Icc World Cup  

(Search results - 1579)
 • Joe-Root Face App

  Cricket17, Jul 2019, 6:36 PM IST

  ഫേസ് ആപ്പില്‍ ഇംഗ്ലണ്ട് ടീമിന് പണികൊടുത്ത് ഐസിസി

  സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഫേസ് ആപ് തരംഗമാണ്. പ്രായമാകുമ്പോള്‍ തങ്ങള്‍ എങ്ങെനയിരിക്കുമെന്ന് കാണിക്കാനായി ആളുകള്‍ ഫേസ്ബുക്കില്‍ ഫോട്ടോകളിട്ട് തകര്‍ക്കുന്നു

 • Sachin- Williamson

  Cricket16, Jul 2019, 10:04 PM IST

  ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത് ബൗണ്ടറിയുടെ എണ്ണം കൊണ്ടല്ലെന്ന് സച്ചിന്‍

  സൂപ്പര്‍ ഓവറിലും ടൈ ആവുന്ന മത്സരങ്ങളില്‍ വിജയിയെ തീരുമാനിക്കേണ്ടത് മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണം കൊണ്ടല്ലെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി പരീക്ഷിക്കാവുന്നതാണെന്നും സച്ചിന്‍ പറഞ്ഞു.

 • England Win
  Video Icon

  Sports16, Jul 2019, 8:32 PM IST

  ഇനി ഉണ്ടാകുമോ ഇതുപോലൊരു ലോകകപ്പ് ഫൈനൽ!

  ഇനി ഉണ്ടാകുമോ ഇതുപോലൊരു ലോകകപ്പ് ഫൈനൽ!

 • Tom Latham

  Specials15, Jul 2019, 10:50 PM IST

  വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം

  ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് പല ഉത്തരങ്ങളും കണ്ടേക്കാം. എന്നാല്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം. ന്യൂസിലന്‍ഡ് താരം ടോം ലാഥം ആണ് ഇക്കാര്യത്തില്‍ ഏവരെയും മുന്നിലാക്കി ടോപ്ഗിയറിട്ടത്.

 • England

  News15, Jul 2019, 9:04 PM IST

  അവിടെ കാര്യങ്ങള്‍ എങ്ങനെ ?വിംബിള്‍ഡണ്‍ അധികൃതരിട്ട ട്വീറ്റിന് മറുപടി നല്‍കി ഐസിസി

  ഇംഗ്ലണ്ടിലെ കായികപ്രേമികള്‍ ഇന്നലെ ആകെ കണ്‍ഫ്യൂഷനിലായിരുന്നു. വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റോജര്‍ പെഡററും നൊവാക് ജോക്കോവിച്ചും വിംബിള്‍ഡണ്‍ കിരീടത്തിനായി പൊരിഞ്ഞ പോരാട്ടം നടത്തുമ്പോള്‍ ലോര്‍ഡ്സില്‍ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം.

 • pujara

  News15, Jul 2019, 8:32 PM IST

  ലോകകപ്പിന് അര്‍ഹര്‍ ഇംഗ്ലണ്ട് മാത്രമല്ല; തുറന്നുപറഞ്ഞ് പൂജാര

  ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ട് കിരീടം നേടിയെങ്കിലും ആ കിരീടത്തിന് അര്‍ഹര്‍ ഇംഗ്ലണ്ട് മാത്രമല്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര

 • MS Dhoni

  Cricket15, Jul 2019, 7:23 PM IST

  വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ 19ന് പ്രഖ്യാപിക്കും; ധോണിയുടെ കാര്യത്തില്‍ അനിശ്ചിതത്വം

  വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ കളിച്ച ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള താരങ്ങളില്‍ പലര്‍ക്കും വിശ്രമം അവുവദിച്ചേക്കുമെന്നാണ് സൂചന

