Asianet News MalayalamAsianet News Malayalam
128 results for "

Iaf

"
Indias Suryakiran Teams flypast in Dubai Air ShowIndias Suryakiran Teams flypast in Dubai Air Show

Dubai Air Show|ദുബൈ ആകാശത്ത് പറന്ന് ഇന്ത്യയുടെ 'സൂര്യകിരണ്‍'; ശതകോടികളുടെ കരാറുകള്‍, എയര്‍ഷോയ്ക്ക് പരിസമാപ്തി

ദുബൈ എയര്‍ഷോയ്ക്ക്(Dubai Airshow) പരിസമാപ്തി. എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും( Suryakiran Aerobatics Team) യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും(Al Fursan Display Team) ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ്(flypast) നടത്തി. ബുധനാഴ്ചയാണ് സൂര്യകിരണും അല്‍ ഫുര്‍സാന്‍ സംഘവും ചേര്‍ന്ന് ഫ്‌ലൈപാസ്റ്റ് നടത്തിയത്. ബുര്‍ജ് ഖലീഫ, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വ്യോമാഭ്യാസപ്രകടനം കാഴ്ചവെച്ചത്.  

pravasam Nov 19, 2021, 1:07 PM IST

Emergency landing strip on NH for IAF near Pak borderEmergency landing strip on NH for IAF near Pak border

പാക്കിസ്ഥാന്‍റെ മൂക്കിനുകീഴെ നടുറോഡില്‍ പറന്നിറങ്ങി ഇന്ത്യന്‍ യുദ്ധവിമാനം, ഇത് ചരിത്രം!

പാക്ക് അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെയായിരുന്നു ഇന്ത്യന്‍ വ്യോമസേന പുതിയ ചരിത്രം കുറച്ചത്

auto blog Sep 10, 2021, 9:10 AM IST

Afghanistan Latest News IAF repatriation flight with 168 people from Kabul lands at Hindon IAF base in GhaziabadAfghanistan Latest News IAF repatriation flight with 168 people from Kabul lands at Hindon IAF base in Ghaziabad

അഫ്ഗാൻ രക്ഷാദൗത്യം ഊർജ്ജിതമാക്കി ഇന്ത്യ; 168 പേരുമായി വ്യോമസേന വിമാനം തിരിച്ചെത്തി

കാബൂളിൽ നിന്നാണ് വ്യോമസേന വിമാനം പുറപ്പെട്ടത്. ഗാസിയാബാദിലെ ഹിന്റൺ ഐഎഎഫ് ബേസിലാണ് ഈ വിമാനം ലാന്റ് ചെയ്തത്

India Aug 22, 2021, 10:50 AM IST

IAF inducts second squadron of Rafale fighter aircraft at West Bengal Hashimara baseIAF inducts second squadron of Rafale fighter aircraft at West Bengal Hashimara base

മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വ്യോമ സേനയുടെ ഭാഗമായി

ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക നീക്കങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്. നിലവിൽ 26  റഫാൽ  വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉള്ളത്.

Science Jul 28, 2021, 8:59 PM IST

inspiration story of iaf officerinspiration story of iaf officer

'കഷ്ടപ്പാടുകളൊരുപാട് സഹിച്ചു', ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോ​ഗസ്ഥനായി ഓട്ടോ ഡ്രൈവറുടെ മകൻ...

മകന്റെ ഈ വിജയത്തിൽ ആ കുടുംബം വളരെ ആഹ്ളാദിക്കുന്നു. അച്ഛന് പ്രാരാബ്ദം കാരണം ശരിയായ വിദ്യാഭ്യാസം നേടാനായില്ല. അതുകൊണ്ട് തന്നെ മക്കൾ പഠിച്ച് വലിയ ആളാകണം എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. 

Web Specials Jun 21, 2021, 2:49 PM IST

MHA is coordinating lifting of  high capacity tankers from abroad by IAF aircraft from singaporeMHA is coordinating lifting of  high capacity tankers from abroad by IAF aircraft from singapore

കൊവിഡ് പ്രതിസന്ധി; സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ എത്തിക്കാനൊരുങ്ങി വ്യോമസേന

വന്‍ കപ്പാസിറ്റിയുള്ള നാല് ടാങ്കറുമായാണ് പശ്ചിമബംഗാളിലെ പനാഗര്‍ എയര്‍ ബേസിലേക്ക് വ്യോമസേന വിമാനമെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വക്താവ്

India Apr 24, 2021, 3:45 PM IST

gaganyaan four iaf test pilots selected for mission return to India after completing Russian traininggaganyaan four iaf test pilots selected for mission return to India after completing Russian training

വ്യോമനോട്ടുകൾ റഷ്യൻ പരിശീലനം കഴിഞ്ഞ് തിരികെയെത്തി; ഇനിയുള്ള തയ്യാറെടുപ്പുകൾ ഇന്ത്യയിൽ

ഐഎസ്ആർഒയും റഷ്യൻ ബഹിരാകാശ ഗവേഷണത്തിന്റെ വാണിജ്യ മുഖമായ ഗ്ലാവ്കോസ്മോസും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഇന്ത്യൻ യാത്രികർക്ക് റഷ്യയിൽ പരിശീലനം നൽകിയത്. 

