Asianet News MalayalamAsianet News Malayalam
12 results for "

Icc Odi World Cup 2019

"
Fans want Rohit Sharma to lead Team India in world cupFans want Rohit Sharma to lead Team India in world cup

കോലിയെ മാറ്റൂ; ലോകകപ്പില്‍ രോഹിത് നയിക്കട്ടെ; ആവശ്യവുമായി ആരാധകര്‍

കോലിയെ ആര്‍സിബി നായക സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടെ ലോകകപ്പിനായി ഇന്ത്യ മറ്റൊരു നായകനെ തേടണം എന്ന ആവശ്യവും ഉയരുകയാണ്.

IPL 2019 Apr 9, 2019, 9:49 AM IST

sir alastair cook predicts world cup winnersir alastair cook predicts world cup winner

ലോകകപ്പ് ഇംഗ്ലണ്ട് ഉയര്‍ത്തും; ഇന്ത്യന്‍ ആരാധകരെ നിരാശരാക്കുന്ന പ്രവചനം!

ഇംഗ്ലണ്ട് ചാമ്പ്യൻമാരാവുമെന്ന് മുൻ നായകന്‍ അലിസ്റ്റ‍ർ കുക്ക്. സമീപകാലത്ത് ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ഇംഗ്ലണ്ട് ടീമിൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിയുന്ന നിരവധി താരങ്ങളുണ്ടെന്നും കുക്ക്. 

CRICKET Apr 4, 2019, 11:54 AM IST

Kapil Dev reaction to indias No 4 spot discussionsKapil Dev reaction to indias No 4 spot discussions

നാലാം നമ്പറില്‍ ആര്; ഉയര്‍ന്ന പേരുകളെല്ലാം തള്ളി കപിലിന്‍റെ കിടിലന്‍ മറുപടി

ഇന്ത്യന്‍ താരങ്ങളെ തഴഞ്ഞ് ഏറ്റവും മികച്ച ഓള്‍റൗണ്ടറുടെ പേരും കപില്‍ ദേവ് പറഞ്ഞു. ഹര്‍ദിക് പാണ്ഡ്യയെ കപില്‍ പരാമര്‍ശിച്ചുപോലുമില്ല.  

CRICKET Apr 3, 2019, 2:50 PM IST

New Zealand announced world cup squadNew Zealand announced world cup squad

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്; ടീമില്‍ അപ്രതീക്ഷിത താരം!

ഏകദിന കുപ്പായമണിയാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടോം ബ്ലണ്ടലിന് അവസരം നല്‍കി എന്നതാണ് പ്രത്യേകത. മറ്റ് കാര്യമായ അത്ഭുതങ്ങള്‍ ടീം പ്രഖ്യാപനത്തിലില്ല.

CRICKET Apr 3, 2019, 10:16 AM IST

I am the fourth pacer in the World Cup squad says Umesh YadavI am the fourth pacer in the World Cup squad says Umesh Yadav

ലോകകപ്പ് ടീമിലെ നാലാം പേസര്‍ ഞാനായിരിക്കും; സ്വയം പ്രഖ്യാപിച്ച് ഉമേഷ്

ലോകകപ്പ് ടീമില്‍ തന്‍റെ പേര് സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് പേസര്‍ ഉമേഷ് യാദവ്. ടീമിലെ നാലാം പേസര്‍ സ്ഥാനം തനിക്കാണെന്ന് ഉമേഷ് അവകാശപ്പെട്ടു. 

CRICKET Mar 23, 2019, 2:14 PM IST

IPL 2019 KXIP will give adequate rest to Mohammed ShamiIPL 2019 KXIP will give adequate rest to Mohammed Shami

ലോകകപ്പിന് മുന്‍പ് ഷമിക്ക് ആശ്വാസം; ശ്രദ്ധേയമായ നീക്കവുമായി കിംഗ്‌സ് ഇലവന്‍

പേസര്‍മാരെ ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. 

