Asianet News MalayalamAsianet News Malayalam
879 results for "

Ima

"
One more arrest in spreading mophed images of serial film artist praveenaOne more arrest in spreading mophed images of serial film artist praveena

മോർഫ് ചെയ്ത് ചലച്ചിത്ര-സീരിയൽ നടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ കൂടി അറസ്റ്റിൽ

നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

crime Nov 29, 2021, 9:22 PM IST

First Image Of Omicron Covid Variant Shows Many More Mutations Than DeltaFirst Image Of Omicron Covid Variant Shows Many More Mutations Than Delta

Omicron : ഒമിക്രോണിന്റെ ആദ്യ ചിത്രത്തിൽ ഡെൽറ്റയേക്കാൾ കൂടുതൽ മ്യൂട്ടേഷനുകൾ കണ്ടെത്തിയതായി വിദ​ഗ്ധർ

സ്‌പൈക്ക് പ്രോട്ടീന്റെ ത്രിമാന ഘടനയിലെ മ്യൂട്ടേഷനുകൾക്കായുള്ള തിരച്ചിലിലാണ് ഗവേഷക സംഘം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മിലാൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ മൈക്രോബയോളജി പ്രൊഫസറും ബാംബിനോ ഗെസുവിലെ ഗവേഷകയുമായ ക്ലോഡിയ ആൾട്ടേരി എഎഫ്‌പിയോട് പറഞ്ഞു.

Health Nov 29, 2021, 9:14 AM IST

Incredible photos Selected images for Best Wildlife Photography for National Wildlife MagazineIncredible photos Selected images for Best Wildlife Photography for National Wildlife Magazine

അവിശ്വസനീയ കാഴ്ചകള്‍; മികച്ച വന്യജീവി ഫോട്ടോഗ്രഫിക്കുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു

നാഷണൽ വൈൽഡ് ലൈഫ് മാഗസിന്‍റെ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിലേക്ക് ഈ വര്‍ഷം ലഭിച്ചത്  40,000 എൻട്രികളായിരുന്നു. 2021-ലെ മത്സരത്തിലെ ഗ്രാൻഡ് പ്രൈസ് ജേതാവിന് നേടിക്കൊടുത്ത ചിത്രം , വന നശീകരണം വന്യജീവികളിൽ ചെലുത്തുന്ന ആഘാതം ഉയർത്തിക്കാട്ടിക്കൊണ്ട്, വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു ഒറാങ്ങുട്ടാന്‍റെ ചിത്രമായിരുന്നു. ഇത്തവണയും ഒരു ഒറാങ്ങുട്ടാന്‍ ചിത്രമുണ്ട്. ഒപ്പം അവിശ്വസനീയമെന്ന് കരുതാവുന്ന നിരവധി ചിത്രങ്ങളും കാണാം ആ ചിത്രങ്ങള്‍ 

International Nov 27, 2021, 4:14 PM IST

palayam imam about halal food controversypalayam imam about halal food controversy

Halal Food : തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നത് വസ്തുത വിരുദ്ധം; വിദ്വേഷ പ്രചാരണം നടത്തരുതെന്ന് പാളയം ഇമാം

ഭക്ഷണത്തിലേക്ക് ഊതരുത് എന്നാണ് പ്രവാചക കല്പന. മത സൗഹാർദ്ദത്തെ തകർക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ പാടില്ലെന്ന് പാളയം ഇമാം.

Kerala Nov 23, 2021, 1:57 PM IST

Samsung Galaxy S21 FE leak shows the device from more anglesSamsung Galaxy S21 FE leak shows the device from more angles

Samsung Galaxy S21 FE ‌‌| സാംസങ്ങ് ഗ്യാലക്‌സി എസ്21 എഫ്ഇ-യുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

നേരത്തെ സെപ്തംബര്‍ മാസത്തില്‍ ഈ ഫോണിന്‍റെ യൂസര്‍ മാനുവല്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. 

Gadget Nov 16, 2021, 4:09 PM IST

Pink water body in northern Qatar goes viral on social mediaPink water body in northern Qatar goes viral on social media

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഖത്തറിലെ 'പിങ്ക് ജലാശയം'

ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ രൂപംകൊണ്ട പിങ്ക് ജലാശയം (Pink water-body) സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ചിലര്‍ ട്വിറ്ററിലൂടെ (Twitter) ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‍തു. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

pravasam Nov 16, 2021, 12:40 PM IST

yesudas 60 years first concert of kj yesudas when he was 9 years oldyesudas 60 years first concert of kj yesudas when he was 9 years old

Yesudas 60 Years | ഒമ്പതാം വയസ്സില്‍ ആദ്യ കച്ചേരി, കൊച്ചുഭാഗവതർ എന്ന് വിളിപ്പേരും

അച്ഛൻ അഗസ്റ്റിൻ പാടി പഠിപ്പിച്ച സംഗീതം ചെറുപ്പത്തിലേ യേശുദാസിനെയും ഗായകനാക്കുകയായിരുന്നു

Special Nov 13, 2021, 4:27 PM IST

PM Modi Working Hard To Uplift India Image, Opposition Tarnishing It: Nirmala SitaramanPM Modi Working Hard To Uplift India Image, Opposition Tarnishing It: Nirmala Sitaraman

പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്നു, പ്രതിപക്ഷം ഇകഴ്ത്തുന്നു: നിര്‍മലാ സീതാരാമന്‍

80 കോടി ജനങ്ങള്‍ക്ക് എട്ട് മാസത്തോളം ഭക്ഷണം നല്‍കി. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കി. ഇതുമൂലം കുടിയേറ്റ തൊഴിലാളികള്‍ക്ക് അവര്‍ ജോലിയെടുക്കുന്നിടത്ത് റേഷന്‍ ലഭിച്ചെന്നും അവര്‍ പറഞ്ഞു.
 

