Asianet News MalayalamAsianet News Malayalam
15 results for "

Ian Chappell

"
T20 World Cup 2021 NZ vs AUS Final Ian Chappell predicts key player to Australia against New ZealandT20 World Cup 2021 NZ vs AUS Final Ian Chappell predicts key player to Australia against New Zealand

T20 World Cup | ഡേവിഡ് വാര്‍ണര്‍ ഫോമിലെങ്കില്‍ പിന്നെ മറ്റൊന്നും ചിന്തിക്കേണ്ട: ഇയാന്‍ ചാപ്പല്‍

'വാര്‍ണറും ഓസ്‌ട്രേലിയയുടെ ബാറ്റിംഗും, ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് തോന്നുന്നത്'

Cricket Nov 14, 2021, 4:47 PM IST

Ian Chappell names three replacements for Ajinkya Rahane at No 5 in Test TeamIan Chappell names three replacements for Ajinkya Rahane at No 5 in Test Team

രഹാനെയുടെ പകരക്കാരന്‍, പുതിയ ടെസ്റ്റ് ഉപനായകന്‍; പേരുകളുമായി ഇയാന്‍ ചാപ്പല്‍

മൂന്ന് താരങ്ങള്‍ക്ക് രഹാനെയുടെ ബാറ്റിംഗ് സ്ഥാനം ഏറ്റെടുക്കാനുള്ള കഴിവുണ്ടെന്ന് പറയുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ ഇയാന്‍ ചാപ്പല്‍

Cricket Sep 12, 2021, 4:16 PM IST

Three Indians included in Ian Chappells current top five best test bowlers listThree Indians included in Ian Chappells current top five best test bowlers list

നിലവിലെ മികച്ച അഞ്ച് ടെസ്റ്റ് ബൗളര്‍മാര്‍; ഇയാന്‍ ചാപ്പലിന്‍റെ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് എന്നിവരാണ് പട്ടികയിലെ മറ്റ് രണ്ടുപേര്‍. 

Cricket Jun 6, 2021, 2:07 PM IST

Ian Chappell backs Pat Cummins for Australia captaincyIan Chappell backs Pat Cummins for Australia captaincy

സ്റ്റീവ് സ്മിത്തല്ല, ഓസ്ട്രേലിയയുടെ ക്യാപ്റ്റനാവേണ്ടത് കമിന്‍സെന്ന് മുന്‍ നായകന്‍

ഓസ്ട്രേലിയയുടെ  ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പേസ് ബൗളര്‍ പാറ്റ് കമിന്‍സിനെ പിന്തുണച്ച് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍. ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമ്പോള്‍ സ്മിത്തല്ല കമിന്‍സാണ് ഓസ്ട്രേലിയയുടെ നായകനാവേണ്ടതെന്നും ചാപ്പല്‍ പറഞ്ഞു.

Cricket May 18, 2021, 3:08 PM IST

England Tour of India 2021 India are favorites says Ian ChappellEngland Tour of India 2021 India are favorites says Ian Chappell

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: ഫേവറേറ്റുകളെ പ്രവചിച്ച് ഇയാന്‍ ചാപ്പല്‍

ടോപ് ഓര്‍ഡറിലെ സ്ഥിരതയില്ലായ്‌മയാണ് ഇംഗ്ലണ്ടിന്‍റെ പോരായ്‌മയായി ചാപ്പല്‍ കണക്കാക്കുന്നത്. 

Cricket Jan 31, 2021, 3:19 PM IST

Man born to lead cricket teams Ian Chappell praises Ajinkya Rahane captaincyMan born to lead cricket teams Ian Chappell praises Ajinkya Rahane captaincy

'നയിക്കാനായി ജനിച്ചവന്‍'; രഹാനെയുടെ ക്യാപ്റ്റന്‍സിയെ പുകഴ്‌ത്തി ഇയാന്‍ ചാപ്പല്‍

മെല്‍ബണില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ ബാറ്റും നായകപാടവവും കൊണ്ട് ഹീറോയാവുകയായിരുന്നു രഹാനെ. 

Cricket Jan 3, 2021, 6:28 PM IST

Ian Chappell reveals Shastri told him about Indias third seamerIan Chappell reveals Shastri told him about Indias third seamer

രവി ശാസ്ത്രിയുമൊത്ത് മദ്യപിച്ചു; മൂന്നാം പേസര്‍ ആരാവുമെന്ന് അദ്ദേഹം സൂചന നല്‍കിയെന്ന് ഇയാന്‍ ചാപ്പല്‍

ഏകദിന, ടി20 പരമ്പരകള്‍ കഴിഞ്ഞതോടെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റാണെന്നതിനാല്‍ പേസര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Cricket Dec 10, 2020, 1:11 PM IST

Ian Chappell heaps praise on Ajinkya Rahane ahead of first India-Australia TestIan Chappell heaps praise on Ajinkya Rahane ahead of first India-Australia Test

രഹാനെ മികച്ച നായകന്‍, പ്രശംസയുമായി ഓസീസ് ഇതിഹാസം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ നയിക്കുന്നത്. കോലിക്ക് പകരം രഹാനെ എത്തുമ്പോള്‍ ഇന്ത്യയുടെ ആക്രമണോത്സുക സമീപനം മാറുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. എന്നാല്‍ കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കേണ്ട രഹാനെക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍.

