Asianet News MalayalamAsianet News Malayalam
355 results for "

Iffk

"
26th International Film Festival in February26th International Film Festival in February

IFFK| ഐഎഫ്എഫ്‌കെ ഫെബ്രുവരിയിൽ; മേള നടക്കുന്നത് നാല് മുതല്‍ 11 വരെ

26ാമത് രാജ്യാന്തര ചലച്ചിത്രമേള(IFFK) ഫെബ്രുവരിയിൽ നടക്കും. തിരുവനന്തപുരത്ത് വച്ച് ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

Movie News Nov 16, 2021, 5:50 PM IST

this year film festival will be hosted by trivandrum says ministerthis year film festival will be hosted by trivandrum says minister

ഈ വ‍ർഷത്തെ ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തും: മന്ത്രി സജി ചെറിയാൻ

കൊവിഡ് കാലത്ത് അസാധാരണസാഹചര്യം മുൻനിർത്തിയാണ് സർക്കാർ നിയന്ത്രണത്തിൽ ഒരു ഒടിടി സംവിധാനം കൊണ്ടു വരാൻ തീരുമാനിച്ചത്. സിനിമകൾ തീയേറ്ററുകളിൽ തന്നെ വരണമെന്നാണ് സർക്കാരിൻ്റെ താത്പര്യം. 

Kerala Jul 7, 2021, 11:34 AM IST

this is not a burial got golden crow pheasant award in iffk 2021this is not a burial got golden crow pheasant award in iffk 2021

ഐഎഫ്എഫ്കെ: സുവര്‍ണ്ണ ചകോരം നേടി 'ദിസ് ഈസ് നോട്ട് എ ബറിയല്‍'; പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി 'ചുരുളി'

മലയാള ചിത്രം 'ചുരുളി' ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്ക് രണ്ട് പുരസ്‍കാരങ്ങള്‍ ഉണ്ട്. സ്പെഷല്‍ ജൂറി പ്രൈസും മേളയില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവും

Movie News Mar 5, 2021, 8:15 PM IST

iffk 2021 asianet news bags awards in all editionsiffk 2021 asianet news bags awards in all editions

ഐഎഫ്എഫ്‍കെ പുരസ്കാരങ്ങൾ തൂത്തുവാരി ഏഷ്യാനെറ്റ് ന്യൂസ്, നാല് പതിപ്പുകളിലും അവാർഡ്

ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ നാല് ഇടങ്ങളിലായാണ് കേരള രാജ്യാന്തര ചലച്ചിത്രമേള നടന്നത്. തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ഇത്തവണ മേള. 

Movie News Mar 5, 2021, 7:58 PM IST

25th IFFK ends today25th IFFK ends today
Video Icon

നാല് നഗരങ്ങൾ,ഇരുപത് രാപ്പകലുകൾ; ഐഎഫ്എഫ്കെ ഇന്ന് സമാപിക്കും

കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറക്കം. നാല് നഗരങ്ങളിലായുള്ള ചലച്ചിത്രമേള സിനിമാപ്രേമികൾക്കെല്ലാം പുതിയ അനുഭവമായിരുന്നു. 
 

Kerala Mar 5, 2021, 11:13 AM IST

kamal about iffk palakkad logo lanka lakshmikamal about iffk palakkad logo lanka lakshmi
Video Icon

ഐഎഫ്എഫ്‌കെയുടെ സിഗ്നേച്ചര്‍ ലോഗോ ലങ്കാലക്ഷ്മി പാലക്കാട്ടുകാരി; പിറവിയെടുത്തത് തോല്‍പ്പാലക്കൂത്ത് മാടത്തില്‍

ഐഎഫ്എഫ്‌കെയുടെ മുഖമുദ്രയായ ലങ്കാലക്ഷ്മി പാലക്കാട്ടുകാരിയാണ്. സിഗ്‌നേച്ചര്‍ ലോഗോ തയാറാക്കാന്‍ ഷാജി എന്‍ കരുണ്‍ ജി. അരവിന്ദനെ ചുമതലപ്പെടുത്തുമ്പോള്‍ അദ്ദേഹമെത്തിയത് ഒറ്റപ്പാലത്തെ രാമചന്ദ്രപുലവരുടെ തോല്‍പ്പാവക്കൂത്തു മാടത്തില്‍. ആ കഥ പറയുന്നു അക്കാദമി അധ്യക്ഷന്‍ കമലും തോല്‍പ്പാവക്കൂത്ത് കലാകാരന്‍ പത്മശ്രീ രാമചന്ദ്ര പുലവരും
 

Entertainment Mar 1, 2021, 12:30 PM IST

iffk palakkad sibi malayil about priya theatreiffk palakkad sibi malayil about priya theatre
Video Icon

'പ്രിയ' നല്‍കുന്നത് സ്‌പെഷ്യല്‍ ഓര്‍മ്മകള്‍; വിശേഷങ്ങളുമായി സിബി മലയില്‍

ചലച്ചിത്ര മേള പാലക്കാട് പതിപ്പിനെത്തിയ സംവിധായകന്‍ സിബി മലയിലിന് പ്രധാന വേദികളിലൊന്നായ പ്രിയ തീയറ്റര്‍ ജീവിതത്തിലെ ഒരു സ്‌പെഷ്യല്‍ ഓര്‍മ്മയാണ്.ഏഷ്യാനെറ്റ് ന്യൂസുമായി വിശേഷങ്ങൾ പങ്കുവെച്ച് സിബി മലയിൽ 

