Asianet News MalayalamAsianet News Malayalam
265 results for "

Imprisonment

"
imprisonment and fine for two foreign nationals for raising  Cannabis plantimprisonment and fine for two foreign nationals for raising  Cannabis plant

റിസോർട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളർത്തി ; രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും

കഞ്ചാവ് ചെടികൾ നട്ടതിന്  രണ്ട് പേരും നാല് വർഷം കഠിന തടവ് അനുഭവിക്കണം. ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്.  മുട്ടം എൻഡിപിഎസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

Kerala Nov 25, 2021, 2:05 PM IST

Two killed for questioning witchcraft; Double life imprisonment for six accusedTwo killed for questioning witchcraft; Double life imprisonment for six accused

മന്ത്രവാദം ചോദ്യം ചെയ്തതിന് രണ്ട് പേരെ കൊലപ്പെടുത്തി; ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

ആക്രമണത്തില്‍ ക്രിസ്തുദാസ് സംഭവ സ്ഥലത്തും ആന്റണി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്...

Chuttuvattom Nov 24, 2021, 12:05 PM IST

man raped women get life imprisonmentman raped women get life imprisonment

Rape Case: രോഗം മാറാൻ വീട്ടിലെത്തിയ യുവതിയെ മന്ത്രവാദി പീഡിപ്പിച്ചു; ഇനി 'അഴിയെണ്ണാം', ജീവപര്യന്തം തടവിന് വിധി

യുവതിയുടെ ശരീരത്തിൽ ചെകുത്താൻ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കാമെന്നും പ്രതി വാഗ്ദാനം നൽകി. തുടര്‍ന്നാണ് യുവതിയെ മറ്റൊരു മുറിയിത്തിച്ച് അബു താഹിർ പീഡിപ്പിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശി​ക്ഷ വിധിക്കുകയായിരുന്നു

crime Nov 23, 2021, 11:31 PM IST

5 years imprisonment  for wayanad native in isis terrorist case5 years imprisonment  for wayanad native in isis terrorist case

ഐഎസ് തീവ്രവാദ കേസ്: വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്

കാസർകോട് സ്വദേശികൾക്കൊപ്പം ഐ എസ് തീവ്രവാദ സംഘടനയിൽ ചേരുന്നതിന് വേണ്ടി നാഷിദുൾ അഫ്ഗാനിസ്ഥാനിൽ എത്തുകയും സുരക്ഷാ സേനയുടെ പിടിയിലാകുകയുമായിരുന്നു.

Kerala Nov 23, 2021, 4:22 PM IST

upto five years jail term for tampering with currency in Saudiupto five years jail term for tampering with currency in Saudi

Gulf News|കറന്‍സി കേടുപാട് വരുത്തിയാല്‍ പിടിവീഴും; അഞ്ചു വര്‍ഷം വരെ തടവ്

സൗദി കറന്‍സിയിലെയും(currency) നാണയങ്ങളിലെയും അടയാളങ്ങള്‍ മാറ്റുകയോ മനഃപൂര്‍വ്വം കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും (imprisonment) 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ Saudi public prosecution)അറിയിച്ചു.

pravasam Nov 17, 2021, 10:36 PM IST

46 year old man gets life imprisonment for raping minor daughter of girlfriend in kochi46 year old man gets life imprisonment for raping minor daughter of girlfriend in kochi

Pocso Case|കൊച്ചിയില്‍ കാമുകിയുടെ മകളെ പീഡിപ്പിച്ച 46കാരന് ജീവപരന്ത്യവും കഠിനതടവും

ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്.

crime Nov 13, 2021, 10:49 AM IST

Palakkad CPIM Worker R Vijayan Hacked To Death Four RSS Workers ConvictedPalakkad CPIM Worker R Vijayan Hacked To Death Four RSS Workers Convicted

Political Murder | പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: 4 ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവർത്തകനായ ആർ വിജയനെ വെട്ടിക്കാലപ്പെടുത്തിയ കേസിലെ പ്രതികളും കണ്ണമ്പ്ര സ്വദേശികളുമായ നാല് ആർഎസ്എസ് പ്രവർത്തകർക്കാണ് ശിക്ഷ. സുജീഷ്‌, ജനീഷ്‌, മിഥുൻ, സുമേഷ്‌ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

crime Nov 12, 2021, 9:43 PM IST

accused threats Prosecutor in court while announcing verdict in Kainakary Jayesh Murder Caseaccused threats Prosecutor in court while announcing verdict in Kainakary Jayesh Murder Case

