Asianet News MalayalamAsianet News Malayalam
8 results for "

Iaf Aircraft

"
MHA is coordinating lifting of  high capacity tankers from abroad by IAF aircraft from singaporeMHA is coordinating lifting of  high capacity tankers from abroad by IAF aircraft from singapore

കൊവിഡ് പ്രതിസന്ധി; സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ എത്തിക്കാനൊരുങ്ങി വ്യോമസേന

വന്‍ കപ്പാസിറ്റിയുള്ള നാല് ടാങ്കറുമായാണ് പശ്ചിമബംഗാളിലെ പനാഗര്‍ എയര്‍ ബേസിലേക്ക് വ്യോമസേന വിമാനമെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വക്താവ്

India Apr 24, 2021, 3:45 PM IST

parts of AN-12 BL-534 aircraft found after 51 yearsparts of AN-12 BL-534 aircraft found after 51 years

ആ 90 സൈനികര്‍ ഇനി വരില്ല; 51 വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമം

ഹിമാചല്‍ പ്രദേശിലെ കുളുവിലെ റോഹ്താങില്‍ 1968 ഫെബ്രുവരി ഏഴിന് കാണാതായ വിമാനത്തിന്‍റെ എന്‍ജിന്‍, ഫ്യവല്‍ഗേജ്, ഇലക്ട്രിക് സര്‍ക്യൂട്ട്സ്, പ്രൊപ്പെല്ലര്‍, ഫ്യുവല്‍ ടാങ്ക് യൂണിറ്റ്,എയര്‍ ബ്രേക്ക് അസംബ്ലി, കോക്പിറ്റിന്‍റെ വാതില്‍ കൂടാതെ യാത്രക്കാരുടെ സാമഗ്രഹികളുമാണ് കണ്ടെത്തിയിരിക്കുന്നത്. 

India Aug 18, 2019, 8:41 PM IST

after one week, there is no information of missing IAF aircraftafter one week, there is no information of missing IAF aircraft

കാണാതായ വിമാനം എവിടെ? ഒരാഴ്ചയായിട്ടും തുമ്പില്ലാതെ വ്യോമസേന

മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം കനത്ത മഴയും കോടമഞ്ഞുമാണ് തിരച്ചില്‍ ദുഷ്കരമാക്കുന്നത്. ആകാശം മേഘാവൃതമായതിനാല്‍ വിമാനവും ഹെലികോപ്ടറും ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സമായി.  

India Jun 10, 2019, 9:09 PM IST

IAF Aircraft Overshoots Main Runway In Mumbai Many Flights DelayedIAF Aircraft Overshoots Main Runway In Mumbai Many Flights Delayed

വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ​റൺ​വെ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി; വിമാനങ്ങള്‍ വൈകി

വ്യോ​മ​സേ​ന​യു​ടെ വി​മാ​നം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വെ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി. ചൊ​വ്വാ​ഴ്ച രാ​ത്രി 11. 39ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ധാ​ന റ​ൺ​വേ​യി​ലാ​യി​രു​ന്നു

India May 8, 2019, 12:19 PM IST

center sends 102 crore bill to kerala flood for iaf aircraftcenter sends 102 crore bill to kerala flood for iaf aircraft

പ്രളയകാലത്തെ രക്ഷാപ്രവർത്തനം; കേരളത്തിന് വ്യോമസേനയുടെ 102 കോടിയുടെ ബില്‍

പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിനുള്ള 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന് അയച്ചതായി കേന്ദ്രം

India Feb 5, 2019, 11:41 AM IST