Asianet News MalayalamAsianet News Malayalam
54 results for "

Iffi

"
iffi 2021 to kick start today in goa hybrid festival ott platforms netflix amazon prime videoiffi 2021 to kick start today in goa hybrid festival ott platforms netflix amazon prime video

IFFI 2021 | ഒടിടിയിലും കാണാം ഐഎഫ്എഫ്ഐ; ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

96 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം ചിത്രങ്ങള്‍

Movie News Nov 20, 2021, 10:58 AM IST

Hema Malini and Prasoon Joshi to be awarded Indian Personality of the YearHema Malini and Prasoon Joshi to be awarded Indian Personality of the Year

IFFI 2021|ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹേമ മാലിനിക്കും പ്രസൂണ്‍ ജോഷിക്കും

ടി ഹേമ മാലിനിക്കും(Hema Malini) ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിക്കും(Prasoon Joshi) ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം(Indian Personality of the Year award). കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇരുവരെയും ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍(IFFI) പുരസ്‌കാരം നല്‍കി ആദരിക്കും.

Movie News Nov 19, 2021, 12:11 PM IST

iffi 2021 virtual registration going on watch film festival onlineiffi 2021 virtual registration going on watch film festival online

IFFI 2021 | വീട്ടിലിരുന്നും ഇത്തവണ ഐഎഫ്എഫ്ഐ കാണാം; വെര്‍ച്വല്‍ രജിസ്ട്രേഷന്‍ തുടരുന്നു

ഈ മാസം 20 മുതല്‍ 28 വരെയാണ് നടക്കുക ഗോവ വേദിയാക്കി ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവം

Movie News Nov 17, 2021, 7:15 PM IST

in to the darkness bags golden peacock award at 51st iffiin to the darkness bags golden peacock award at 51st iffi

'ഇന്‍ റ്റു ദി ഡാര്‍ക്ക്‌നെസി’ന് സുവര്‍ണമയൂരം; മികച്ച നടൻ സു ഷോൺ ലിയു, നടി സോഫിയ സ്റ്റാഫി

51ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ’ഇന്‍ റ്റു ദി ഡാര്‍ക്ക്നെസ്’ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി. ആന്‍ഡേന്‍ റഫേനാണ് ചിത്രത്തിന്റെ സംവിധായകന്‍. 40 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Movie News Jan 24, 2021, 8:10 PM IST

51st international film festival in india in goa51st international film festival in india in goa

ഗോവയിൽ ഇനി സിനിമാക്കാലം; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും, ആകെ 224 ചിത്രങ്ങള്‍

51ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് കലാ അക്കദാമയിൽ വച്ചാണ് ഉദ്ഘാടനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈബ്രിഡ് രീതിയിലാണ് മേള. 2500 ഡെലി​ഗേറ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളു. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാനാകും. ജനുവരി 16 മുതൽ 24വരെയാണ് മേള നടക്കുന്നത്. 

Movie News Jan 16, 2021, 3:05 PM IST

six malayalam films in indian panoramasix malayalam films in indian panorama

ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു; മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍

ജയറാമിനെ നായകനാക്കി വിജീഷ് മണി ഒരുക്കിയ സംസ്‍കൃതഭാഷാ ചിത്രം 'നമോ', ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്‍റെ തമിഴ് ചിത്രം 'അസുരന്‍' തുടങ്ങിയവയും ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

Movie News Dec 19, 2020, 2:13 PM IST

Prakash Javadekar IFFI postponed to January 2021 will in hybrid formatPrakash Javadekar IFFI postponed to January 2021 will in hybrid format

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം മാറ്റിവച്ചു, പുതിയ തിയ്യതി

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Movie News Sep 24, 2020, 5:24 PM IST

iffi will take place  this year too says goa chief minister pramod sawantiffi will take place  this year too says goa chief minister pramod sawant

രാജ്യാന്തര ചലച്ചിത്രമേള ഇത്തവണയും നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി; എതിര്‍പ്പുയര്‍ത്തി കോണ്‍ഗ്രസ്

ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐയുടെ പോസ്റ്റര്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയിരുന്നുവെങ്കിലും ഇത്തവണത്തെ മേളയെക്കുറിച്ച് മറ്റു വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. 

