ഒറ്റ ജയം.

Football Mar 27, 2021, 10:29 AM IST

Gokulam Kerala FC won over Churchil Brother in I LeagueGokulam Kerala FC won over Churchil Brother in I League

ഐഎസ്എല്‍ ജേതാക്കളെ നാളെ അറിയാം; ഐ ലീഗില്‍ ഗോകുലത്തിന് ജയം

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് തകര്‍പ്പന്‍ ജയം. ഗോകുലം എതിരില്ലാത്ത മൂന്ന് ഗോളിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പിച്ചു.

Football Mar 11, 2021, 10:56 AM IST

I League 2020 21 Gokulam Kerala vs Real Kashmir Match drawI League 2020 21 Gokulam Kerala vs Real Kashmir Match draw

ഐ ലീഗ്: റിയൽ കശ്‌മീരിനെതിരെ ഗോകുലത്തിന് സമനില

കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തില്‍ ഇരുടീമിനും ഗോള്‍ നേടാനായില്ല. 

Football Jan 31, 2021, 9:34 AM IST

I League 2020 21 Gokulam Kerala vs Real Kashmir PreviewI League 2020 21 Gokulam Kerala vs Real Kashmir Preview

ഐ ലീഗില്‍ ഗോകുലത്തിന് ഇന്ന് അഞ്ചാം മത്സരം

നെരോക്കയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ഗോകുലം കേരള ഇറങ്ങുന്നത്. 

Football Jan 30, 2021, 8:24 AM IST

Gokulam Kerala FC lost to Aizawl FC in I leagueGokulam Kerala FC lost to Aizawl FC in I league

ഐ ലീഗ്: ഗോകുലത്തിന് രണ്ടാം തോല്‍വി, ഇത്തവണ ഐസ്വാളിനോട്

മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോല്‍ രണ്ട് തോല്‍വിയും മാത്രമാണ് ഐസ്വാളിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെയാണ് ഗോകുലം തോല്‍പ്പിച്ചിരുന്നത്.

Football Jan 20, 2021, 4:35 PM IST

Gokulam Kerala beat Minerva Punjab in I League second matchGokulam Kerala beat Minerva Punjab in I League second match

ഐ ലീഗില്‍ ഗോകുലത്തിന് ത്രസിപ്പിക്കുന്ന ജയം; മറികടന്നത് മുന്‍ ചാംപ്യന്മാരെ

രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചായിരുന്നു ഗോകുലം.  69ാം മിനിറ്റില്‍ രണ്ടാം ഗോള്‍ തിരിച്ചടിച്ചു. അന്റ്‌വിയുടെ ഗോളിന് ദീപക് ദേവ്രാണിയാണ് അസിസ്റ്റ് നല്‍കിയത്.

Football Jan 14, 2021, 5:04 PM IST

Gokulam Kerala takes Chennai City today in I LeagueGokulam Kerala takes Chennai City today in I League

ഐ ലീഗിന് ഇന്ന് തുടക്കം; ഗോകുലം കേരള ഇന്ന് ചെന്നൈ സിറ്റിക്കെതിരെ

കരുത്തായി നാല് വിദേശ താരങ്ങളും ഗോകുലം നിരയിലുണ്ട്. ഡെന്നിസ് ആന്റ്‌വി,ഫിലിപ്പ് അഡ്ജ ഘാനന്‍ മുന്നേറ്റ ജോഡിയിലാണ് പ്രധാന ഗോള്‍ പ്രതീക്ഷ.

Football Jan 9, 2021, 2:08 PM IST

Gokulam Kerala Fc coach Santiago Varela left his jobGokulam Kerala Fc coach Santiago Varela left his job

ഗോകുലം കേരളയ്ക്ക് തിരിച്ചടി; പരിശീലകന്‍ സാന്റിയാഗോ വരേല ക്ലബ് വിട്ടു

ഗോകുലത്തതെ ഇനിയാര് നയിക്കുമെന്നുള്ള കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല.

Football Aug 17, 2020, 8:07 PM IST

AIFF Executive Committee approves cancellation of I-League seasonAIFF Executive Committee approves cancellation of I-League season

എഐഎഫ്എഫ് എല്ലാം തീരുമാനിച്ചു; ഇന്ത്യയില്‍ ഈ സീസണില്‍ ഇനി ഫുട്‌ബോള്‍ മത്സരങ്ങളില്ല

ഓരോ സ്ഥാനത്തിനു നല്‍കുന്ന തുകയ്ക്ക് പകരം താഴെയുള്ള മുഴുവന്‍ ക്ലബുകള്‍ക്കും സമ്മാനത്തുക തുല്യമായി വീതിച്ചു നല്‍കും. തരംതാഴത്തലും ഇത്തവണ ഉണ്ടാവില്ല.

Football Apr 21, 2020, 3:53 PM IST

Kerala Blasters will sign two young playersKerala Blasters will sign two young players

കേരള ബ്ലാസ്റ്റേഴ്‌സ് ഉറച്ചുതന്നെ; രണ്ട് യുവതാരങ്ങള്‍ കൂടി മഞ്ഞക്കുപ്പായത്തിലേക്ക്

ഇതിനകം തന്നെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിതാരമെന്ന വിശേഷണം സ്വന്തമാക്കിക്കഴിഞ്ഞ താരമാണ് വിക്രം. മുമ്പും ഇന്ത്യന്‍ ആരോസില്‍ നിന്ന് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയിട്ടുണ്ട്.

Football Apr 16, 2020, 3:57 PM IST

I-League 2019-20 might not be restartedI-League 2019-20 might not be restarted

കൊവിഡ് 19: ഐ ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഒഴിവാക്കിയേക്കും

ഈ സീസണില്‍ തരംതാഴ്ത്തല്‍ ഉപേക്ഷിക്കാനാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആലോചന. മുന്‍ ചാംപ്യന്മാരായ ഐസ്വാള്‍ ആണ് ഇപ്പോള്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീം.

Football Mar 21, 2020, 11:06 AM IST