Asianet News MalayalamAsianet News Malayalam
16 results for "

Icc T20i Rankings

"
ICC T20I rankings: Virat Kohli slips out of top 10, Rohit and Rahul gainsICC T20I rankings: Virat Kohli slips out of top 10, Rohit and Rahul gains

ICC T20I rankings : ഐസിസി ടി20 റാങ്കിംഗ് : വിരാട് കോലിക്ക് കനത്ത തിരിച്ചടി, രോഹിത്തിനും രാഹുലിനും നേട്ടം

ഐസിസി ടി20 റാങ്കിംഗില്‍(ICC T20I rankings) ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli) കനത്ത തിരിച്ചടി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍(INDvNZ) നിന്ന് വിശ്രമം എടുത്ത കോലി ബാറ്റര്‍മാരുടെ റാങ്കിംഗിലെ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഏറ്റവും പുതിയ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്താണ് കോലി.

Cricket Nov 24, 2021, 6:15 PM IST

ICC T20I Rankings: Mohammad Rizwan displaces KL Rahul from 5th spoICC T20I Rankings: Mohammad Rizwan displaces KL Rahul from 5th spo

ICC T20 Rankings‌‌|ഐസിസി ട20 റാങ്കിംഗ്: റിസ്‌വാനും മിച്ചല്‍ മാര്‍ഷിനും നേട്ടം, രാഹുലിന് തിരിച്ചടി

ടി20 ലോകകപ്പിന്(T20 World Cup) പിന്നാലെ പുറത്തുവിട്ട ഐസിസി ടി20 റാങ്കിംഗില്‍(ICC T20 Rankings‌‌) നേട്ടമുണ്ടാക്കി പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും(Mohammad Rizwan) ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും(Mitchell Marsh).

Cricket Nov 17, 2021, 5:28 PM IST

ICC T20I Rankings: Virat Kohli, KL Rahul slip on batting rankingsICC T20I Rankings: Virat Kohli, KL Rahul slip on batting rankings

ടി20 റാങ്കിംഗ്: വിരാട് കോലിക്കും കെ എല്‍ രാഹുലിനും തിരിച്ചടി, ബാബര്‍ അസമിനും റിസ്‌വാനും നേട്ടം

ടി20 ലോകകപ്പിലെ(T20 World Cup 2021) ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ(Pakistan) അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്കോററായെങ്കിലും ഐസിസി ടി20 റാങ്കിംഗില്‍(ICC T20I Rankings) ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli)തിരിച്ചടി. ഏറ്റവും പുതിയ റാങ്കിംഗില്‍ കോലി ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്തായപ്പോള്‍ പാക് നായകന്‍ ബാബര്‍ അസം(Babar Azam) ഒന്നാം റാങ്കിന് തൊട്ടടുത്തെത്തി.

 

Cricket Oct 27, 2021, 5:12 PM IST

ICC T20I Rankings: Pakistan Wicket Keepar Mohammad Rizwan breaks into top 10ICC T20I Rankings: Pakistan Wicket Keepar Mohammad Rizwan breaks into top 10

ഐസിസി ടി20 റാങ്കിംഗ്: രോഹിത്തിനെ പിന്നിലാക്കി റിസ്‌വാന്‍

ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൊയ്ത് പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്‌വാന്‍. സിംബാ‌ബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ പുതിയ റാങ്കിംഗില്‍ റിസ്‌‌വാന്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെയും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയും മറികടന്ന് പത്താം സ്ഥാനത്തെത്തി.

IPL 2020 Apr 28, 2021, 3:21 PM IST

ICC T20I Rankings: Babar Azam moves to 2nd position, Kohli firm at fifth spotICC T20I Rankings: Babar Azam moves to 2nd position, Kohli firm at fifth spot

ഏകദിന റാങ്കിംഗിന് പിന്നാലെ ഐസിസി ടി20 റാങ്കിംഗിലും നേട്ടം കൊയ്ത് ബാബര്‍ അസം

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെ ടി20 റാങ്കിംഗിലും നേട്ടം കൊയ്ത് പാക് നായകന്‍ ബാബര്‍ അസം. ഏറ്റവും പുതിയ റാങ്കിംഗില്‍ ബാബര്‍ ബാബര്‍ അസം ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ തന്നെയാണ് ഒന്നാമത്.

Cricket Apr 21, 2021, 2:55 PM IST

ICC T20I rankings: Virat Kohli moves to 4th, Rohit Sharma climbs to 14th spotICC T20I rankings: Virat Kohli moves to 4th, Rohit Sharma climbs to 14th spot

ഐസിസി ടി20 റാങ്കിംഗ്, കോലിക്കും രോഹിത്തിനും നേട്ടം; രാഹുലിന് തിരിച്ചടി

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ കോലി ബാറ്റിംഗ് റാങ്കിംഗില്‍ ഒരു സ്ഥാനം ഉയര്‍ന്ന് നാലാമതായപ്പോള്‍ രോഹിത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തെത്തി.

Cricket Mar 24, 2021, 4:51 PM IST

ICC T20I rankings: KL Rahul drops a spot to go 3rdICC T20I rankings: KL Rahul drops a spot to go 3rd

ഐസിസി ടി20 റാങ്കിംഗ്: രാഹുലിന് സ്ഥാനനഷ്ടം; ഫിഞ്ചിന് നേട്ടം

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ കെ എല്‍ രാഹുലിന് സ്ഥാനനഷ്ടം. രണ്ടാം സ്ഥാനത്തായിരുന്ന രാഹുല്‍ പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായി. ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പുതിയ റാങ്കിംഗില്‍ രണ്ടാം അതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആറാം സ്ഥാനം നിലനിര്‍ത്തി.