Movie News Aug 13, 2020, 5:46 PM IST

particles won golden peacock award at iffi 2019particles won golden peacock award at iffi 2019

സുവര്‍ണമയൂരം നേടി 'പാര്‍ട്ടിക്കിള്‍സ്', സെയു ഹോഹെ നടന്‍, ഉഷ ജാദവ് നടി

ബ്ലെയ്‌സ് ഹാരിസണ്‍ എന്ന നവാഗത സംവിധായകന്റെ ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ കാമറ ഡി ഓര്‍ പുരസ്‌കാരത്തിന് നോമിനേഷന്‍ ലഭിച്ചിരുന്നു.
 

News Nov 28, 2019, 6:13 PM IST

lijo jose pellisserry best director in iffilijo jose pellisserry best director in iffi
Video Icon

ഗോവ ചലച്ചിത്ര മേളയില്‍ വീണ്ടും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി

ഗോവയില്‍ നടക്കുന്ന 50മത് അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ജല്ലിക്കട്ടിലെ സംവിധാന മികവിനാണ് പുരസ്‌കാരം.
 

India Nov 28, 2019, 5:37 PM IST

lijo jose pellissery won best director award at iffi 2019lijo jose pellissery won best director award at iffi 2019

ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും മികച്ച സംവിധായകന്‍; ഗോവയില്‍ നേട്ടവുമായി 'ജല്ലിക്കട്ട്'

കഴിഞ്ഞ വര്‍ഷത്തെ മേളയിലും മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു. ഈ.മ.യൗ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ലിജോ കഴിഞ്ഞ തവണത്തെ ബെസ്റ്റ് ഡിറക്ടര്‍ അവാര്‍ഡ് നേടിയത്.
 

News Nov 28, 2019, 4:56 PM IST

Taapsee Pannu about gender pay gap in bollysoodTaapsee Pannu about gender pay gap in bollysood

ബോളിവുഡ് നായകന്‍റെ പ്രതിഫലത്തിന്‍റെ പകുതി മതി സ്ത്രീകേന്ദ്രീകൃത സിനിമ നിര്‍മ്മിക്കാന്‍: തപ്സി പന്നു

'ഒരു ബോളിവുഡ് സിനിമയില്‍ നായകന്‍ വാങ്ങുന്ന പ്രതിഫലത്തിന്‍റെ പകുതി തുക പോലും ചിത്രത്തിലെ നായികയ്ക്ക് ലഭിക്കുന്നില്ല' 

News Nov 24, 2019, 5:18 PM IST

Taapsee Pannu Gave sharp reply to man asked to speak her in hindiTaapsee Pannu Gave sharp reply to man asked to speak her in hindi

'ബോളിവുഡില്‍ അഭിനയിച്ച നിങ്ങള്‍ക്ക് ഹിന്ദിയില്‍ സംസാരിച്ചുകൂടെ'? ചോദ്യം ചോദിച്ചയാളുടെ വായടപ്പിച്ച് തപ്സി

ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ട് ഹിന്ദിയില്‍ സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചയാള്‍ക്ക് തപ്സി നല്‍കിയ മറുപടി. 

News Nov 24, 2019, 2:07 PM IST

IFFI uses Gulzars pic for Satyajit Ray on film credit Corrects mistake laterIFFI uses Gulzars pic for Satyajit Ray on film credit Corrects mistake later

സത്യജിത്ത് റേയ്‍ക്ക് പകരം ഗുല്‍സാറിന്റെ ഫോട്ടോ, അബദ്ധം പിന്നീട് തിരുത്തി ഐഎഫ്എഫ്ഐ അധികൃതര്‍

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നടന്നുകൊണ്ടിരിക്കുകയാണ്. സംഘാടകര്‍ക്ക് പറ്റിയ ഒരു അമളിയാണ് ഇപ്പോള്‍ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഒരു ഫോട്ടോ മാറിപ്പോയതാണ് വിഷയമായത്. പിന്നീട് അത് തിരുത്തുകയും ചെയ്‍തു.

News Nov 23, 2019, 4:11 PM IST