Iffk Videos  

(Search results - 82)
 • Caparnaum

  reviews13, Dec 2018, 4:37 PM IST

  കാപര്‍നം: മനസില്‍ നിന്ന് മായാത്ത ആ ചിരി- റിവ്യു

   

  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കാപര്‍നം എന്ന സിനിമയുടെ റിവ്യു. നിര്‍മല ബാബു എഴുതുന്നു..

 • IFFK

  iffk201813, Dec 2018, 1:08 PM IST

  ഐഎഫ്എഫ്കെയിലെ സൗഹൃദക്കാഴ്ചകള്‍


  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സൌഹൃദക്കാഴ്ചകള്‍. ഫോട്ടോ: സജീഷ് അറവങ്കര

 • bulbul

  reviews13, Dec 2018, 12:05 PM IST

  ബുള്‍ബുള്‍ ഇനിയും പാടും; സ്വപ്നങ്ങള്‍ക്ക് പരിധിയില്ലാതെ! റിവ്യു

  ദേശീയ അവാര്‍ഡ് നേടിയ വില്ലേജ് റോക്ക് സ്റ്റാറിലൂടെ തന്റേതായ ഇടം ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്തിയ റിമയുടെ രണ്ടാം സിനിമ ഏറെ ആകാംക്ഷകളോടെയാണ് സിനിമാ പ്രേക്ഷകര്‍ കാത്തിരുന്നത്. അസ്സാമിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മൂന്ന് കൌമാര പ്രായക്കാരിലൂടെ സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭ്രപാളിയിലെത്തിക്കുകയാണ് റിമാ ദാസ് തന്‍റെ രണ്ടാമത്തെ സിനിമയിലൂടെ.

 • Majid Majid interview
  Video Icon

  Web Exclusive13, Dec 2018, 10:47 AM IST

  എത്ര വെട്ടിമുറിച്ചാലും നിരോധിച്ചാലും സിനിമ ഇനിയുമുണ്ടാകും -മജീദ് മജീദി

  ഇന്ത്യയില്‍ വച്ച് ഇനിയും സിനിമയെടുക്കുമെന്ന് വിഖ്യാത സംവിധായകന്‍ മജീദ് മജീദി. മികച്ച സിനിമകള്‍ ഉണ്ടാകണമെന്നും അതിന് മേളകള്‍ സഹായകമാകുമെന്നും രാജ്യാന്തര ചലച്ചിത്രമേളയിലെ ജൂറി അധ്യക്ഷന്‍ കൂടിയായ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
   

 • IFFK

  iffk201813, Dec 2018, 4:02 AM IST

  ഐഎഫ്എഫ്കെ ആഘോഷിച്ച് ഡെലിഗേറ്റുകള്‍


  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അവസാനവട്ട തിരക്കില്‍ പ്രതിനിധികള്‍. ഫോട്ടോ: സജീഷ് അറവുങ്കര

   

 • GIRLS ALWAYS HAPPY
  Video Icon

  World Cinema13, Dec 2018, 3:21 AM IST

  IFFK2018: Girls Always Happy trailer


  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന  ഗേള്‍സ് ഓള്‍വെയ്‍സ് ഹാപ്പി എന്ന ചിത്രത്തിന്റെ ട്രെയിലര്‍

   

 • CAPERNAUM
  Video Icon

  World Cinema13, Dec 2018, 3:18 AM IST

  IFFK2018: Capernaum trailer

  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കാപെര്‍നൌം എന്ന ചിത്രത്തിന്റെ ട്രെയിലര്‍

   

 • AT WAR
  Video Icon

  World Cinema13, Dec 2018, 3:15 AM IST

  IFFK2018: At War trailer

  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അറ്റ് വാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍

 • ASH
  Video Icon

  World Cinema13, Dec 2018, 3:12 AM IST

  IFFK2018: Ash is the Purest White trailer

   

  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആഷ് ഈസ് ദ പ്യുറസ്റ്റ് വൈറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍

   

 • AGA
  Video Icon

  World Cinema13, Dec 2018, 3:09 AM IST

  IFFK2018: Aga trailer


  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആഗ എന്ന ചിത്രത്തിന്റെ ട്രെയിലര്‍

