Igor Angulo
(Search results - 4)ISLDec 30, 2020, 9:54 PM IST
ഗോവയുടെ ഗോളടിയന്ത്രം; ഹീറോ ഓഫ് ദ് മാച്ചായി ഇഗോര്‍ അംഗൂളോ
നാല് മിനുറ്റിനിടെയായിരുന്നു ഹൈദരാബാദിന്റെ നെഞ്ച് തുളച്ച് ഇരട്ട ഗോളുകള്‍ എന്നത് ശ്രദ്ധേയമായി.
ISLNov 30, 2020, 9:30 PM IST
ഗോള്‍ പിറക്കാത്ത രണ്ടാംപകുതി; ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍
സീസണിലെ ആദ്യ ജയത്തിനായി ഗോവയ്ക്ക് ഇനിയും കാത്തിരിക്കണം.
ISLNov 30, 2020, 8:24 PM IST
അടിയും തിരിച്ചടിയുമായി ടീമുകള്‍; ഗോവ-നോര്‍ത്ത് ഈസ്റ്റ് ആദ്യ പകുതി ആവേശകരം
ആദ്യ മിനുറ്റുകളില്‍ ഗോള്മാറി നിന്ന മത്സരത്തില്‍ അവസാന 10 മിനുറ്റില്‍ ഗോളടിയും തിരിച്ചടിയുമായി ഇരുടീമും കളം വാഴുകയായിരുന്നു.
FootballNov 22, 2020, 9:27 PM IST
രണ്ട് മിനുറ്റിനിടെ ഇരട്ടച്ചങ്കനായി അന്‍ഗുലോ; ബെംഗൂരുവിനോട് സമനില പിടിച്ച് ഗോവ
ഐഎസ്എല്ലില്‍ ആദ്യ മത്സരം കളിച്ച അന്ഗുലോയാണ് ഗോവയുടെ രണ്ട് ഗോളും നേടിയത്.