Cricket Mar 10, 2021, 5:33 PM IST

ICC T20I Rankings: KL Rahul firm at 2nd spot, Kohli moves to 6thICC T20I Rankings: KL Rahul firm at 2nd spot, Kohli moves to 6th

ഐസിസി ടി20 റാങ്കിംഗ്: രണ്ടാം സ്ഥാനം സുരക്ഷിതമാക്കി രാഹുല്‍, കോലിക്കും മുന്നേറ്റം

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യയുടെ കെ എല്‍ രാഹുല്‍. 816 റേറ്റിംഗ് പോയന്‍റുമായാണ് രാഹുല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. അതേസമയം, ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആറാം സ്ഥാനത്തെത്തി.

Cricket Mar 3, 2021, 10:39 PM IST

ICC T20I Rankings:KL Rahul moves to 2nd placeICC T20I Rankings:KL Rahul moves to 2nd place

ഐസിസി ടി20 റാങ്കിംഗ്: നേട്ടംകൊയ്ത് കെ എല്‍ രാഹുല്‍

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ കെ എല്‍ രാഹുല്‍. മൂന്നാം സ്ഥാനത്തു നിന്നാണ് രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ ആണ് ഒന്നാം സ്ഥാനത്ത്.

Cricket Feb 15, 2021, 7:23 PM IST

ICC T20I Ranking Virat Kohli Jumps to 7th spotICC T20I Ranking Virat Kohli Jumps to 7th spot

ഐസിസി ടി20 റാങ്കിംഗ്: കോലിക്ക് വന്‍ നേട്ടം

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ മുന്നേറി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് ശേഷം ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗില്‍ 697 റേറ്റിംഗ് പോയന്‍റുമായി കോലി ഏഴാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയുടെ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തുണ്ട്.

Cricket Dec 23, 2020, 5:14 PM IST

ICC T20I rankings: Shafali Verma loses No. 1 spotICC T20I rankings: Shafali Verma loses No. 1 spot

ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ റാങ്കിംഗിലും ഷെഫാലിക്ക് തിരിച്ചടി

വനിത ടി20 ലോകകപ്പ് ഫൈനലിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗിലും ഇന്ത്യയുടെ കൗമാര താരം ഷെഫാലി വര്‍മക്ക് തിരിച്ചടി. ലോകകപ്പ് ഫൈനലിന് ശേഷം പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ഷെഫാലി മൂന്നാം റാങ്കിലേക്ക് വീണപ്പോള്‍ ഓസ്ട്രേലിയയുടെ ബെത് മൂണി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സ് ആണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്.

Cricket Mar 9, 2020, 4:46 PM IST

ICC T20I rankings: Virat Kohli drops to No.10ICC T20I rankings: Virat Kohli drops to No.10

ടി20 റാങ്കിംഗ്; രാഹുല്‍ രണ്ടാമതു തന്നെ; കോലിക്ക് തിരിച്ചടി

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന്റെ കരുത്തില്‍ കെ എല്‍ രാഹുല്‍ ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 56 റണ്‍സ് ശരാശരിയില്‍ 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.

Cricket Feb 17, 2020, 5:29 PM IST

ICC T20I rankings Virat Kohli storms into topICC T20I rankings Virat Kohli storms into top

ഐസിസി ടി20 റാങ്കിംഗ്: രാഹുലിനും കോലിക്കും നേട്ടം

ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൊയ്ത് ഓപ്പണര്‍ കെ എല്‍ രാഹുലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തോടെ കോലി ടി20 റാങ്കിംഗില്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആദ്യ പത്തില്‍ തിരിച്ചെത്തി.

Cricket Dec 12, 2019, 5:29 PM IST

Deepak Chahar Jumps 88 Slots in Latest ICC T20I RankingsDeepak Chahar Jumps 88 Slots in Latest ICC T20I Rankings

ഐസിസി ടി20 റാങ്കിംഗ്: വന്‍ കുതിപ്പുമായി ദീപക് ചാഹര്‍

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടി20 ബൗളിംഗ് റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ഇന്ത്യയുടെ പേസര്‍ ദീപക് ചാഹര്‍. 88 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ചാഹര്‍ പുതിയ റാങ്കിംഗില്‍ 42ാം സ്ഥാനത്തെത്തി. എന്നാല്‍ ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്പിന്നര്‍മാര്‍ ആധിപത്യം തുടരുകയാണ്. റാങ്കിംഗില്‍ ആദ്യ ഒമ്പതുപേരും സ്പിന്നര്‍മാരാണ്. ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല.

 

Cricket Nov 11, 2019, 7:08 PM IST

ICC T20I rankings Kuldeep Yadav reaches career bestICC T20I rankings Kuldeep Yadav reaches career best

ഐസിസി റാങ്കിംഗ്: രോഹിത്തിനും ധവാനും കുല്‍ദീപിനും ഭുവനേശ്വറിനും നേട്ടം

ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് നേട്ടം. വിന്‍ഡീസിനെതിരായ പരമ്പരയിലെ മികവുറ്റ പ്രകടനത്തോടെ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് 23-ാം സ്ഥാനത്തെത്തി.

CRICKET Nov 12, 2018, 5:01 PM IST