 • James Neesham

  News15, Jul 2019, 6:43 PM IST

  ലോകകപ്പ് തോല്‍വി; ഹൃദയം തൊടുന്ന കുറിപ്പുമായി ന്യൂസിലന്‍ഡ് താരം ജെയിംസ് നീഷാം

  ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ആരാധകരുടെ ഹൃദയം തൊടുന്ന കുറിപ്പുമായി ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജെയിംസ് നീഷാം. കുട്ടികളെ, അറുപതാം വയസില്‍ നിങ്ങള്‍ക്ക് തടിച്ചുകൊഴുത്ത് സന്തോഷത്തോടെ മരിക്കണമെങ്കില്‍ ദയവു ചെയ്ത് നിങ്ങള്‍ സ്പോര്‍ട്സിലേക്ക് വരരുത്.

 • team india vs srilanka

  News15, Jul 2019, 6:04 PM IST

  ഐസിസിയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

  ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളാണ് ഐസിസി ലോക ഇലവനില്‍ ഇടം നേടിയത്. ഓപ്പണര്‍ രോഹിത് ശര്‍മയും പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയും. ഇംഗ്ലണ്ടിന്റെ ഓപ്പണറായ ജേസണ്‍ റോയ് ആണ് രോഹിത്തിനൊപ്പം ഓപ്പണറായി ടീമിലെത്തിയത്.

 • Ben Stokes

  News15, Jul 2019, 5:17 PM IST

  'അറിയാതെ ചെയ്ത ആ തെറ്റിന് ഞാന്‍ മാപ്പ് ചോദിക്കുന്നു'; വില്യംസണോട് ബെന്‍ സ്റ്റോക്സ്

  ലോകകപ്പ് ഫൈനലില്‍ നിര്‍ണായകമായ ഓവര്‍ ത്രോയുടെ പേരില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണോട് മാപ്പു ചോദിക്കുന്നുവെന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ബൗണ്ടറിയില്‍ നിന്ന് മാര്‍ട്ടിന്‍ ഗപ്ടില്‍ ത്രോ ചെയ് പന്ത് ക്രീസിലെത്താന്‍ ഡൈവ് ചെയ്ത സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നിരുന്നു.

 • Lasith Malinga

  Specials15, Jul 2019, 4:59 PM IST

  ലോകകപ്പില്‍ ധാരാളികളായി ലങ്കയും ഇംഗ്ലണ്ടും

  ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ എക്‌സ്ട്രാ റണ്‍സുകള്‍ വിട്ടു കൊടുത്തതതിന്റെ നാണക്കേട് ശ്രീലങ്കന്‍ ടീമിന്. അഫ്ഗാനിസ്ഥാനെതിരേ കാര്‍ഡിഫില്‍ നടന്ന ലീഗ് മത്സരത്തില്‍ ലങ്കന്‍ ബൗളര്‍മാര്‍ വിട്ടു നല്‍കിയത് 35 റണ്‍സാണ്. അതും 36.5 ഓവറുകളില്‍. ഇതില്‍ 10 ലെഗ്‌ബൈകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 22 വൈഡുകളും മൂന്നു നോബോളുകളും. ഏറ്റവും കൂടുതല്‍ നോബോളുകള്‍ എറിഞ്ഞ ടീമും ശ്രീലങ്ക തന്നെയാണ്.

 • England Win

  Specials15, Jul 2019, 4:44 PM IST

  ലോകകപ്പിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ആദ്യ പത്തില്‍ നാലിലും ഇംഗ്ലണ്ട്

  ലോകകപ്പ് കിരീടമുയര്‍ത്തിയ ഇംഗ്ലണ്ട് അത് അര്‍ഹിച്ചതായിരുന്നുവെന്ന് ടൂര്‍ണമെന്റിലെ അവരുടെ പ്രകടനം സൂചിപ്പിക്കുന്നു. ലോകകപ്പിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയതും അവര്‍ തന്നെ. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേയായിരുന്നു ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയം. 150 റണ്‍സിന്റെ വന്‍ വിജയമാണ് ഇംഗ്ലീഷ് പട അന്നു സ്വന്തമാക്കിയത്.

