Ignou
(Search results - 15)CareerNov 20, 2020, 10:18 AM IST
ഇഗ്നോയിൽ ഒഴിവുകൾ; മികച്ച ശമ്പളം; ബിരുദാനന്തര ബിരുദമുള്ളവർക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം
55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് രണ്ട് തസ്തികകളിലേക്കുമുള്ള യോഗ്യത.
CareerNov 2, 2020, 4:39 PM IST
ഇഗ്നോ പ്രവേശനം: തീയതി വീണ്ടും നീട്ടി; നവംബര്‍ 15 വരെ
ignou.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
CareerOct 27, 2020, 1:56 PM IST
ഇഗ്നോ: വിവിധ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ചു; ഔദ്യോഗിക വെബ്സൈറ്റില്‍
ഇഗ്നോയുടെ ജൂണ്‍ ടേം എന്‍ഡ് എക്സാമിനേഷന്റെ ഗ്രേഡ് കാര്‍ഡും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
CareerOct 19, 2020, 10:18 AM IST
ഇഗ്നോയിലെ കോഴ്സുകളുടെ അപേക്ഷാ തീയതി നീട്ടി; ഒക്ടോബർ 25 വരെ
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പല പരീക്ഷകളുടെയും ഫലം വൈകുന്നത് കണക്കാക്കിയാണ് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടിവച്ചത്.
CareerSep 3, 2020, 2:48 PM IST
ഇഗ്നോ അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം
വിദ്യാര്‍ഥികള്‍ക്ക് https://ignouadmission.samarth.edu.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.
CareerAug 26, 2020, 8:42 AM IST
കെപ്കോയിൽ ഇഗ്നോയുടെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജിയ്ക്ക് പ്ലസ്ടുവും സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗിന് എട്ടാം ക്ലാസുമാണ് യോഗ്യത.
CareerJul 21, 2020, 10:35 AM IST
ഇഗ്നോ പ്രവേശനം: പ്ലസ് ടു വിജയികള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 31
ബിരുദ പ്രോഗ്രാമുകള്‍ക്കു പുറമെ ബിരുദാനന്തര ബിരുദ കോഴ്സുകളും ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ലഭ്യമാണ്.
CareerJun 28, 2020, 9:50 AM IST
ഇഗ്നോ പ്രവേശനം: ജൂലായ് 31 വരെ അപേക്ഷിക്കാം
വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
CareerMay 28, 2020, 9:32 AM IST
ജൂണിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി ഇഗ്നോ
ഇത് മൂന്നാം തവണയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ഇഗ്നോ നീട്ടുന്നത്.
CareerMay 19, 2020, 9:09 AM IST
ലോക്ക്ഡൗൺ: പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ച് ഇഗ്നോ
രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞ്, സ്ഥിതിഗതികൾ പൂർവ സ്ഥിതിയിൽ ആയ ശേഷം മാത്രമേ പുതിയ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുകയുള്ളുവെന്ന് ഇഗ്നോ വൈസ് ചാൻസിലർ നാഗേശ്വർ റാവു വ്യക്തമാക്കി.
CareerMay 1, 2020, 4:20 PM IST
കൊവിഡ് 19: ജെഎൻയു,ഇഗ്നോ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളുടെ അപേക്ഷാതീയതി നീട്ടി
കോവിഡ്-19 രോഗബാധയെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
CareerApr 13, 2020, 4:40 PM IST
അസൈൻമെന്റുകൾ ഇങ്ങനെയും എഴുതാം; വ്യത്യസ്ത നിർദ്ദേശവുമായി ഇഗ്നൗ
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അസൈൻമെന്റുകൾ സ്കാൻ ചെയ്ത് ഇ-മെയിൽ വഴി അയച്ചാൽ മതിയെന്ന് നേരത്തെ ഇഗ്നോ വ്യക്തമാക്കിയിരുന്നു.
CareerMar 3, 2020, 11:52 AM IST
ഇഗ്നോ പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി മാർച്ച് 23
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. കോഴ്സ് വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
INDIANov 16, 2018, 4:14 PM IST
പരീക്ഷയ്ക്ക് രണ്ടാഴ്ച: ഇനിയും പാഠപുസ്തകങ്ങള്‍ നല്‍കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഗ്നോയുടെ ഇരുട്ടടി
പരീക്ഷ തൊട്ടടുത്ത് എത്തിയിട്ടും ഇഗ്നോയില്‍ (ഇന്ദിരാ ഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റി) വിവിധ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കിട്ടിയില്ല. രണ്ടാഴ്ചയ്ക്കകം വര്‍ഷാന്ത്യ പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് ഈ അവസ്ഥ. ഈ സാഹചര്യത്തില്‍, പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സര്‍വകലാശാല അവഗണിക്കുകയാണ്.
Aug 17, 2016, 8:30 PM IST
സൗദിയില്‍ ഇഗ്നോ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം
റിയാദ്: സൗദിയില്‍ ഇഗ്നോ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം. അഡ്മിഷനും പരീക്ഷയും നടത്തിവരുന്ന സെന്ററുകള്‍ക്കാണ് അനുമതി.