Science Apr 12, 2021, 12:13 PM IST

MiG 21 Bison aircraft involved in fatal accident pilot killedMiG 21 Bison aircraft involved in fatal accident pilot killed

ടേക്ക് ഓഫിനിടെ മിഗ് 21 വിമാനം തകര്‍ന്നു; പൈലറ്റ് കൊല്ലപ്പെട്ടു

ഇന്ന് രാവിലെയാണ് സംഭവം ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് കൊല്ലപ്പെട്ടത്. പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിന് ഇടയിലാണ് അപകടം. 

India Mar 17, 2021, 6:51 PM IST

Squadron That Bombed Balakot Makes Long Range Practice StrikeSquadron That Bombed Balakot Makes Long Range Practice Strike
Video Icon

ബാലാകോട്ട് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം; ദീര്‍ഘദൂര ആക്രമണ പരിശീലനം നടത്തി വ്യോമസേന

ബാലാകോട്ട് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ദീര്‍ഘദൂര ആക്രമണ പരിശീലനം നടത്തി ഇന്ത്യന്‍ വ്യോമസേന. ബാലാകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത അതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ആക്രമണ പരിശീലനത്തിലും പങ്കെടുത്തത്. വീഡിയോ കാണാം...

India Feb 27, 2021, 8:59 PM IST

3 Rafale jets arrives in India3 Rafale jets arrives in India

ഫ്രാന്‍സില്‍ നിന്ന് മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടിയെത്തി

ഫ്രാന്‍സുമായുള്ള റഫാല്‍ കരാറിന്റെ ഭാഗമായി 36 വിമാനങ്ങളാണ് ലഭിക്കേണ്ടത്. 2022 അവസാനത്തോടുകൂടി മുഴുവന്‍ വിമാനങ്ങളും രാജ്യത്തെത്തും.
 

India Jan 27, 2021, 10:45 PM IST

successfully test fires surface to air Akash NG missilesuccessfully test fires surface to air Akash NG missile

ആകാശ് മിസൈലിന്‍റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായ പരീക്ഷിച്ചു

ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ആകാശ്-എൻ‌ജി (ന്യൂ ജനറേഷൻ) മിസൈൽ വിജയകരമായി പരീക്ഷിച്ചത്. 

Science Jan 26, 2021, 8:58 AM IST

When Parasurama, Dakota plane gifted by Rajeev Chandrashekhar to IAF flies on Republic Day ParadeWhen Parasurama, Dakota plane gifted by Rajeev Chandrashekhar to IAF flies on Republic Day Parade

റിപ്പബ്ലിക്ദിന പരേഡ് ഗംഭീരമാക്കാൻ 'പരശുരാമൻ' പറന്നെത്തുമ്പോൾ

നിരവധി അവിസമരണീയമായ യുദ്ധസ്മരണകളുമായി അഭേദ്യബന്ധമുള്ളതാണ് ഈ ഡകോട്ട വിമാനം.

Web Specials Jan 25, 2021, 11:33 AM IST

heavy chinese missile radar deployment near ladakhheavy chinese missile radar deployment near ladakh

ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക സന്നാഹം കൂട്ടി ചൈന; മിസൈലുകളും വിന്യസിച്ചു

ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. 

India Dec 30, 2020, 7:10 AM IST

Israel Aerospace Industries got undue benefit from sale of UAV engines to IAFCAG reportIsrael Aerospace Industries got undue benefit from sale of UAV engines to IAFCAG report

യുഎവി എഞ്ചിനുകൾ വാങ്ങിയതിൽ ഇസ്രായേൽ കമ്പനി അനാവശ്യ നേട്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോർട്ട്

റഫാല്‍ പരമാര്‍ശത്തിന് പിന്നാലെ ആളില്ലാ എയറോ വെഹിക്കിൾസ് (യുഎവി) എയറോ എഞ്ചിനുകൾ വാങ്ങുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

India Sep 24, 2020, 7:42 PM IST

35 soldiers including 32 Army, 3 IAF personnel died because of covid says ministry35 soldiers including 32 Army, 3 IAF personnel died because of covid says ministry

കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 35 സൈനികരെന്ന് കേന്ദ്രം

കരസേനയുടെ 32 സൈനികരും എയര്‍ഫോഴ്സിലെ മൂന്ന് സൈനികരുമാണ് മരിച്ചതെന്ന് കേന്ദ്രമന്ത്രി ശ്രീപാദ് നായിക് രാജ്യസഭയെ അറിയിച്ചത്. 22353 സൈനികർക്ക് ഇതുവരെ രോഗ ബാധയുണ്ടായെന്നും കേന്ദ്രമന്ത്രി

India Sep 20, 2020, 2:34 PM IST