Asianet News MalayalamAsianet News Malayalam
19 results for "

Illegal Residents

"
Saudi interior ministry continues raids for illegal expats and violators of various lawsSaudi interior ministry continues raids for illegal expats and violators of various laws

Raid for illegal expats : പ്രവാസി നിയമലംഘകരെ കണ്ടെത്താൻ ശക്തമായ റെയ്ഡ് തുടരുന്നു

താമസ (ഇഖാമ), തൊഴിൽ നിയമങ്ങൾ ലംഘിച്ചും രാജ്യാതിർത്തികൾ വഴി അനധികൃതമായും നുഴഞ്ഞുകയറി എത്തിയും രാജ്യത്ത് കഴിയുന്ന വിദേശികളെ (Illegal expatriates) പിടികൂടാൻ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ (Saudi interior Ministry) ശക്തമായ റെയ്ഡ് തുടരുന്നു. ഒരാഴ്ക്കിടെ 15,088 വിദേശികളാണ് ഇത്തരം പരിശോധനകളില്‍ പിടിയിലായത്. കഴിഞ്ഞ ആഴ്‍ചയിലും പതിനാറായിരത്തോളം ആളുകൾ ഇങ്ങനെ പിടിയിലായിരുന്നു. 

pravasam Dec 18, 2021, 9:55 PM IST

three saudi citizen arrested for providing shelter to illegal residentsthree saudi citizen arrested for providing shelter to illegal residents

അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് അഭയമൊരുക്കി; മൂന്ന് സ്വദേശികള്‍ അറസ്റ്റില്‍

അനധികൃതമായി സൗദി അറേബ്യയില്‍ (Saudi Arabia) പ്രവേശിച്ച വിദേശികള്‍ക്ക് (Illegal residents) താമസ സൗകര്യമൊരുക്കിയതിന് മൂന്ന് സ്വദേശികള്‍ അറസ്റ്റിലായി. റിയാദിലെ ഹോത്ത ബനീ തമീമിലാണ് സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയത്. നുഴഞ്ഞുകയറ്റക്കാരായ പ്രവാസികള്‍ക്കായി ഇവര്‍ പ്രത്യക താമസ കേന്ദ്രം തന്നെ സജ്ജീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

pravasam Nov 20, 2021, 11:42 PM IST

426 expatriates deported in Kuwait within one week426 expatriates deported in Kuwait within one week

പരിശോധന ശക്തം; ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ (Kuwait) അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി (Deported) കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) നാടുകടത്തല്‍, താത്കാലിക തടങ്കല്‍ വകുപ്പുകള്‍ (Deportation Department and Temporary Arrest Affairs) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

pravasam Nov 10, 2021, 9:23 AM IST

kuwait authorities continue inspections for illegal residents and labour law violatorskuwait authorities continue inspections for illegal residents and labour law violators

സ്‍പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്ന പ്രവാസികള്‍ക്ക് ജോലി നല്‍കി; 20 ഓഫീസുകളില്‍ റെയ്ഡ്

കുവൈത്തില്‍  അനധികൃത താമസക്കാരെയും (illegal residents) നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും (labour law violators) പിടികൂടാനും ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ (runaway domestic workers) കണ്ടെത്താനും ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് (Residence Affairs Sector)  മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം  (Public Relations and Security Media Department) അറിയിച്ചു.

pravasam Oct 22, 2021, 10:19 PM IST

new deportation office in Kuwait to expedite the formalities of illegal residentsnew deportation office in Kuwait to expedite the formalities of illegal residents

പ്രവാസി നിയമലംഘകരുടെ നാടുകടത്തല്‍ വേഗത്തിലാക്കാന്‍ നടപടികള്‍

നിയമം ലംഘിച്ച് കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളുടെ (Illegal expats) നാടുകടത്തല്‍ (Deportation) കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ പുതിയ നടപടികളുമായി അധികൃതര്‍. ഫയലുകളും മറ്റ് രേഖകളും വേഗത്തില്‍ തയ്യാറാക്കുന്നതിന് അല്‍ അസ്സാം റൌണ്ട് എബൌട്ടിന് (Al- Azzam Roundabout) സമീപം പുതിയ ഓഫീസ് തുറക്കാന്‍ പ്രിസണ്‍ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗം തീരുമാനിച്ചു. താമസകാര്യ പരിശോധനാ വിഭാഗവുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികളെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

pravasam Oct 11, 2021, 10:00 PM IST

heavy fine and jail sentence for providing jobs to infiltrators in saudi arabiaheavy fine and jail sentence for providing jobs to infiltrators in saudi arabia

സൗദിയിലേക്ക് അതിർത്തികൾ വഴി നുഴഞ്ഞുകടക്കുന്നവർക്ക് ജോലി നൽകിയാൽ ജയിലും പിഴയും ശിക്ഷ

അതിർത്തികൾ വഴി സൗദി അറേബ്യയിലേക്ക് നുഴഞ്ഞു കടക്കുന്ന വിദേശ നിയമലംഘകർക്ക് ജോലികൊടുക്കുന്നവർക്ക് വൻതുക പിഴയും ദീർഘകാലത്തെ ജയിൽ ശിക്ഷയും. അഞ്ചു മുതൽ 15 വർഷം വരെയാണ് തടവ് ശിക്ഷ. 10 ലക്ഷം റിയാൽ വരെ പിഴയും ഉണ്ടാവും. 

pravasam Sep 17, 2021, 6:26 PM IST

Saudi Arabia arrests 17598 illegals in a weekSaudi Arabia arrests 17598 illegals in a week

