Asianet News MalayalamAsianet News Malayalam
3 results for "

Illegal Encroachments

"
expatriates 4 acre land incursion by cpim members allegationexpatriates 4 acre land incursion by cpim members allegation

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പ്രവാസി; ഭൂമി കയ്യേറിയെന്ന് ആരോപണം

പൊലീസ് നടപടിയെടുക്കാതായപ്പോൾ കോടതിലക്ഷ്യ നടപടിക്കും ഉത്തരവായി. എന്നിട്ടും ഭരണസ്വാധീനമുള്ള കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് മനോജ് പറയുന്നത്

Kerala Jun 26, 2020, 12:32 PM IST

illegal encroachments continues  in munnarillegal encroachments continues  in munnar

മൂന്നാറിൽ വ്യാപക കയ്യേറ്റം തുടരുന്നു; ദേവികുളത്ത് മാത്രം അനുവദിച്ചത് 110 അനധികൃത കൈവശാവകാശ രേഖകൾ

ദേവികുളത്ത് മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ 110 കൈവശാവകാശ രേഖകൾ റവന്യു വകുപ്പ് നൽകിയിരിക്കുന്നത്. 110 കൈവശാവകാശ രേഖകളും നിയമാനുസൃതമല്ലാതെയാണ് അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

Kerala Jun 16, 2020, 7:12 AM IST

How Chennai lost its waterHow Chennai lost its water

ചെന്നൈയിലെ വെള്ളമൊക്കെ എവിടെപ്പോയി; കേരളം പേടിക്കേണ്ട സംഭവം ഇങ്ങനെ

കേന്ദ്രജലകമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പൂര്‍ണ്ണമായും ജലമില്ലാത്ത അവസ്ഥയിലേക്ക് എത്തിയ ആദ്യ ഇന്ത്യന്‍ നഗരമാണ് ചെന്നൈ. കഴിഞ്ഞ ജൂണ്‍ 13വരെ തമിഴ്നാട്ടില്‍ മഴയിലുണ്ടായ കുറവ് 41 ശതമാനം വരും. 

Science Jun 25, 2019, 11:35 PM IST