Asianet News MalayalamAsianet News Malayalam
11 results for "

Iduki

"
migrant worker found dead in kattappana idukimigrant worker found dead in kattappana iduki

കട്ടപ്പനയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ, മൃതദേഹം കഴുത്തറത്ത നിലയിൽ, ദുരൂഹത

ഉച്ചഭക്ഷണമുണ്ടാക്കാനായി മുറിക്ക് പുറത്തിരുന്ന് പച്ചക്കറി അരിയുന്നതിനിടെ കയ്യിലിരുന്ന കത്തിയെടുത്ത് ബസ്കി കഴുത്തറുക്കുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.

Kerala Oct 24, 2021, 9:49 PM IST

kerala police arrested all three terrorists from Kochikerala police arrested all three terrorists from Kochi

തീവ്രവാദികളെ അറസ്റ്റ് ചെയ്തത് കേരള പൊലീസ്; യാക്കൂബ് വിശ്വാസ് അടിമാലിയിൽ ഉണ്ടായിരുന്നതായി വിവരം

കൊച്ചിയിൽനിന്ന് പിടിയിലായ അൽ ഖായിദ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കിയിലെ അടിമാലിയിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അടിമാലിയിൽ പെരുമ്പാവൂർ സ്വദേശിയായ ആൾ നടത്തിയ ചപ്പാത്തിക്കടയിലായിരുന്നു യാക്കൂബ് വിശ്വാസ് ജോലി ചെയ്തത്

Kerala Sep 19, 2020, 12:33 PM IST

party flag hoisted in front of dtpc office makes confusion in touristsparty flag hoisted in front of dtpc office makes confusion in tourists

ഡിടിപിസി ഓഫീസിന് മുന്നിലെ പാര്‍ട്ടിക്കൊടി വിനയായി; ചുറ്റും പലനിറത്തിലുള്ള കൊടികള്‍ കെട്ടി ജീവനക്കാര്‍

സമരങ്ങള്‍ക്കൊണ്ട് പേരുകേട്ട മൂന്നാറിലെ ഓഫീസിന് മുമ്പില്‍ പാര്‍ട്ടി കൊടി കുത്തിയിരിക്കുന്നതിനാല്‍ വിനോദസഞ്ചാരികളടക്കമുള്ളവര്‍ ഓഫീസിലേയ്ക്ക് എത്താതെ മടങ്ങുകയാണ്...

Chuttuvattom Nov 26, 2019, 12:53 PM IST

infant killed by mother at idukkiinfant killed by mother at idukki
Video Icon

വീടിന്റെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു

ജനിച്ചപ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നു എന്നാണ് യുവിതി മൊഴി നല്‍കിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് തെളിഞ്ഞത്

Kerala Oct 17, 2019, 7:54 PM IST

moratorium is not permanent solution for agriculture loanmoratorium is not permanent solution for agriculture loan
Video Icon

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം താത്കാലിക ആശ്വാസം മാത്രം; ശാശ്വതമായ പരിഹാരം വേണമെന്ന് കര്‍ഷകര്‍

സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി കഴിഞ്ഞാല്‍ വായ്പ തിരിച്ചടക്കണം. അതിന് ഈ കര്‍ഷകരുടെ കയ്യില്‍ ഒന്നുമില്ല.ചീഞ്ഞുപോയ കാര്‍ഷിക വിളകളില്‍ നിന്നും വീണ്ടും ആദായം ലഭിക്കണമെങ്കില്‍ നാല് മുതല്‍ അഞ്ച് വര്‍ഷം വരെ എടുക്കും. അതുവരെ കര്‍ഷകര്‍ എന്ത് ചെയ്യും

Web Exclusive Mar 8, 2019, 2:21 PM IST

periyar flood affected aresperiyar flood affected ares
Video Icon

ഇടുക്കിയില്‍ നിന്ന് പ്രളയജലം എത്തുന്നത് ഇതുവഴി; ചെറുതോണി-കോതമംഗലം-ആലുവ; ഇവിടം ഇപ്പോള്‍ ഇങ്ങനെയാണ്

ഇടുക്കിയില്‍ നിന്ന് പ്രളയജലം എത്തുന്നത് ഇതുവഴി; ചെറുതോണി-കോതമംഗലം-ആലുവ; ഇവിടം ഇപ്പോള്‍ ഇങ്ങനെയാണ്
 

KERALA Aug 10, 2018, 3:53 PM IST

IDUKKI DAM WILL NOT OPEN SOONIDUKKI DAM WILL NOT OPEN SOON
Video Icon

ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കേണ്ട സാഹചര്യമില്ല;അനില്‍ വാസുദേവിന്റ റിപ്പോര്‍ട്ട്

ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കേണ്ട സാഹചര്യമില്ല;അനില്‍ വാസുദേവിന്റ റിപ്പോര്‍ട്ട്
 

KERALA Aug 2, 2018, 5:57 PM IST

no need to open dam shutters says mm manino need to open dam shutters says mm mani

നീരൊഴുക്കും മഴയും കുറഞ്ഞു: ഇടുക്കി അണക്കെട്ട് തുറക്കില്ല

നീരൊഴുക്കും മഴയും കുറഞ്ഞു: ഇടുക്കി അണക്കെട്ട് തുറക്കില്ല
 

KERALA Aug 2, 2018, 10:54 AM IST