Asianet News MalayalamAsianet News Malayalam
5 results for "

Idukki Arrested

"
land dispute lawyer killed four arrestedland dispute lawyer killed four arrested

Murder|ഭൂമി തർക്കത്തിലെ വൈരാഗ്യം; അഭിഭാഷകനെ വഴിയോരത്ത് വെട്ടിക്കൊന്നു, നാല് പേർ അറസ്റ്റിൽ

ഉത്തമപാളയം കോടതിയിലെ അഭിഭാഷകനായ മദനനെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെ കാറിലെത്തിയവര്‍ ബൈക്ക് ഇടിച്ചിട്ട് മാരകായുധങ്ങൾ ഉപയോഗിച്ച്
വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉത്തമപാളയം യൂണിയന്‍ ഓഫീസിനു സമീപമാണ് സംഭവം. നാട്ടുകാര്‍ മദനനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Chuttuvattom Nov 19, 2021, 6:43 AM IST

6 Year old killed in aanachal idukki arrested accused plan to mass murder6 Year old killed in aanachal idukki arrested accused plan to mass murder

ആറ് വയസുകാരന്‍റെ കൊലപാതകം; പ്രതി എത്തിയത് കുടുംബത്തെ കൂട്ടക്കൊല ചെയ്യാന്‍

കൂടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങികിടക്കുമ്പോഴാണ് അക്രമിച്ച് അതിക്രമിച്ച് വീടുകളില്‍ കയറിയത്. കൊലപാതകം നടത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ഷാനും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുള്ളതായാണ് സൂചന.  ഭാര്യ തന്നോട് വഴക്കിടുന്നതിന് കാരണക്കാര്‍ ഭാര്യാ വീട്ടുകാരാണെന്നാണ് ഷാന്‍ ധരിച്ചിരുന്നത്.

Chuttuvattom Oct 3, 2021, 8:34 PM IST

Man who killed six year old at Aanachal idukki arrestedMan who killed six year old at Aanachal idukki arrested

ആനച്ചാലിൽ ആറ് വയസുകാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ഷാൻ പിടിയിൽ

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാൻ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു

Kerala Oct 3, 2021, 8:09 PM IST

theft in Idukki Five people including a CPM branch secretary have been arrestedtheft in Idukki Five people including a CPM branch secretary have been arrested

ഇടുക്കിയിൽ പുരാവസ്തു മോഷണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

ഉപ്പുകുന്നിൽ പുരാവസ്തു മോഷണത്തിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നടരാജ വിഗ്രഹം, പഴയ റേഡിയോ, ടെലിവിഷനുകൾ എന്നിവ കവർന്നതിനാണ് അറസ്റ്റ്.

Kerala Oct 1, 2020, 10:24 PM IST

Youth who stabbed woman in idukki arrestedYouth who stabbed woman in idukki arrested

കട്ടപ്പനയില്‍ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

crime Aug 17, 2020, 12:12 AM IST