Cricket Dec 10, 2020, 11:24 AM IST

India Tour of Australia 2020 Glenn Maxwell replied to Ian Chappell on Switch Hit Shot commentIndia Tour of Australia 2020 Glenn Maxwell replied to Ian Chappell on Switch Hit Shot comment

സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്ന് ഇയാന്‍ ചാപ്പല്‍; ഉരുളയ്‌ക്ക് ഉപ്പേരി മറുപടിയുമായി മാക്‌സ്‌വെല്‍

സ്വിച്ച് ഹിറ്റ് ബൗളര്‍മാരോടുള്ള അനീതിയാണെന്നും നിരോധിക്കാന്‍ ഐസിസി തയ്യാറാകണമെന്നും ഉള്ള ഇയാന്‍ ചാപ്പലിന്‍റെ അഭിപ്രായം തള്ളുകയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍.

Cricket Dec 4, 2020, 10:36 AM IST

Ian Chappell on departure virat kohli after first testIan Chappell on departure virat kohli after first test

കോലിയുടെ തിരിച്ചുപോക്ക് ഇന്ത്യയെ കൂടുതല്‍ കുഴപ്പത്തിലാക്കും: ഇയാന്‍ ചാപ്പല്‍

ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ഒന്നാം ടെസ്റ്റ്. ജോ ബേണ്‍സിന് പകരം ഡേവിഡ് വാര്‍ണറിനൊപ്പം പുതുമുഖം വില്‍ പുക്കോവ്‌സ്‌കിയെ ഓപ്പണറാക്കണമെന്നും ചാപ്പല്‍ അഭിപ്രായപ്പെട്ടു.

Cricket Nov 23, 2020, 2:07 PM IST

Ian Chappell Warns Australia On Playing 2 Day/Night Tests vs IndiaIan Chappell Warns Australia On Playing 2 Day/Night Tests vs India

രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയെ ക്ഷണിച്ചാല്‍ ഓസ്ട്രേലിയക്ക് തന്നെ 'പണി'കിട്ടുമെന്ന് മുന്‍താരം

ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് ഡേ നൈറ്റ് കളിക്കാനുള്ള സാധ്യത ആരായുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. എന്നാല്‍ ഇന്ത്യയുമായി രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന് തുറന്നു പറയുകയാണ് ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍.

Cricket Dec 9, 2019, 8:05 PM IST

Steve Smith hits back at Ian Chappell over Tim Paine commentsSteve Smith hits back at Ian Chappell over Tim Paine comments

സൂപ്പര്‍ ക്യാപ്റ്റനാവാന്‍ ശ്രമിച്ചിട്ടില്ല; ഇയാന്‍ ചാപ്പലിന് മറുപടിയുമായി സ്മിത്ത്

പാക്കിസ്ഥാനെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് നായകന്‍ ടിം പെയ്നിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ ശ്രമിച്ചുവെന്ന മുന്‍ താരം ഇയാന്‍ ചാപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. താന്‍ സൂപ്പര്‍ ക്യാപ്റ്റനാവാന്‍ ശ്രമിക്കുകയായിരുന്നില്ലെന്നും ടിം പെയ്നെ സഹായിക്കുക മാത്രമായിരുന്നു ചെയ്തതെന്നും സ്മിത്ത് പറഞ്ഞു.

Cricket Dec 3, 2019, 6:16 PM IST

aussies legendary cricketer applauds indian cricketaussies legendary cricketer applauds indian cricket

അസൂയാവഹം; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയെ പുകഴ്ത്തി ഓസീസ് ഇതിഹാസം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി മികച്ചതാവണമെങ്കില്‍ കളിയുടെ നിലവാരം വര്‍ധിക്കണമെന്നും ചാപ്പല്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''സാമ്പത്തിക ഭദ്രതയും ഐപിഎല്ലും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തുണയായി.

Cricket Oct 27, 2019, 6:37 PM IST

Ian Chappell names favourites in odi World Cup 2019Ian Chappell names favourites in odi World Cup 2019

ഫേവറേറ്റുകള്‍, കറുത്ത കുതിരകള്‍; ലോകകപ്പ് പ്രവചനവുമായി ഇയാന്‍ ചാപ്പല്‍

ഏകദിന ലോകകപ്പിലെ ഫേവറേറ്റുകളെയും കറുത്ത കുതിരകളെയും പ്രവചിച്ച് ഓസീസ് ഇതിഹാസം.
 

CRICKET Apr 15, 2019, 10:21 AM IST

ind vs ausis 2018 19 sydney test Ian Chappell criticise cricket australiaind vs ausis 2018 19 sydney test Ian Chappell criticise cricket australia

ഇയാന്‍ ചാപ്പല്‍ കലിപ്പില്‍; ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് രൂക്ഷ വിമര്‍ശനം, എന്നാല്‍ കോലിക്ക് പ്രശംസ

'ടീമിന്‍റെ ഇപ്പോഴത്തെ മോശാവസ്ഥയ്ക്ക് കാരണം ക്രിക്കറ്റ് ഓസ്ട്രേലിയ ആണ്. വിവിയന്‍ റിച്ചാര്‍ഡ്സിനെപ്പോലെ എല്ലാ ഫോര്‍മാറ്റുകളിലും പരമ്പരാഗത ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി'.
 

CRICKET Jan 6, 2019, 6:21 PM IST