Icici Bank Launches Merchant Stack Digital Banking  

(Search results - 1)
  • ICICI Bank launches Merchant Stack digital banking platform for merchantsICICI Bank launches Merchant Stack digital banking platform for merchants

    My MoneyMay 1, 2021, 11:15 AM IST

    വ്യാപാരികള്‍ക്കായി 'മര്‍ച്ചന്റ് സ്റ്റാക്ക്' അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

    സൂപ്പര്‍ മര്‍ച്ചന്റ് കറന്റ് അക്കൗണ്ട് എന്ന പുതിയ അക്കൗണ്ട്, മര്‍ച്ചന്റ് ഓവര്‍ ഡ്രാഫ്റ്റ്, എക്സ്പ്രസ് ക്രെഡിറ്റ് എന്നിങ്ങനെയുള്ള രണ്ട് ഉടനടിയുള്ള ക്രെഡിറ്റ് സൗകര്യങ്ങള്‍,  വ്യാപാരികളെ അവരുടെ ബിസിനസ്സ് ഓണ്‍ലൈനില്‍ നടത്താന്‍ സഹായിക്കുന്നതിനുള്ള 'ഡിജിറ്റല്‍ സ്റ്റോര്‍ മാനേജുമെന്റ്' സൗകര്യം, ഇന്‍ഡസ്ട്രിയിലെ ആദ്യ എക്സ്‌ക്ലൂസീവ് ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം, പ്രധാന ഇ-കൊമേഴ്സുമായുള്ള സഖ്യങ്ങള്‍, ഓണ്‍ലൈന്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയാണ് സ്റ്റാക്കിന്റെ പ്രധാന സേവനങ്ങള്‍.