സൗദി അറേബ്യയില്‍ ഒരാഴ്‍ചയ്‍ക്കിടെ നടന്ന പരിശോധനകളില്‍ പിടിയിലായത് 17,598 പേര്‍

സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടയില്‍ 17,598 നിയമലംഘകര്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജന്‍സികളും ജവാസാത്തും സെപ്‍റ്റംബര്‍ രണ്ട് മുതല്‍ ഒന്‍പത് വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 

pravasam Sep 11, 2021, 9:43 PM IST

4 expats held for transferring money after collecting from illegal residents4 expats held for transferring money after collecting from illegal residents

നിയമലംഘകര്‍ക്ക് വേണ്ടി നാട്ടിലേക്ക് പണമയച്ചു; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി അറേബ്യയിലെ നിയമലംഘകര്‍ക്ക് വേണ്ടി വിദേശത്തേക്ക് പണം അയച്ച നാല് പ്രവാസികള്‍ അറസ്റ്റിലായി. റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകരില്‍ നിന്ന് 3,50,000 ദിര്‍ഹം ശേഖരിച്ച് ഇവര്‍ വിദേശത്ത് അയച്ചുവെന്നാണ് കണ്ടെത്തിയത്.

pravasam Aug 20, 2021, 1:06 PM IST

six indians arrested in saudi over illegal money transferssix indians arrested in saudi over illegal money transfers

ഹവാല ഇടപാട്; സൗദി അറേബ്യയില്‍ ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ ഹവാല ഇടപാട് നടത്തിയ ആറംഗ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

pravasam Jul 23, 2021, 10:35 PM IST

190000 illegal expats have no access to COVID vaccine in kuwait190000 illegal expats have no access to COVID vaccine in kuwait

കുവൈത്തില്‍ വാക്സിനെടുക്കാനാവാതെ അനധികൃത താമസക്കാരായ 1,90,000 പ്രവാസികള്‍

താമസ രേഖയില്ലാത്തനാല്‍ കൊവിഡ് പ്രതിരോധ കുത്തിവെയ്‍പ്പെടുക്കാന്‍ സാധിക്കാത്ത 1,90,000 പ്രവാസികള്‍ കുവൈത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കാനുള്ള സമയപരിധി നേരത്തെ തന്നെ മേയ് 15 വരെ കുവൈത്ത് അധികൃതര്‍ നീട്ടിയിട്ടുണ്ട്.

pravasam Apr 26, 2021, 12:48 PM IST

kuwait interior ministry to take action against illegal residentskuwait interior ministry to take action against illegal residents

താമസ നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതര്‍

താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ തുടരുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രേഖകളുടെ കാലാവധി അവസാനിച്ചവര്‍ക്ക് അത് ശരിയാക്കാനുള്ള അന്തിമ തീയ്യതി ജനുവരി 31ന് അവസാനിക്കും. ഈ അവസരം ദീര്‍ഘിപ്പിച്ചുനല്‍കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

pravasam Jan 21, 2021, 11:23 PM IST

Kuwait interior ministry cancels deportation of 15000 residency violatorsKuwait interior ministry cancels deportation of 15000 residency violators

നിയമലംഘകരായ 15,000 പ്രവാസികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിച്ച് കുവൈത്ത്

താമസ നിയമലംഘകരായ 15,000 പേരെ നാടുകടത്താനുള്ള നടപടി ഉപേക്ഷിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയങ്ങള്‍ സഹിതം അടിച്ചിട്ടിരുന്ന സാഹചര്യം കൂടി പരിഗണിച്ച് മാനുഷിക പരിഗണനയുടെ പേരിലാണ് തീരുമാനം. ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി 29 വരെ ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് പുതിയ ആനുകൂല്യം ലഭിക്കും.

pravasam Jul 3, 2020, 11:42 AM IST

11 including illegal residents died in car accident in saudi arabia11 including illegal residents died in car accident in saudi arabia

സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു

സൗദി അറേബ്യയിലെ അഫ്‍ലാജിന് സമീപം മരുഭുമിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. അപകടത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത താമസക്കാരെ കടത്തുകയായിരുന്ന വാഹനമാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അനധികൃത താമസക്കാരായ മൂന്ന് സ്ത്രീകളും തൊഴില്‍-ഇഖാമ നിയമലംഘകരായ ഏഴ് എത്യോപ്യക്കാരും കാര്‍ ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

pravasam Feb 23, 2020, 12:02 PM IST

365 illegal residents arrested in saudi arabia365 illegal residents arrested in saudi arabia

സൗദിയില്‍ ഒളിച്ചുതാമസിച്ചിരുന്ന 365 പേരെ അധികൃതര്‍ പിടികൂടി; നിരോധിത വസ്തുക്കളുടെ വന്‍ശേഖരവും പിടിച്ചെടുത്തു

സൗദി അറേബ്യയിലെ ജിസാനില്‍ നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേരെ അധികൃതര്‍ പിടികൂടി. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. സുരക്ഷാ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

pravasam Nov 15, 2019, 9:44 PM IST

illegal liquor producing gang arrested in saudi arabia videoillegal liquor producing gang arrested in saudi arabia video

സൗദിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന മദ്യ നിര്‍മാണ സംഘം പിടിയില്‍ - വീഡിയോ

സൗദിയില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മ്മാണം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. രണ്ട് യുവതികള്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. രണ്ട് ഫ്ലാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ വിതരണത്തിന് സജ്ജമാക്കിയ വന്‍മദ്യ ശേഖരവും വാഷും പിടിച്ചെടുത്തു.

pravasam Oct 16, 2019, 2:05 PM IST