Asianet News MalayalamAsianet News Malayalam
14 results for "

Illegal Drugs

"
dark web used for drug dealings bengaluru turns into hub for illegal drugsdark web used for drug dealings bengaluru turns into hub for illegal drugs

ലഹരി വില്‍പനയ്ക്ക് വച്ച് ആയിരക്കണക്കിന് സൈറ്റുകൾ; ഡാർക്ക് വെബ്ബിൽ വന്‍കിട ഇടപാടുകൾ

മയക്കുമരുന്ന് കേസുകളും വിവാദങ്ങളും ചർച്ചകളില്‍ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. എന്നാല്‍ ഇതൊന്നും വന്‍കിട ലഹരി ഇടപാടുകാരുടെ രോമത്തില്‍ പോലും സ്പർശിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ലഹരിവസ്തുക്കൾ ഡാർക്ക് വെബ്ബില്‍നിന്നാണ് വിദ്യാർത്ഥികളടക്കം വാങ്ങുന്നത്.

Kerala Jul 20, 2021, 1:27 PM IST

psychologist arrested for baking cake by using hashish and opiumpsychologist arrested for baking cake by using hashish and opium

കഞ്ചാവും കറുപ്പും ഹാഷിഷും ഉപയോഗിച്ച് കേക്ക് നിര്‍മ്മാണം; സൈക്കോളജിസ്റ്റ് അറസ്റ്റില്‍

ഇന്ത്യയില്‍ നിരോധിത ലഹരിമരുന്നുകളുടെ കൂട്ടത്തിലാണ് കഞ്ചാവ്, കറുപ്പ്, ഹാഷിഷ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നത്. അതിനാല്‍ തന്നെ ഇതിന്റെയെല്ലാം വിപണിയും നിയമവിരുദ്ധമായാണ് നടക്കുന്നത്. രാജ്യത്ത് തന്നെ ചിലയിടങ്ങളിലെങ്കിലും പരസ്യമായിത്തന്നെ ഇവയുടെ ഉപയോഗം നടക്കാറുണ്ടെങ്കില്‍ പോലും കച്ചവടത്തിലേക്ക് വരുമ്പോള്‍ അതില്‍ നിയമപ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉള്‍പ്പെടും. 

Lifestyle Jul 13, 2021, 8:46 PM IST

foreign female passenger arrested with illegal drugs in bengaluruforeign female passenger arrested with illegal drugs in bengaluru

ബെംഗളൂരുവിൽ വൻ ലഹരിവേട്ട; 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത പിടിയില്‍

8 കിലോ ഹെറോയിനാണ് വിദേശ വനിതയിൽ നിന്ന് പിടിച്ചെടുത്തതെന്ന് ഡിആർഐ അറിയിച്ചു. ഹെറോയിന് ഏകദേശം 56 കോടി രൂപ വില വരും.

crime Jul 2, 2021, 3:37 PM IST

men caught for drug peddling on Snapchat in Riyadhmen caught for drug peddling on Snapchat in Riyadh

സ്‌നാപ്ചാറ്റ് വഴി ലഹരിമരുന്ന് വില്‍പ്പന; രണ്ട് യുവാക്കള്‍ സൗദിയില്‍ അറസ്റ്റില്‍

സ്‌നാപ്ചാറ്റ് വഴി ലഹരിമരുന്ന് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍.

pravasam Apr 27, 2021, 12:30 PM IST

Dubai Police seized 1034kg of drugs  in  last four months of 2020Dubai Police seized 1034kg of drugs  in  last four months of 2020

നാലുമാസത്തിനിടെ ദുബൈ പൊലീസ് പിടികൂടിയത് 1,034 കിലോ ലഹരിമരുന്ന്

2020ലെ അവസാന നാലുമാസത്തിനുള്ളില്‍ ദുബൈ പൊലീസ് പിടിച്ചെടുത്തത് 1,034 കിലോഗ്രാം ലഹരിമരുന്ന്.

pravasam Feb 13, 2021, 11:18 PM IST

Four people arrested in Oman for possession of illegal drugsFour people arrested in Oman for possession of illegal drugs

വന്‍ ലഹരിമരുന്ന് ശേഖരവുമായി നാലുപേര്‍ ഒമാനില്‍ പിടിയില്‍

ഒമാനില്‍ 170 കിലോഗ്രാം ലഹരിമരുന്നും 10,000ത്തിലധികം ലഹരി ഗുളികകളുമായി നാലുപേര്‍ പിടിയില്‍.

pravasam Jan 17, 2021, 11:27 PM IST

16 including foreigners arrested in saudi arabia for smuggling illegal drugs16 including foreigners arrested in saudi arabia for smuggling illegal drugs

