Asianet News MalayalamAsianet News Malayalam
6 results for "

I Leauge

"
I Leauge Churchil Brothers beat Gokulam Kerala FCI Leauge Churchil Brothers beat Gokulam Kerala FC

ഐ ലീഗ്: ആവേശപ്പോരില്‍ ചര്‍ച്ചിലിനെതിരെ ഗോകുലത്തിന് തോല്‍വി

ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയുടെ ജൈത്രയാത്രയ്ക്ക് അവസാനമായി. ചർച്ചിൽ ബ്രദേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളിന് ഗോകുലത്തെ തോൽപിച്ചു. ലൂക്ക മാജ്സെന്നിന്‍റെ ഹാട്രിക് മികവിലാണ് ചർച്ചിലിന്‍റെ ജയം.

Football Mar 1, 2021, 9:12 PM IST

Indian Captain Sunil Chhetri buys bulk of tickets for Gokulam-Churchil Macth to help Dhanraj FamilyIndian Captain Sunil Chhetri buys bulk of tickets for Gokulam-Churchil Macth to help Dhanraj Family

കൈയടിക്കാം സുനില്‍ ഛേത്രിക്ക്: ധന്‍രാജിന്റെ കുടുംബത്തെ സഹായിക്കാനായി 220 ടിക്കറ്റുകള്‍ വാങ്ങി ഇന്ത്യന്‍ നായകന്‍

ഐ-ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരായ മത്സരത്തിലെ ടിക്കറ്റ് വരുമാനം ഫുട്ബോള്‍ താരം ധന്‍രാജിന്റെ കുടുംബത്തിനായി മാറ്റി വെക്കാനുള്ള ഗോകുലം എഫ്‌സി കേരളയുടെ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി.

Football Jan 24, 2020, 5:56 PM IST

Gokulam Kerala FC beat East Bengal register away winGokulam Kerala FC beat East Bengal register away win

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലത്തിന്റെ വമ്പന്‍ തിരിച്ചുവരവ്

എവേ മത്സരത്തില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഗോകുലം കേരള എഫ് സി. ഇരുപതാം മിനിറ്റില്‍ ഹെന്‍റി കിസേക്കയിലൂടെ ഗോകുലമാണ് ആദ്യം മുന്നിലെത്തിയത്. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ പിഴവില്‍  സെബാസ്റ്റ്യന്‍ താംഗ്മുവാന്‍സാംഗിന്റെ പാസില്‍ നിന്നായിരുന്നു കിസേക്കയുടെ ഗോള്‍.

Football Jan 15, 2020, 7:07 PM IST

I-Leauge Chennai City FC clinch a five goal thriller over Gokulam KeralaI-Leauge Chennai City FC clinch a five goal thriller over Gokulam Kerala

ഗോള്‍ മഴ; പിന്നെ ചുവപ്പു കാര്‍ഡുകളുടെ പെരുമഴ; 8 പേരുമായി പൊരുതിയ ഗോകുലത്തിന് തോല്‍വി

ഗോള്‍ മഴക്കൊടുവില്‍ ചുവപ്പുകാര്‍ഡുകളുടെ പെരുമഴയു കണ്ട ഐ ലീഗിലെ നാടകീയ പോരാട്ടത്തില്‍ ചെന്നൈ സിറ്റി എഫ്‌സിക്കെതിരെ ഗോകുലം കേരള എഫ്‌സിക്ക് തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളിനാണ് ചെന്നൈ ഗോകുലത്തെ വീഴ്ത്തിയത്.

Football Jan 9, 2020, 10:02 PM IST

10 man Aizawl  FC hold Gokulam FC Kerala10 man Aizawl  FC hold Gokulam FC Kerala

ഗോകുലത്തെ സമനിലയില്‍ കുരുക്കി ഐസ്വാള്‍

 പത്തുപേരുമായി പൊരുതിയ ഐസ്വാള്‍ എഫ്‌സിക്കെതിരെ ഹോം ഗ്രൗണ്ടില്‍ ഗോകുലത്തിന് സമനില മാത്രം. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ നാലു കളികളില്‍ ഏഴ് പോയന്റുള്ള ഗോകുലം ആറാം സ്ഥാനത്തായപ്പോള്‍ ആറ് കളികളില്‍ ഏഴ് പോയന്റുല്ള ഐസ്വാള്‍ ഗോള്‍ ശരാശരിയില്‍ അഞ്ചാം സ്ഥാനത്താണ്.

Football Jan 4, 2020, 9:47 PM IST

Aiswal FC team gets feast in Mizoram Governor Sreedharan Pillai's houseAiswal FC team gets feast in Mizoram Governor Sreedharan Pillai's house

ഐസ്വാള്‍ എഫ്‌സിക്ക് അപ്രതീക്ഷിത സ്വീകരണമൊരുക്കി മിസോറം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള

ഐ ലീഗ് മത്സരത്തിൻ കോഴിക്കോടെത്തിയ മിസോറാം ടീമായ ഐസ്വാൾ എഫ് സി കളിക്കാർക്ക് സ്വന്തം വസതിയിൽ വിരുന്നൊരുക്കി മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിളള.ഇന്ന് വൈകിട്ടാണ് ഗോകുലം എഫ്.സി യുമായി ഐസ്വാൾ എഫ് സിയുടെ മത്സരം.

Football Jan 4, 2020, 7:18 PM IST