Entertainment Mar 1, 2021, 12:14 PM IST

iffk at palakkad people remembering actor mgriffk at palakkad people remembering actor mgr
Video Icon

ചലച്ചിത്ര മേള ഇനി പാലക്കാട്; പുരട്ചി തലൈവരുടെ ഓര്‍മ്മകളില്‍ ജന്മനാട്

രാജ്യാന്തര ചലച്ചിത്ര മേള ആദ്യമായി പാലക്കാടേക്കെത്തുമ്പോള്‍ എംജിആറിന്റെ ഓര്‍മ്മകളിലാണ് ജന്മനാട്. വടവന്നൂരിലെ എംജിആറിന്റെ തറവാട് ഇന്ന് സ്മാരകമാണ്. എംജിആറിന്റെ സിനിമകളുടെ ഓര്‍മ്മകളാണ് ആ വീട് നിറയെ. പാലക്കാട്ടെ എംജിആര്‍ സിനിമാ വിശേഷങ്ങളിലേക്ക്....


 

Kerala Feb 28, 2021, 9:04 AM IST

iffk thalassery edition asianet news bags awards for best visual media reporter and cameramaniffk thalassery edition asianet news bags awards for best visual media reporter and cameraman

ഐഎഫ്എഫ്കെ; കണ്ണൂർ മേളയിലും പുരസ്കാര നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്

  • ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം നൗഫൽ ബിൻ യൂസഫിന്
  • ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാന്‍ വിപിൻ മുരുളി

Entertainment Feb 27, 2021, 8:26 PM IST

kamal respond on controversies regarding kochi iffkkamal respond on controversies regarding kochi iffk

'മേളയെ കുറിച്ചുള്ള വിവാദങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്'; വിശദീകരണവുമായി കമൽ

രാഷ്ട്രീയമുണ്ടെന്ന് സലിംകുമാർ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു. വീഴ്ചകളുടെ ഉത്തരവാദിത്തം ഏൽക്കാൻ തയ്യാറാണെന്നും കമൽ പറഞ്ഞു. 

Movie News Feb 23, 2021, 9:01 AM IST

kamal respond on all controversies regarding kochi iffkkamal respond on all controversies regarding kochi iffk

'സിനിമയിൽ രാഷ്ട്രീയം കലർത്തരുത്'; വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിംകുമാറിന് തോന്നുന്നുണ്ടാകുമെന്നും കമല്‍

സംവിധായകൻ ടി ദീപേഷ് ഉന്നയിച്ച ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും കമല്‍. ദീപേഷിന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. അതാണ് ആരോപണത്തിന്റെ കാരണമെന്ന് കമല്‍ പറഞ്ഞു. 

Movie News Feb 21, 2021, 1:48 PM IST

late naranipuzha shanavas movies screened in iffklate naranipuzha shanavas movies screened in iffk

ഷാനവാസ് നരണിപ്പുഴയുടെ സിനിമ ആദ്യമായി ഐഎഫ്എഫ്‌കെയില്‍; മകന്റെ കൈപ്പിടിച്ച് ഭാര്യ തിയറ്ററിലെത്തി

സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ ചിത്രം ആദ്യമായി തിയറ്റർ പ്രദർശനത്തിനെത്തി. രണ്ട് സിനിമകളും, നിരവധി തിരക്കഥകളും പൂർത്തിയാക്കിയിട്ടും ഇത്തവണത്തെ ഐഎഫ്എഫ്കെയിലാണ് നരണിപ്പുഴ ഷാനവാസിന്‍റെ ചിത്രം ആദ്യമായി തിയറ്ററിലെത്തിയത്. അതും മരണശേഷം. അതുകാണാൻ മകൻ ആദത്തിന്‍റെ കൈപ്പിടിച്ച് ഷാനവാസിന്റെ ഭാര്യ അസു കൊച്ചിയിലെ വേദിയിലെത്തി.

Entertainment Feb 21, 2021, 11:38 AM IST

congress boycotting iffk kochi says hibi edencongress boycotting iffk kochi says hibi eden

'സലിംകുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല'; കൊച്ചിയിലെ ചലച്ചിത്രോത്സവം കോണ്‍ഗ്രസ് ബഹിഷ്‍കരിക്കുന്നുവെന്ന് ഹൈബി

കൊച്ചിയിലെ ഐഎഫ്എഫ്കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് സലിം കുമാറിന്‍റെ നിലപാട്

Movie News Feb 17, 2021, 2:54 PM IST

kamal respond on all controversies regarding iffkkamal respond on all controversies regarding iffk

'സലിംകുമാറിന് രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം'; ഒഴിവാക്കിയിട്ടില്ലെന്ന് കമല്‍, ഇനി പങ്കെടുക്കാനില്ലെന്ന് സലിംകുമാര്‍

ഷാജി എന്‍ കരുണിനെയും ചടങ്ങില്‍ ക്ഷണിച്ചിരുന്നതായും അവഹേളിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു. അദ്ദേഹത്തിന് വേദനിച്ചെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും കമല്‍ പറഞ്ഞു

Movie News Feb 17, 2021, 9:57 AM IST

Salim Kumar will not participate in iffk inaugurationSalim Kumar will not participate in iffk inauguration

'കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ'; ഐഎഫ്എഫ്കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സലിംകുമാര്‍

തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും സലി൦കുമാ൪ പറഞ്ഞു. 

Movie News Feb 17, 2021, 8:52 AM IST