 • England Cricket

  Specials15, Jul 2019, 3:38 PM IST

  കസേരയില്‍ നിന്ന് ചാടിയെണീറ്റ് ആഹ്‌ളാദ ന‍ൃത്തം; വൈറലായി ഇംഗ്ലീഷ് വനിതാ ടീമിന്‍റെ ആഘോഷം

  ഇംഗ്ലീഷ് പുരുഷ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോള്‍ ആഹ്‌ളാദ നൃത്തമാടിയ ഇംഗ്ലണ്ട് വനിത ടീമിന്‍റെ ദൃശ്യങ്ങള്‍ വൈറല്‍- വീഡിയോ

 • Photo Gallery15, Jul 2019, 2:58 PM IST

  'വിധിയുടെ വിളയാട്ടം'; ലോകകപ്പ് കഴിഞ്ഞിട്ടും കലിപ്പടങ്ങാതെ ട്രോളന്മാര്‍

  ലോകകപ്പിന്‍റെ തുടക്കത്തില്‍ സാധ്യതാ പട്ടികയില്‍ സെമിവരെ ഇന്ത്യയുടെ സ്ഥാനം മുകളിലായിരുന്നു. സെമി മത്സരത്തിന്‍റെ ലൈനപ്പും ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പമായിരുന്നു. സെമില്‍ ന്യൂസിലാന്‍റിനോട് ഇന്ത്യ തോറ്റതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എന്നാല്‍ ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസ്‍ലാന്‍റ് തോല്‍ക്കാനല്ല, ജയിച്ച് കപ്പ് ഉയര്‍ത്തുന്നത് കാണാനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റാരാധകരില്‍ ഏറെ പേരും ആഗ്രഹിച്ചത്. അതിന് കാരണക്കാരനായതാകട്ടെ ന്യൂസ്‍ലാന്‍റിന്‍റെ ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണും. വില്ല്യംസണിന്‍റെ വൈകാരികമായ വാക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസും കൊണ്ടാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. 

  ഫൈനലിലെ അവസാന പന്ത് വരെ ആവേശത്തിന്‍റെ കൊടിമുടി കയറിയ കളി സമനിലയിലായതോടെ സൂപ്പര്‍ ഓവറുകളിലേക്ക് കടന്നു. സൂപ്പര്‍ ഓവറിലും സ്കോര്‍ ഒരുപോലെ. എന്നാല്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി അടിച്ചതിന്‍റെ പേരില്‍ ഇംഗ്ലണ്ടിനെ വിജയികളായി ഐസിസി പ്രഖ്യാപിച്ചു. ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ ഇത്രയും പിരിമുറുക്കമുള്ള കളി അത്യപൂര്‍വ്വമാണ്. 

  കളിയാരാധകര്‍ പക്ഷേ തകര്‍ന്നുപോയത്, ഐസിസിയുടെ പ്രഖ്യാപനത്തിലായിരുന്നു. കളിനിയമങ്ങള്‍ മാറ്റണമെന്ന് വരെ ആവശ്യമുയര്‍ന്നു. എന്നാല്‍ ട്രോളന്മാര്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലേക്ക് കണ്ണുപായിച്ചു. ഒടുവില്‍ ട്രോളന്മാര്‍ ന്യൂസിലാന്‍റിന്‍റെ തോല്‍വിക്ക് കാരണം കണ്ടെത്തി, ' വിധിയുടെ വിളയാട്ടം '. കാണാം ട്രോളുകള്‍. 

 • england world cup

  News15, Jul 2019, 1:55 PM IST

  ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചപ്പോള്‍ ഓടിമാറി മോയിനും റഷീദും

  ലോകകപ്പ് നേടിയതിന്‍റെ ആഘോഷങ്ങള്‍ ഇംഗ്ലണ്ടില്‍ തുടരുകയാണ്. ഇതിനിടെ ലോകകപ്പ് കിരീടം ഏറ്റുവാങ്ങി ഇംഗ്ലീഷ് താരങ്ങള്‍ നടത്തിയ ഒരു ആഘോഷത്തിന്‍റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നത്