Asianet News MalayalamAsianet News Malayalam
4 results for "

Immune Response

"
Covaxin has shown better immune response in children NTAGI chiefCovaxin has shown better immune response in children NTAGI chief

Covid 19 : കുട്ടികളിൽ കൊവാക്സിൻ മെച്ചപ്പെട്ട പ്രതിരോധശേഷി നൽകും; ഡോ. എൻകെ അറോറ

കുട്ടികളിലെ കൊവാക്സിൻ പ്രതികരണം മുതിർന്നവരേക്കാൾ മികച്ചതാണെന്ന് അറോറ പറഞ്ഞു. വാക്സിൻ സുരക്ഷിതമാണെന്നും കുട്ടികളിലെ ആന്റിബോഡികളുടെ അളവ് അളക്കുന്നതിനാണ് പഠനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Health Dec 27, 2021, 1:06 PM IST

study says that pregnant woman have weaker immune response to first dose covid vaccinestudy says that pregnant woman have weaker immune response to first dose covid vaccine

ഗര്‍ഭിണികളും മുലയൂട്ടുന്നവരും വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍; പുതിയ പഠനം...

കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ വാക്‌സിന്‍ മാത്രമാണ് നിലവില്‍ നമുക്ക് ലഭ്യമായ മാര്‍ഗം. രോഗം പിടിപെടാതിരിക്കാന്‍ കഴിയാവുന്ന മുന്നൊരുക്കങ്ങളെല്ലാം നമുക്ക് തേടാമെങ്കില്‍ കൂടിയും വാക്‌സിന്‍ നല്‍കുന്ന ഉറപ്പിനോളം അതൊന്നും വരികയില്ല. 

Health Oct 20, 2021, 2:31 PM IST

dr Rajeev Jayadevan face book post immune response in covid 19dr Rajeev Jayadevan face book post immune response in covid 19

കൊവിഡ് 19; ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്; ഡോക്ടറുടെ കുറിപ്പ്

കൊവിഡ് രോഗം പിടിപെടുന്ന എല്ലാവരും മരണപ്പെടുന്നില്ല. ചിലരിൽ മാത്രം അത് തീവ്രമായി രോഗമുണ്ടാക്കുന്നു. അവരിൽ കുറേ പേർ മരണപ്പെടുന്നു. അമിതമായ 'immune response' ഇതിൽ പ്രധാന പങ്കു വഹിക്കുന്നുവെന്ന് കൊച്ചിയിലെ സൺറെെസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. രാജീവ് ജയദേവൻ പറയുന്നു... ...

Health Aug 19, 2020, 3:29 PM IST

Covid 19 patient's immune response largely responsible for death, not virus' StudyCovid 19 patient's immune response largely responsible for death, not virus' Study

കൊവിഡ് രോഗികളുടെ മരണത്തിന് പലപ്പോഴും കാരണമാകുന്നത് വൈറസല്ല, അവരുടെ പ്രതിരോധ സംവിധാനം തന്നെയെന്ന് പഠനം

കൊവിഡ് 19 രോ​​ഗികളിൽ മരണത്തിന് കാരണമാകുന്നത് വൈറസിനേക്കാൾ രോഗപ്രതിരോധ പ്രതികരണങ്ങളാണെന്ന് പഠനം. യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെ  ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. 

Health Jul 8, 2020, 10:02 AM IST