സൗദിയിൽ വന്‍ മയക്കുമരുന്ന് വേട്ട; വിദേശികളുൾപ്പെട്ട നിരവധിപ്പേര്‍ പിടിയിൽ

മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട് റിയാദിലും ജിദ്ദയിലും പ്രവർത്തിച്ചിരുന്ന 16 അംഗ സംഘം അറസ്റ്റിൽ. മയക്കുമരുന്ന് കടത്താനും വിതരണം ചെയ്യാനുമുള്ള ശ്രമത്തിനിടെയാണ് പ്രതികളെ നർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വലയിലാക്കിയത്. സംഘത്തിന്റെ കൈയ്യിൽ നിന്ന് 1,89,33,823 ഉത്തേജക ഗുളികകൾ പിടികൂടി. 

pravasam Dec 23, 2020, 8:48 AM IST

illegal drugs seized from abandoned vehicle in alappuzhaillegal drugs seized from abandoned vehicle in alappuzha

ആലപ്പുഴ ഇരവുകാട് നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

എക്സൈസ് നടത്തിയ പരിശോധനയിൽ 18 ചാക്ക് ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് പറയുന്നു

crime Oct 20, 2020, 10:46 AM IST

Six more keralites arrested in Bengaluru with drugsSix more keralites arrested in Bengaluru with drugs

ബെംഗളൂരുവിൽ മയക്കുമരുന്നുമായി കൂടുതൽ മലയാളികൾ എൻസിബിയുടെ പിടിയിലായി

ഇവരുടെ സഹായി ഹാഷിർ , ഷെട്ടി എന്നിവരും അറസ്റ്റിലായി. ഡാർക്ക് വെബ് വഴി നെതർലന്റ്സിൽ നിന്നുമാണ് ഇവർ ഗുളികകൾ എത്തിച്ചത്

India Sep 29, 2020, 5:55 PM IST

Malayali behind 48 crore illegal drugs seizure in DelhiMalayali behind 48 crore illegal drugs seizure in Delhi

ദില്ലിയിൽ പാഴ്സലിന്റെ മറവിൽ കോടികൾ കടത്തിയ സംഭവത്തിന് പിന്നിൽ മലയാളി

രണ്ട് വിദേശികൾ കഴിഞ്ഞ ദിവസം 48 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇവരുടെ കൂടുതൽ വിവരങ്ങൾ കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് എൻസിബി ശേഖരിച്ചു

Kerala Sep 10, 2020, 2:14 PM IST

Two people arrested for smuggling illegal drugsTwo people arrested for smuggling illegal drugs

ഒമാനില്‍ മയക്കുമരുന്ന് കടത്ത്; രണ്ട് വിദേശികള്‍ പിടിയിലായി

മയക്കുമരുന്ന് കടത്തിയതിന് രണ്ട് വിദേശികള്‍ ഒമാനില്‍ അറസ്റ്റിലായി. സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ വെച്ചാണ് ഏഷ്യക്കാരായ രണ്ട് പേര്‍ മയക്കുമരുന്നുമായി പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

pravasam Jul 30, 2020, 6:37 PM IST

UK based Notorious criminal arrested in dubaiUK based Notorious criminal arrested in dubai

പതിനാറാം വയസ്സില്‍ ജയിലില്‍, പിന്നീട് ഗുണ്ടാത്തലവനായി; യുകെ തേടിയ കൊടുംകുറ്റവാളിയെ പിടികൂടി ദുബായ് പൊലീസ്

ലഹരി മരുന്ന്, തോക്കുകള്‍ എന്നിവ കള്ളക്കടത്ത് നടത്തിയ കേസുകളില്‍ യുകെ പൊലീസ് അന്വേഷിച്ചിരുന്ന കൊടുംകുറ്റവാളി ദുബായില്‍ അറസ്റ്റില്‍.

pravasam Jul 30, 2020, 10:15 AM IST

Heavy checking in kerala border for illegal drugsHeavy checking in kerala border for illegal drugs

ഓണക്കാലത്തെ ലഹരി ഒഴുക്ക്; അതിര്‍ത്തികളില്‍ കനത്ത പരിശോധന

ഓണനാളുകളിൽ മദ്യവും മയക്കുമരുന്നും സംസ്ഥാനത്തേക്ക് കടത്തുന്നത് തടയാൻ പരിശോധന ശക്തമാക്കി. അതിർത്തിയിലും വനമേഖലയിലും പരിശോധന ശക്തമാക്കി.

Kerala Sep 1, 2019, 9:09 AM IST

Man in dock for trying to sell drugs to pay for UAE visaMan in dock for trying to sell drugs to pay for UAE visa

വിസയുടെ കടം തീര്‍ക്കാന്‍ മയക്കുമരുന്ന് കച്ചവടം; പ്രവാസി ഷാര്‍ജയില്‍ പിടിയില്‍

നിരോധിത മയക്കുമരുന്നുകളുമായി ഏഷ്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് തൊഴില്‍ വിസ നല്‍കിയയാള്‍ക്ക് 6000 ദിര്‍ഹം കൊടുക്കാനുണ്ടെന്നും ഇതിനായാണ് മയക്കുമരുന്ന് കൈമാറിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

pravasam Feb 21, 2019, 8:01 PM IST