Asianet News MalayalamAsianet News Malayalam
339 results for "

In Accident

"
railway and forest department clash in relate to wild elephant death cause by train in Kerala tamilnadu borderrailway and forest department clash in relate to wild elephant death cause by train in Kerala tamilnadu border

Elephant : ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമ്മിലടിച്ച് തമിഴ്നാട് വനം വകുപ്പും റെയിൽവേയും

സംഭവവുമായി ബന്ധപ്പെട്ട് 2 ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു ആർ.പി.എഫും തടഞ്ഞു വച്ചു

India Nov 27, 2021, 6:25 PM IST

four died in Saudi after collision between a bus and truckfour died in Saudi after collision between a bus and truck

Accident in Saudi : സൗദിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലു മരണം, നിരവധി പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍(Saudi Arabia) ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക - മദീന എക്സ്പ്രസ്വേയില്‍ (അല്‍ഹിജ്റ റോഡ്) വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍(road accident) 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദീനയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം.

pravasam Nov 26, 2021, 6:12 PM IST

Police wraps up the search for hard disc in kochi lake in accident death of modelsPolice wraps up the search for hard disc in kochi lake in accident death of models

Ansi Kabeer : മോഡലുകളുടെ അപകടമരണം: ഹാർഡ് ഡിസ്കിനായുള്ള തെരച്ചിൽ അവസാനിപ്പിച്ച് പൊലീസ്

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പൊലീസ് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനു ശേഷമാണ് സൈജു ഒളിവിൽ പോയത്.

Kerala Nov 26, 2021, 2:32 PM IST

Malayali expatriate youth died in Saudi Arabia as a car hit tanker lorryMalayali expatriate youth died in Saudi Arabia as a car hit tanker lorry

Gulf News : കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിൽ കാർ ടാങ്കർ ലോറിക്ക് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. വടക്കൻ പ്രവിശ്യയിലെ ഹായിൽ പട്ടണത്തിന് സമീപം ഐനുൽ ജുവ എന്ന സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി സൈദ് അലി (39) ആണ് മരിച്ചത്. 

pravasam Nov 24, 2021, 11:11 PM IST

keralite expat man died in accident in saudikeralite expat man died in accident in saudi

Gulf News|പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

സൗദി (Saudi Arabia)കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍(Dammam) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍(road accident) മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ ചാത്തം പറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധീഖ് (കുഞ്ഞിമോന്‍) ആണ് മരിച്ചത്.

pravasam Nov 18, 2021, 8:09 PM IST

one more person died in accident after car hit a camel in Saudione more person died in accident after car hit a camel in Saudi

കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം രണ്ടായി

സൗദി(Saudi Arabia) പടിഞ്ഞാറന്‍ മേഖലയിലെ റാബിഖില്‍ ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍(road accident) മരിച്ചവരുടെ എണ്ണം രണ്ടായി. മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തെയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മലപ്പുറം പുകയൂര്‍ സ്വദേശി അബ്ദുല്‍ റഊഫ് കൊളക്കാടനാണ് (37) മരിച്ചത്.

pravasam Nov 10, 2021, 11:40 PM IST

mortal remains of Keralite died in accident cremated in saudimortal remains of Keralite died in accident cremated in saudi

കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു

ഞായറാഴ്ച രാത്രിയില്‍ സൗദിയില്‍(Saudi Arabia) വാഹനാപകടത്തില്‍(road accident) മരിച്ച മലപ്പുറം തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി. മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം റാബിഖില്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. റാബിഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മക്കയിലെത്തിച്ച് മസ്ജിദുല്‍ ഹറാമില്‍ അസര്‍ നമസ്‌കാരശേഷം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു.

pravasam Nov 10, 2021, 11:00 PM IST

malayali expat died in saudi arabia after car involved in accident by hitting a camelmalayali expat died in saudi arabia after car involved in accident by hitting a camel

വാഹനം ഒട്ടകത്തെ ഇടിച്ചു മറിഞ്ഞ് പ്രവാസി മലയാളി യുവാവ് മരിച്ചു; ഏഴ് മലയാളികള്‍ക്ക് പരിക്ക്