IPL 2019 Mar 20, 2019, 5:09 PM IST

Roger Binny drops Shikhar Dhawan from the World Cup squadRoger Binny drops Shikhar Dhawan from the World Cup squad

ധവാനെ പുറത്താക്കി ബിന്നിയുടെ ലോകകപ്പ് ടീം; ഒരു താരം സര്‍പ്രൈസ്

രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് റോജര്‍ ബിന്നിയുടെ ലോകകപ്പ് ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം ഓപ്പണര്‍ സ്ഥാനത്തേക്ക് പോലും ധവാനെ മുന്‍ താരം പരിഗണിച്ചില്ല.

CRICKET Mar 7, 2019, 11:31 AM IST

Shane Warne predicts ausis can win World CupShane Warne predicts ausis can win World Cup

ഇപ്പോള്‍ ടീമിലില്ലാത്ത താരങ്ങള്‍ ലോകകപ്പ് നേടിത്തരും; വോണിന്‍റെ പ്രവചനം കേട്ട് അന്തംവിട്ട് ആരാധകര്‍

സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും ഇക്കുറി ലോകകപ്പ് കളിക്കുമോ എന്നുറപ്പില്ല. പന്ത് ചുരണ്ടല്‍ വിവാദത്തിലുള്ള വിലക്ക് മാര്‍ച്ച് 29ന് അവസാനിക്കുമെങ്കിലും ടീമിലേക്കുള്ള ഇരുവരുടെയും മടങ്ങിവരവ് എപ്പോഴെന്ന് വ്യക്തമല്ല.

CRICKET Mar 6, 2019, 8:50 PM IST

dhoni should bat at lower middle order says suresh rainadhoni should bat at lower middle order says suresh raina

റെയ്‌ന പറയുന്നു; ധോണി ലോകകപ്പില്‍ ഈ ബാറ്റിംഗ് പൊസിഷനിലിറങ്ങണം

ഫിനിഷറുടെ റോള്‍ നാളുകളായി കൈകാര്യം ചെയ്യുന്ന എം എസ് ധോണി ലോകകപ്പില്‍ ഏത് നമ്പറില്‍ ബാറ്റിംഗിനിറങ്ങണം എന്നത് വലിയ ചര്‍ച്ചാവിഷയമാണ്.

CRICKET Mar 6, 2019, 5:07 PM IST

Ajinkya Rahane hope chance in odi world cup team 2019Ajinkya Rahane hope chance in odi world cup team 2019

ലോകകകപ്പ് കളിക്കാനാകുമെന്ന് പ്രതീക്ഷ; ആത്മവിശ്വാസത്തോടെ രഹാനെ

രഹാനെ ഇന്ത്യയുടെ ലോകകപ്പ് പ്ലാനുകളുടെ ഭാഗമാണെന്ന് ചീഫ് സെലക്‌ടര്‍ എം എസ് കെ പ്രസാദ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

CRICKET Feb 27, 2019, 4:53 PM IST

I will not hesitate in saying that we are the favourites in world cup says sachinI will not hesitate in saying that we are the favourites in world cup says sachin

ഇംഗ്ലണ്ടില്‍ ആരാണ് ഫേവറേറ്റുകള്‍; ലോകകപ്പിലെ ശക്തരെ പ്രവചിച്ച് സച്ചിന്‍

വിദേശ മണ്ണില്‍ കരുത്തരെ വിറപ്പിച്ചാണ് ഇന്ത്യ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുക. അതിനാല്‍ ലോകകപ്പിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

CRICKET Feb 4, 2019, 5:41 PM IST

The top two contenders for World Cup 2019 title PredictionThe top two contenders for World Cup 2019 title Prediction

ഈ ടീമുകള്‍ 2019 ലോകകപ്പിലെ ഫേവറേറ്റുകള്‍‍; സര്‍പ്രൈസ് പട്ടികയിതാ!

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌‌ട്രാക്കറിന്‍റെ നിരീക്ഷണങ്ങള്‍ പ്രകാരം രണ്ട് ടീമുകളാണ് കപ്പുയര്‍ത്താന്‍ സാധ്യത‍‍. എന്നാല്‍ നിലവിലെ ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ട് ഈ പട്ടികയിലില്ല. 

CRICKET Nov 20, 2018, 6:36 PM IST