Icc  

(Search results - 1146)
 • Vijay Shankar Wicket

  News20, Jun 2019, 3:11 PM IST

  ഇന്ത്യക്ക് വീണ്ടും പരിക്ക് ഭീഷണി; പരിശീലനത്തിനിടെ ബൂമ്രുയുടെ യോര്‍ക്കര്‍ കൊണ്ട് യുവതാരത്തിന് പരിക്ക്

  ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വീണ്ടും പരിക്ക് ഭീഷണി. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച സതാംപ്ടണില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പരീശീലന സെഷനിടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറുടെ കാല്‍ വിരലുകള്‍ക്ക്  പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.

 • Australia

  News20, Jun 2019, 2:46 PM IST

  ബംഗ്ലാദേശിനെതിരെ ഓസീസിന് ടോസ്; ഇരു ടീമിലും നിര്‍ണായക മാറ്റങ്ങള്‍

  ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ന് ജയിച്ചാല്‍ ഓസ്ട്രേലിയ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനാവും. ബംഗ്ലാദേശിന് സെമി പ്രതീക്ഷ കാക്കാന്‍ ജയം അനിവാര്യമാണ്. ഓസ്ട്രേലിയന്‍ ടീമില്‍ മാര്‍ക്കസ് സ്റ്റോയിനസ് അന്തിമ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ബംഗ്ലാദേശ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്

 • team india

  Specials20, Jun 2019, 2:44 PM IST

  പുതിയ ലുക്കില്‍ ഇന്ത്യന്‍ ടീം; അഫ്ഗാനെതിരെ താരങ്ങള്‍ ഇറങ്ങുക ഇങ്ങനെ

  പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെയുള്ള ഒരാഴ്ചത്തെ ഇടവേള ആഘോഷിക്കുകയായിരുന്നു ഇന്ത്യന്‍ ടീം

 • Indian Team

  News20, Jun 2019, 1:09 PM IST

  കാത്തിരിപ്പിന് അവസാനം; ലോകകപ്പില്‍ ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങുന്നത് ഈ ടീമിനെതിരെ

  ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം ജേഴ്സിയായ ഓറഞ്ച് നിറത്തിലുള്ള ജേഴ്സിക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമമാകുന്നു. ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലാവും ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങുയെന്നാണ് റിപ്പോര്‍ട്ട്.

 • world cup

  Specials20, Jun 2019, 1:07 PM IST

  ഇന്ത്യന്‍ ടീമിന് വീണ്ടും പേടിസ്വപ്നമായി നാലാം നമ്പറും ഓപ്പണിംഗും

  ലോകകപ്പ് മത്സരങ്ങള്‍ക്കിടെ പരിക്കേറ്റ് ശിഖര്‍ ധവാന്‍ പിന്മാറിയതോടെ  ഇന്ത്യക്കായി നാലാം നമ്പറില്‍ ആരിറങ്ങുമെന്ന ആശയക്കുഴപ്പം ശക്തമാവുകയാണ്. രാഹുല്‍ ഓപ്പണിംഗില്‍ പരാജയപ്പെട്ടാൽ പകരമാരെന്നതിലും വ്യക്തതയില്ല. ഇംഗ്ലണ്ടിലെ സന്നാഹമത്സരങ്ങളില്‍ തിളങ്ങിയ കെ എൽ രാഹുലാണ് ലോകകപ്പില്‍ നാലാം നമ്പറില്‍ ആദ്യം എത്തിയത്.

 • Rishabh Pant

  Specials20, Jun 2019, 12:10 PM IST

  അഫ്ഗാനെതിരെ ഋഷഭ് പന്ത് അരങ്ങേറുമോ ? ആരാധകര്‍ക്ക് ആകാംക്ഷ

  കാത്തിരിപ്പിനൊടുവില്‍ യുവതാരം ഋഷഭ് പന്ത് ലോകകപ്പ് ടീമിലെത്തിയിരിക്കുന്നു. വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന്റെ പകരക്കാരനായാണ് ടീമിലെത്തിയത് എങ്കിലും ധവാനെ പോലെ ഇന്നിംഗ്സ് തുറക്കാനല്ല അടിച്ചുപൊളിച്ച് അവസാനിപ്പിക്കാനാണ് ഋഷഭ് പന്തിന്റെ വരവ്.

 • 1999 WORLD CUP

  Specials20, Jun 2019, 11:47 AM IST

  ലോകകപ്പിലെ ഓസ്ട്രേലിയന്‍ ജയഭേരിക്ക് ഇന്ന് 20 വയസ്

  ഓസ്ട്രേലിയയുടെ രണ്ടാം ലോകകപ്പ് ജയത്തിന് ഇന്ന് 20 വയസ്സ് തികയുന്നു. ഇംഗ്ലണ്ട് വേദിയായ 1999ലെ ലോകകപ്പില്‍ പാകിസ്ഥാനെ ഫൈനലില്‍ തകര്‍ത്താണ് സ്റ്റീവ് വോയും സംഘവും കിരീടമുയര്‍ത്തിയത്. 4 വിക്കറ്റ് വീഴ്ത്തിയ ഷെയിന്‍ വോൺ ആയിരുന്നു വിജയശിൽപ്പി. ലോകവേദിയിൽ അപ്രതീക്ഷിതമായി ഓസ്ട്രേലിയന്‍ ജയഭേരി.