സൗദി അറേബ്യയിൽ (Saudi Arabia) മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് (Road accident) യുവാവ് മരിച്ചു. മദീന പള്ളിയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനം ഒട്ടകത്തെ ഇടിച്ച് മറിഞ്ഞാണ് (hit a camel) അപകടമുണ്ടായത്.  ഒരാൾ മരിക്കുകയും ഏഴു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു.

pravasam Nov 8, 2021, 12:22 PM IST

Keralite expat died in accidentKeralite expat died in accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

ഒമാനില്‍(Oman) മലയാളി വാഹനാപകടത്തില്‍(vehicle accident) മരിച്ചു. മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് കൊടുന്തിരപ്പള്ളി പോടൂര്‍ സ്വദേശി പ്രാര്‍ത്ഥന വീട്ടിലെ കെ ഗോപിനാഥന്‍(63)ആണ് മരിച്ചത്.

pravasam Nov 7, 2021, 11:43 AM IST

mortal remains of expat who died while in treatment after an accident brought to homelandmortal remains of expat who died while in treatment after an accident brought to homeland

അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച തമിഴ്‌നാട് കന്യാകുമാരി സ്വദേശി കമീലൻസ് മുത്തുസ്വാമിയുടെ (63) മൃതദേഹം നാട്ടിലെത്തിച്ചു. തുടർചികിത്സാർഥം കഴിഞ്ഞമാസം 18ന്  കൊച്ചി വഴി നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചിരിക്കെയാണ് മരണം സംഭവിച്ചത്. 

pravasam Nov 4, 2021, 10:49 PM IST

Friends are shattered over the Accident death of models ansy and anjanaFriends are shattered over the Accident death of models ansy and anjana

Ansi Kabeer Death | 'പോകാൻ സമയമായി..': അറംപറ്റി ആൻസിയുടെ വാക്കുകൾ, മരണവാർത്ത ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കൾ

ഇരുവരുടേയും അപ്രതീക്ഷിതമായ അപകടമരണം മോഡലിംഗ് രംഗത്തുള്ള സുഹൃത്തുക്കൾക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്.

Kerala Nov 1, 2021, 1:53 PM IST

Former miss Kerala Ancy kabeer mother attempt suicide following daughter death in accidentFormer miss Kerala Ancy kabeer mother attempt suicide following daughter death in accident

Ansi Kabeer Death | അപകടത്തിൽ മരിച്ച മുൻ മിസ് കേരള ആൻസി കബീറിന്റെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വൈറ്റിലയിലുണ്ടായ അപകടത്തിൽ (Car Accident) മുൻ മിസ് കേരളയായ ആൻസിക്ക് പുറമെ റണ്ണറപ്പായിരുന്ന അഞ്ജന ഷാജനും (Anjana Shajan) മരിച്ചിരുന്നു

Kerala Nov 1, 2021, 12:41 PM IST

kpcc secretary sathyan Kadiyangad daughter tenth standard student dies in accidentkpcc secretary sathyan Kadiyangad daughter tenth standard student dies in accident

സ്കൂട്ടറിൽ ലോറിയിടിച്ച് പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം ; മരിച്ചത് കെപിസിസി സെക്രട്ടറിയുടെ മകൾ

കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഡിസിസിയില്‍ നടത്തുന്നതിനിടെയാണ്  സത്യന്‍ കടിയങ്ങാട്  മകളുടെ വേര്‍പാട് അറിയുന്നത്.

Kerala Oct 31, 2021, 3:34 PM IST

Malyali died and another keralite injured in an accident in OmanMalyali died and another keralite injured in an accident in Oman

ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്ക്

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ കണ്ടശ്ശാങ്കടവ് കാരമുക്ക് മണലൂർ പഞ്ചായത്തിന് തെക്ക് പുറത്തൂർ കിട്ടാൻ ഹൗസിൽ ജോയ് തോമസിന്റെ മകൻ ലിജു ജോയ് (30) ആണ് മരണപ്പെട്ടുത്.

pravasam Oct 29, 2021, 10:29 PM IST

keralite expat died in an accidentkeralite expat died in an accident

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

ഖത്തറില്‍(Qatar) വാഹനാപകടത്തില്‍(vehicle accident) മലയാളി മരിച്ചു.

pravasam Oct 25, 2021, 11:14 PM IST