Asianet News MalayalamAsianet News Malayalam
3 results for "

I Phone Sale

"
flipkart big billion sale i phone 12 series one day sale reportsflipkart big billion sale i phone 12 series one day sale reports

അമ്പമ്പോ..! ബിഗ് ബില്യണ്‍ ഡേ സെയിലില്‍ ഐ ഫോണിന് വന്‍ ഡിമാന്‍ഡ്; ഞെട്ടിച്ച് 12 സീരിസിന്‍റെ വില്‍പ്പന

ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച വിപണിയില്‍ ഐഫോണ്‍ 12 സീരീസിന്റെ ഏകദേശം രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റതായി ഫ്‌ളിപ്പ്കാര്‍ട്ട് അവകാശപ്പെടുന്നു. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവയാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നത്

Gadget Oct 5, 2021, 1:25 PM IST

i phone ceo tim cook salary droppedi phone ceo tim cook salary dropped

ഐ ഫോൺ വിൽപന ഇടിഞ്ഞു; പണി കിട്ടിയത് ടിം കുക്കിന്

2018ൽ ലക്ഷ്യം വെച്ച വിൽപനയേക്കാൾ 100 ശതമാനം നേട്ടമുണ്ടാക്കിയതിന് 12 ദശലക്ഷം അദ്ദേഹത്തിന് ഇൻസെന്റീവ് കിട്ടിയിരുന്നു. 2019ൽ 28 ശതമാനം വർധനവ് മാത്രമാണ് നേടാനായത്

News Jan 4, 2020, 5:42 PM IST

Apple cuts Tim Cooks pay 15 percentage for missing sales goalsApple cuts Tim Cooks pay 15 percentage for missing sales goals

ഐ ഫോണ്‍ കച്ചവടം കുറഞ്ഞതിന് സി.ഇ.ഒ റ്റിം കുക്കിന് ശിക്ഷ...!!!

ന്യൂയോര്‍ക്ക്: സാധാരണ ഗതിയില്‍ കച്ചവടം കുറഞ്ഞാല്‍ കമ്പനി ജീവനക്കാരോട് മാനേജ്മെന്റ് ചെയ്യുന്നത് എന്തൊക്കെയാണ്? അത്ര മാത്രമേ ആപ്പിള്‍ സി.ഇ.ഒ റ്റിം കുക്കിനും സംഭവിച്ചിട്ടുള്ളൂ. പോയ വര്‍ഷം ഐ ഫോണുകളുടെ വില്‍പ്പന കുറഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കമ്പനി സി.ഇ.ഒക്ക് ഒഴിയാനാവില്ലെന്നാണ് ആപ്പിള്‍ വിലയിരുത്തിയത്.

Jan 7, 2017, 12:14 PM IST