 • Hair Style Indian Players

  Photo Gallery20, Jun 2019, 11:30 AM IST

  തല മാറട്ടെ...ദാ ഇങ്ങനെ

  ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ജയത്തിന് പിന്നാലെ പുതിയ ഹെയര്‍സ്റ്റൈല്‍ പരീക്ഷിച്ച് ഇന്ത്യന്‍ താരങ്ങള്‍

 • Australia cricket

  News20, Jun 2019, 11:06 AM IST

  കങ്കാരുപ്പടയെ ബംഗ്ലാകടുവകള്‍ പിടിച്ചുകെട്ടുമോ; പോരാട്ടം ഇന്ന്

  ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്ന് മുതൽ നോട്ടിംഗ്ഹാമിലാണ് മത്സരം. ഇന്ന് ജയിച്ചാൽ ഓസ്ട്രേലിയ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തും. കണക്കിലും കരുത്തിലും ഓസ്ട്രേലിയയാണ് മുന്നിൽ. ദക്ഷിണാഫ്രിക്കയെയും വിൻഡീസിനെയും തോൽപിച്ചെത്തുന്ന ബംഗ്ലാദേശിനെ നിസാരക്കാരായി കരുതാനാവില്ല നിലവിലെ ചാമ്പ്യൻമാർക്ക്

 • ANUSHKA

  Specials20, Jun 2019, 10:45 AM IST

  കോലിക്ക് പിന്തുണയുമായി അനുഷ്ക ലണ്ടനില്‍; ചിത്രങ്ങള്‍ വൈറല്‍

  ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി ഭാര്യ അനുഷ്ക ശര്‍മ്മ ലണ്ടനിലെത്തി. ഇരുവരും കറങ്ങിനടക്കുന്ന ചിത്രങ്ങള്‍ അതിവേഗം വൈറലാവുകയും ചെയ്തു. മറ്റന്നാള്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിനിടയിലുള്ള ഇടവേളയില്‍ ഇന്ത്യൻ താരങ്ങളെ പുറത്തുപോകാൻ അനുവദിച്ചിരുന്നു.

 • Williamson

  Specials20, Jun 2019, 10:36 AM IST

  ഇവനാണ് ഹീറോ, ഇതാണ് ഹീറോയിസം; വില്യംസണ് കൈയടിച്ച് ക്രിക്കറ്റ് ലോകം

  ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ന്യൂസിലന്‍ഡ് നാലാം ജയം ആഘോഷിച്ചപ്പോള്‍ അതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണിന്റെ അപരാജിത സെഞ്ചുറിയായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ റോസ് ടെയ്‌ലറും മാര്‍ട്ടിന്‍ ഗപ്ടിലുമെല്ലാം തോറ്റു മടങ്ങിയപ്പോഴും

 • south africa

  Specials20, Jun 2019, 10:22 AM IST

  എന്താണ് സംഭവിച്ചത്; ദക്ഷിണാഫ്രിക്കയ്ക്ക് എവിടെയാണ് പിഴച്ചത്

  ലോക ക്രിക്കറ്റില്‍ എക്കാലവും കരുത്തൻമാരുടെ പട്ടികയിലായിരുന്നു ദക്ഷിണാഫ്രിക്ക. പക്ഷേ ഒരിക്കല്‍പ്പോലും ലോകകപ്പ് നേടാനായിട്ടില്ല. മഴയും നിര്‍ഭാഗ്യങ്ങളുമായിരുന്നു മുൻ കാലങ്ങളില്‍ ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിച്ചത്. 1992ലെ ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക ആദ്യം കളിക്കുന്നത്.

 • kane williamson

  ICC Cricket World Cup 201920, Jun 2019, 12:24 AM IST

  ഒരു ദക്ഷിണാഫ്രിക്കന്‍ ദുരന്തം കൂടി; വില്യംസണിന്‍റെ സെഞ്ചുറി തിളക്കത്തില്‍ ആഫ്രിക്കന്‍ കരുത്തിനെ പെട്ടിയിലാക്കി കിവി പക്ഷികള്‍ ചിറകടിച്ചുയര്‍ന്നു

  ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിന് ജയം. നിലനില്‍പ്പ് തന്നെ അപകടത്തിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കിവികള്‍ക്കെതിരായ പരാജയം സഹിക്കാവുന്നതിലും അപ്പുറമായി. ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന വില്യംസണും സംഘവും സെമി പോരാട്ടത്തിനുള്ള ടിക്കറ്റ് വിജയത്തോടെ ഏറക്കുറെ ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇടയ്ക്ക് പതറിയെങ്കിലും നായകന്‍റെ ഇന്നിംഗ്സുമായി വില്യംസണ്‍ രക്ഷയ്ക്കെത്തി.

 • Pakistan used the short ball but Rohit was ready and unleashed the pull shot

  Specials19, Jun 2019, 11:06 PM IST

  പച്ച ജേഴ്സി കണ്ടാല്‍ ഹാലിളകുന്ന ഹിറ്റ്മാന്‍; ആ സെഞ്ചുറികളുടെ കഥ

  പച്ച ജേഴ്സി ധരിച്ച് വന്നാല്‍ രോഹിത് ശര്‍മയുടെ ബാറ്റിന്‍റെ ചൂട് അറിയുമെന്നാണ് ലോകകപ്പിലെ ഇപ്പോള്‍ വരെയുള്ള ചരിത്രം. രണ്ടാമത്തെ ലോകകപ്പ് കളിക്കുന്ന രോഹിത് ഇതുവരെ മൂന്ന് സെഞ്ചുറികളാണ് നേടിയത്

 • Dhawan Injury

  News19, Jun 2019, 10:54 PM IST

  ഷോ മസ്റ്റ് ഗോ ഓണ്‍; വികാരനിര്‍ഭരനായി ശിഖര്‍ ധവാന്‍

  കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ലോകകപ്പില്‍ ഇനി പങ്കെടുക്കാനാവില്ലെന്ന് പറയേണ്ടിവരുന്നത് തന്നെ വികാരഭരിതനാക്കുന്നുവെന്ന് ധവാന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.