India Nov 7, 2021, 5:37 PM IST

neelakkuyil malayalam serial fame latha sangaraju shared her latest photoshoot imagesneelakkuyil malayalam serial fame latha sangaraju shared her latest photoshoot images

'തിരിച്ചെത്തിയതിന്‍റെ സന്തോഷം'; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ലത സംഗരാജു

തിരികെയെത്തിയ സന്തോഷം എന്നുപറഞ്ഞ് ലത സംഗരാജു ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആരാധകരുടെ പ്രധാന സംശയം താരം തിരികെ സ്ക്രീനിലേക്ക് എത്തുകയാണോ എന്നാണ്.

spice Nov 7, 2021, 3:28 PM IST

itchy watery eyes may be the imapct of air pollutionitchy watery eyes may be the imapct of air pollution

കണ്ണില്‍ നിന്ന് വെള്ളം വരികയും നീറ്റലും; കാരണം ഇതാകാം...

നിത്യജീവിതത്തില്‍ നാം നേരിടാറുള്ള അനവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട് ( Health Issues). ഇവയില്‍ മിക്കതും നമ്മുടെ ജീവിതരീതിയുടെയോ ( Lifestyle Mistakes ) നാം ജീവിക്കുന്ന ചുറ്റുപാടുകളുടെയോ എല്ലാം ഭാഗമായാണ് ഉണ്ടാകുന്നത്. അത്തരത്തില്‍ അന്തരീക്ഷ മലിനീകരണം (Air Pollution ) സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമാണ് കണ്ണുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍. 

Health Nov 5, 2021, 4:22 PM IST

police more enquiry about imam uwais in kannur 11 year old girl death  without medical attention casepolice more enquiry about imam uwais in kannur 11 year old girl death  without medical attention case

'ആശുപത്രിയിൽ മരിച്ചാൽ നരകത്തിൽ പോകുമെന്ന് ഭയപ്പെടുത്തി', ഇമാം ഉവൈസുമായി ബന്ധപ്പെട്ട കുടുംബങ്ങളിലേക്ക് അന്വേഷണം

രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ "ജപിച്ച് ഊതൽ "നടത്തുന്ന  ഇമാം ഉവൈസിന്റെ സ്വാധീനത്തിൽപ്പെട്ടു പോയ കൂടുതൽ കുടുംബങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ

Kerala Nov 4, 2021, 8:50 AM IST

Father and Imam arrested in child death case Further complaint investigationFather and Imam arrested in child death case Further complaint investigation

'നാലു ദിവസം പനിച്ച് വിറച്ചത് ഫാത്തിമ മാത്രമല്ല'; ചികിത്സ കിട്ടാതെ അഞ്ച് മരണം? ഇമാമിനെതിരെ അന്വേഷണം ശക്തമാക്കി

സിറ്റിയിൽ ചികിത്സ നൽകാതെ പതിനൊന്നുരി മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്റ്റിലായിരിക്കുകയാണ്. ആശുപത്രിയിൽ കൊണ്ടുപോകാതെ ജപിച്ച് ഊതൽ നടത്തിയതിനാണ് ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താറും കുഞ്ഞിപ്പള്ളി ഇമാം ഉവൈസും പിടിയിലായത്.  

crime Nov 3, 2021, 6:49 PM IST

malayalam vanambadi serial fame suchitra nair shared her latest photoshoot imagesmalayalam vanambadi serial fame suchitra nair shared her latest photoshoot images

സുചിത്രയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

നൃത്തവും ആങ്കറിംഗുമായി മുന്നോട്ടുപോകുന്ന സുചിത്ര സോഷ്യല്‍മീഡിയയിലും സജീവമാണ്. കഴിഞ്ഞദിവസം സുചിത്ര പങ്കുവച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍  തരംഗമായിരിക്കുന്നത്.

spice Nov 3, 2021, 5:27 PM IST

vacancy for image and pdf editing jobs in C Ditvacancy for image and pdf editing jobs in C Dit

സി ഡിറ്റിൽ ഇമേജ് ,പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്ക് പാനൽ തയാറാക്കുന്നു

സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള  പാനൽ തയാറാക്കുന്നു.

Career Nov 1, 2021, 3:12 PM IST

star who always done charity the other side of puneeth rajkumarstar who always done charity the other side of puneeth rajkumar

Puneeth Rajkumar Death | വരുമാനത്തിന്‍റെ നിശ്ചിതഭാഗം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച താരം

കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്

Movie News Oct 29, 2021, 9:24 PM IST