 • Yuli

  reviews13, Dec 2018, 2:28 AM IST

  അകൊസ്റ്റയുടെ ജീവിതം, നൃത്തച്ചുവടുകളുടെ രാഷ്‍ട്രീയവും- റിവ്യു


  ജീവിച്ചിരിക്കുന്ന ക്യൂബക്കാരില്‍ ഏറ്റവും പ്രശസ്തനായ ബാലെ നര്‍ത്തകന്‍ കാര്‍ലോസ് അകൊസ്റ്റയുടെ ജീവിതത്തെ ആധാരമാക്കിയുള്ള സിനിമയാണ് യുലി. അകൊസ്റ്റയുടെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു നൃത്താവിഷ്ക്കാരത്തിന്‍റെ റിഹേഴ്‍സലിന് വേണ്ടി അയാള്‍ എത്തുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. റിഹേഴ്‍സലും, യുലി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അകൊസ്റ്റയുടെ കുട്ടിക്കാലവും ഇടകലര്‍ത്തിയാണ് സിനിമ. കാര്‍ലോസ് അകൊസ്റ്റ ആരെന്നതിലുപരിയായി ഒരു ദേശത്തിന്റെയും വര്‍ഗത്തിന്റെയും ഭൂതകാലവും വളര്‍ച്ചയുടെ ഘട്ടവും അടയാളപ്പെടുത്താനും ശ്രമിക്കുന്നു, ഇസിയര്‍ ബൊലിയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ യുലി.

 • The Silence

  reviews12, Dec 2018, 11:35 PM IST

  നിശബ്‍ദമായി വിങ്ങിപ്പൊട്ടുന്ന ദ സൈലൻസ്!റിവ്യു

  നിശബ്‍ദമായി വിങ്ങിപ്പൊട്ടുന്ന ഒരു അനുഭവം. യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലരുന്ന സിനിമാക്കാഴ്‍ച. പലവിധ അടരുകള്‍ക്കടിയിലായി കലാപത്തിന്റെയും  യുദ്ധത്തിന്റെയും രൂക്ഷതകളുടെയും കെടുതികളുടെയും അടക്കിപ്പറച്ചില്‍. സിനിമക്കാഴ്ച കഴിഞ്ഞിറങ്ങുന്നവരുടെ ആലോചനകളി‍ല്‍ അവ ചര്‍ച്ച ചെയ്യപ്പെടാൻ വിടുന്ന ആഖ്യാനം- അതൊക്കെയാണ് ദ സൈലൻസ്‍ എന്ന ബ്രസീലിയൻ ചിത്രം. ഇന്ത്യൻ സിനിമാലോകം സ്വപ്നം കാണുന്ന ബ്രസീലിയൻ അഭിനേതാക്കളുടെ കഥ പറഞ്ഞ ബോളിവുഡ് ഡ്രീം ഒരുക്കിയ  ബിയാട്രീസ് സിഗ്നറുടെ രണ്ടാമത്തെ സിനിമയാണ് ദ സൈലൻസ്. ഫെസ്റ്റിവല്‍ പ്രേക്ഷകരെ കൃത്യമായി ഉന്നംപിടിച്ചുതന്നെയാണ് ബിയാട്രീസ് സിഗ്നര്‍ രണ്ടാമത്തെ ചിത്രം ഒരുക്കിയിരിക്കുന്നത്.

   

 • IFFK

  iffk201812, Dec 2018, 4:43 PM IST

  ഐഎഫ്എഫ്കെ ഫോട്ടോകള്‍


  കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ നിന്നുളള ഫോട്ടോകള്‍

 • Kashmir

  reviews12, Dec 2018, 4:02 PM IST

  കശ്‌മീരിന് നേരെ തിരിച്ചുവച്ച ക്യാമറ; 'വിഡോ ഓഫ് സൈലന്‍സ്' റിവ്യൂ


  സ്വര്‍ഗമെന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളുള്ള കശ്‌മീര്‍ താഴ്‌വരകള്‍ വിളിക്കപ്പെടുന്നത്. എന്നാല്‍ പുറംകാഴ്‌ച്ചയില്‍ നിറം വിതറുന്ന ഈ കശ്‌മീരിനുള്ളില്‍ വെന്ത് നീറുന്നൊരു ലോകമുണ്ട്‍. നൊന്ത് പിടയുന്ന മനുഷ്യരുടെ തോരാത്ത കണ്ണീരിന് ആരോ നല്‍കിയ കേവലം ഒരുപമയാകണം സ്വര്‍ഗമെന്ന വിശേഷണം. അവിടെ നാം അധികം ശ്രദ്ധിക്കാത്ത ഒരു വിഭാഗമാണ് 'അര്‍ദ്ധവിധവകള്‍'(Half Widows)‍. ഡാനിഷ് റെന്‍സു സംവിധാനം ചെയ്ത ഹാഫ് വിഡോ(Half Widow) ആണ് മുന്‍പ് ഈ വിഷയം ചര്‍ച്ച ചെയ്ത സിനിമ.

 • Sandhya Pathma

  openforum12, Dec 2018, 3:19 PM IST

  ദ ബഡും, ദ ഡേ ഐ ലോസ്റ്റ് മൈ ഷാഡോയും ഏറെയിഷ്‍ടം

   

  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രതിനിധികളുടെ പ്രതികരണങ്ങള്‍. എഴുത്തുകാരി സന്ധ്യ പത്മ പറയുന്നു