Iffk2018 Openforum  

(Search results - 8)
  • IFFK2018 openforum

    openforumDec 11, 2018, 9:17 PM IST

    നമ്മൾ തോറ്റ് പോയിട്ടില്ല എന്ന് തെളിയിക്കുന്ന മേള

    2018ൽ ഐഎഫ്എഫ്കെ നടക്കുമോ എന്ന് വരെ പ്രളയാനന്തരം ആശങ്കപ്പെട്ട അവസ്ഥയിൽ നിന്ന് നമ്മൾ തോറ്റ് പോയിട്ടില്ല എന്നും അതിജീവിക്കാൻ കഴിവുള്ളവരാണു എന്നും ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ട് ചലച്ചിത്ര മേള സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നത് സന്തോഷകരമായ വസ്തുതയാണ്. പക്ഷെ വർദ്ധിച്ച രജിസ്ട്രേഷൻ ഫീ കാരണം ഇത്തവണ ഡെലെഗേറ്റ്സിന്റെ എണ്ണത്തിൽ കുറവുണ്ടായി. ഡെലഗേറ്റ്സിന്റെ എണ്ണം കുറഞ്ഞതിനാൽ സംഘാടകർക്ക് ക്രൗഡ് മാനേജ്‌മെന്റ് കുറച്ചുകൂടെ എളുപ്പമായതായും ഡെലഗേറ്റ്സിനു കുറച്ച് കൂടി സൗകര്യപൂർവ്വം നല്ല സിനിമകൾ കാണാൻ അവസരം ഉണ്ടാകുന്നു എന്നതും ശ്രദ്ധേയമാണ്. പക്ഷെ ചലചിത്ര മേളയുടെ ആത്മാവ് വളരെ വൈവിധ്യമുള്ള അതിന്റെ ഡെലഗേറ്റ്സും ചർച്ചകളുമാണ്. അത്തരമൊരു അന്തരീക്ഷം ഇത്തവണ കുറഞ്ഞു എന്ന് അനുഭവപ്പെടുന്നു. സിനിമകളുടെ തെരെഞ്ഞെടുപ്പിലും അതിന്റെ തെരെഞ്ഞെടുപ്പിൽ പുലർത്തിയ വൈവിധ്യത്തിലും സൂക്ഷ്മതയിലും സംഘാടക സമിതി അഭിനന്ദനം അർഹിക്കുന്നു.

  • iffk2018 openforum

    openforumDec 8, 2018, 4:38 PM IST

    ഓളം കുറഞ്ഞു, സിനിമകള്‍ ഗംഭീരം!


    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. ആര്‍ട്ടിസ്റ്റ് അനഘ ജാനകി പറയുന്നു

  • iffk2018 openforum

    openforumDec 8, 2018, 4:17 PM IST

    മേളയ്ക്ക് കാര്യമായ മാറ്റമില്ല!


    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. സിനിമ വിദ്യാര്‍ഥി ലിഷോയ് പറയുന്നു

     

  • IFFK2018 Openforum

    openforumDec 8, 2018, 1:40 AM IST

    'ഗുണനിലവാരത്തില്‍ അക്കാദമി കോംപ്രമൈസ് ചെയ്തിട്ടില്ല'

    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. ഫിലിം പ്രൊഡക്ഷനില്‍ ബിരുദ വിദ്യാര്‍ഥിയായ വിഷ്ണു സംസാരിക്കുന്നു.

  • IFFK2018 Openforum

    iffk2018Dec 8, 2018, 1:34 AM IST

    '2000 രൂപ കൂടുതലാണെന്ന് ഞാന്‍ പറയില്ല'


    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. വനം വകുപ്പ് ജീവനക്കാരനായ മുഹമ്മദ് ഇസ്മയില്‍ പറയുന്നു.

  • IFFK2018 Openforum

    openforumDec 8, 2018, 1:28 AM IST

    പ്രളയാനന്തര ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് സാമൂഹിക പ്രതിബന്ധതയുമാണ്

    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. സിനിമാ നിര്‍മ്മാതാവ് ഡോ. മനോജ് പറയുന്നു.

  • Iffk2018 openforum

    openforumDec 7, 2018, 10:18 PM IST

    ഐഎഫ്എഫ്കെ: പൈസ കൂട്ടി, ഫെസ്റ്റിവല്‍ ഓട്ടോയില്ല; പക്ഷേ മേള തരക്കേടില്ല!

     

    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. ചലച്ചിത്രപ്രവര്‍ത്തകനായ ലോജിസ്റ്റിക് പ്രഫഷണല്‍ അര്‍ഷാദ് പറയുന്നു.

  • IFFK2018 interview with beena paul

    openforumDec 7, 2018, 10:04 PM IST

    ഐഎഫ്എഫ്കെയ്ക്ക് കയ്യടി

    കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. ചലച്ചിത്രപ്രവര്‍ത്തകനായ അരുണ്‍ മുഴക്കുന്ന് പറയുന്നു.