Jayesh Murder Case | പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് കൊലക്കേസ് പ്രതികള്‍; വിധി പ്രഖ്യാപനത്തിനിടെ നാടകീയ രംഗങ്ങള്‍

വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികള്‍ പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. കോടതിയിലെത്തിയ ഗുണ്ടകളെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. 

crime Nov 8, 2021, 2:08 PM IST

mother killed her own five children in germanymother killed her own five children in germany

ഭര്‍ത്താവിന്റെയും കാമുകിയുടെയും ഫോട്ടോ കണ്ട് സമനില തെറ്റി; അഞ്ച് മക്കളെയും കൊന്ന് യുവതി

കുടുംബപ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ (Commit Suicide ) ചെയ്യുന്നവരും കൊലപാതകത്തിലേക്ക് ( Murder ) എത്തിച്ചേരുന്നവരും ഏറെയാണ് ഇന്ന്. ഇത്തരം വാര്‍ത്തകള്‍ നിത്യേന നമ്മള്‍ മാധ്യമങ്ങളിലൂടെ വായിക്കുകയും അറിയുകയും ചെയ്യുന്നുണ്ട്. എന്നിട്ടും സമാനമായ സംഭവങ്ങളുടെ ആവര്‍ത്തനം ഉണ്ടാകുന്നു.

Lifestyle Nov 4, 2021, 6:16 PM IST

employer to face imprisonment and fine if they allow employees to work outsideemployer to face imprisonment and fine if they allow employees to work outside

പ്രവാസി തൊഴിലാളിയെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് വന്‍തുക പിഴയും തടവും

തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ സൗദി അറേബ്യയില്‍ തൊഴിലുടമക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും. സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിയെ സ്വന്തം നിലക്കോ മറ്റുള്ളവർക്ക് വേണ്ടിയോ ജോലി ചെയ്യാൻ അനുവദിക്കുന്നതിനെതിരെയാണ് സൗദി പാസ്‍പോർട്ട് അതോറിറ്റി (ജവാസാത്ത്) ശക്തമായ മുന്നറിയിപ്പ് നൽകിയത്. 

pravasam Nov 2, 2021, 12:33 PM IST

youth sentenced to life time imprisonment for raping 90 year old woman in alappuzhayouth sentenced to life time imprisonment for raping 90 year old woman in alappuzha

വീട്ടില്‍ അതിക്രമിച്ച് കയറി 90 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്, രണ്ടര ലക്ഷം പിഴ

വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത്,  ഇതു മനസ്സിലാക്കിയ പ്രതി രാത്രി വീടിന്റെ ഓടിളക്കി അകത്തുകടന്ന് വയോധികയെ പീഡിപ്പിക്കുകയായിരുന്നു. 

Chuttuvattom Oct 31, 2021, 7:20 AM IST

Chain snatching case accused jailed for ten years in ThiruvananthapuramChain snatching case accused jailed for ten years in Thiruvananthapuram

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 10 വയസുകാരിയുടെ മാല പൊട്ടിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്

സംഭവത്തിൽ പിന്നീട് ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. 2007 ൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു

Kerala Oct 30, 2021, 3:19 PM IST

madrasa teacher gets 25 years imprisonment for pocso casemadrasa teacher gets 25 years imprisonment for pocso case

വിവാഹവാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 25 വർഷം തടവ്

ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്.

crime Oct 29, 2021, 8:25 PM IST

Case of displaying nudity in front of school students Defendant sentenced to three years imprisonment and fineCase of displaying nudity in front of school students Defendant sentenced to three years imprisonment and fine

സ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ കേസ്: പ്രതിക്ക് മൂന്നു വർഷം തടവും പിഴയും

സ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ  നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം  തടവും, ഇരുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. 

Chuttuvattom Oct 26, 2021, 11:52 PM IST

man punished  for sexually assaulting 14 year old boyman punished  for sexually assaulting 14 year old boy

ബുന്ദിമാദ്ധ്യമുള്ള പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത് വ‍ർഷം തടവ്

മണ്ണന്തലയ്ക്ക് സമീപം  ലക്ഷം വീട് കോളനിയിൽ മുരുകൻ എന്ന് വിളിക്കുന്ന കാപ്പിപ്പൊടി മുരുകൻ (47) നെയാണ് തിരുവനന്തപുരം അതിവേഗ  സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. 

Kerala Oct 25, 2021, 3:43 PM IST