Asianet News MalayalamAsianet News Malayalam
9 results for "

In Gym

"
hard exercises in gymnasium andrisk of heart attack cardiac arrest experts sayhard exercises in gymnasium andrisk of heart attack cardiac arrest experts say

ജിമ്മിലെ സ്ഥിരവ്യായാമവും ഹാർട്ട് അറ്റാക്കും തമ്മിലുള്ള ബന്ധമെന്ത്?

ഈ അവസ്ഥയിൽ അടിയന്തര ശുശ്രൂഷ കിട്ടിയില്ല എങ്കിൽ, നിമിഷങ്ങൾക്കകം കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനത്തിലേക്ക് കാര്യങ്ങൾ നീളുകയും, മരണം സംഭവിക്കുകയും ചെയുന്നു

Health Oct 30, 2021, 2:50 PM IST

wife beats woman in gym suspecting extra marital affair with husbandwife beats woman in gym suspecting extra marital affair with husband

ഭർത്താവിനോട് രഹസ്യബന്ധം എന്ന് സംശയം, ജിംനേഷ്യത്തിലെത്തി യുവതിയെ ചെരുപ്പുകൊണ്ട് മർദ്ദിച്ച് ഭാര്യ

തന്റെ ഭാര്യയുടെ തുടർച്ചയായ ആക്രമണങ്ങളിൽ നിന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

India Oct 19, 2021, 2:02 PM IST

scorpion like venom contains in gympie-gympie plant in australiascorpion like venom contains in gympie-gympie plant in australia

ഓസ്ട്രേലിയയിലെ ജിംപി ജിംപി ചെടി; കുത്തേറ്റാൽ തേൾവിഷത്തിന് സമാനമെന്ന് ​ഗവേഷകർ; ആത്മഹത്യാ ചെടിയെന്നും പേര്

ഡെൻഡ്രോക്നൈഡ് എന്ന് പേരുള്ള ഈ ചെടി പ്രാദേശിക ഭാഷയിൽ ജിംപി ജിംപി എന്ന് അറിയപ്പെടുന്നു. മനുഷ്യർക്കും മൃ​ഗങ്ങൾക്കും പ്രാണവേദനയ്ക്ക് തുല്യമായ വേദന നൽകുന്ന ചെടിയാണിത്. 

Science Sep 18, 2020, 12:16 PM IST

dubai libraries opened and restrictions eased in gyms and health clubsdubai libraries opened and restrictions eased in gyms and health clubs

ദുബായില്‍ ലൈബ്രറികള്‍ തുറന്നു; ജിംനേഷ്യങ്ങളിലെ നിയന്ത്രണം നീക്കി

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ ദുബായിലെ ലൈബ്രറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. അല്‍ റാസിലേത് ഒഴികെ എമിറേറ്റിലെ എല്ലാ ലൈബ്രറികളും വ്യാഴാഴ്ച പ്രവര്‍ത്തനം തുടങ്ങുന്നതായി ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റി അറിയിച്ചു. അതേസമയം ഫിറ്റ്നസ് സെന്ററുകളിലും ജിംനേഷ്യങ്ങളിലും സാധാരണ പ്രവര്‍ത്തനം അനുവദിച്ചതായി ദുബായ് സ്‍പോര്‍ട്സ് കൗണ്‍സിലും അറിയിച്ചു. നേരത്തെ 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.

pravasam Jun 19, 2020, 9:54 AM IST

wedding photoshoot in the gym is viralwedding photoshoot in the gym is viral

എവിടെവച്ചാകാം ഒരു ജിം ട്രെയിനറുടെ വിവാഹ ഫോട്ടോഷൂട്ട് ? കാണാം വൈറല്‍ ചിത്രങ്ങള്‍


വിവാഹത്തേക്കാള്‍ ഇപ്പോള്‍ ട്രന്‍റ് വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ടിനാണ്. വരന്‍റെയും വധുവിന്‍റെയും ജോലി, സ്ഥലം ഇങ്ങനെ പല കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുക്കും മിക്ക വിവാഹ ഫോട്ടോഷൂട്ടുകളും സംഘടിപ്പിക്കുക. അങ്ങനെയാണ് വവ്വാല്‍ ക്ലിക്കും സിനിമാ സ്പൂഫുകളുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഷൂട്ടുകള്‍ രംഗം കൈയടക്കിയത്. 

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹ വസ്ത്രത്തില്‍ വരനും വധുവും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നു. ജിമ്മിലെ വിവിധ ഉപകരണങ്ങള്‍ ഇരുവരും ഉപയോഗിക്കുന്നു. ഡംബല്‍ മുതല്‍ വേറ്റ് ലിഫ്റ്റ് വരെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഫോട്ടോ ഷൂട്ട് ഏറെ വ്യത്യസ്തമാണ്. 

ഒരു ജിം ട്രൈനറുടെ വിവാഹ ഫോട്ടോഷൂട്ട് എങ്ങനെ ചിത്രീകരിക്കുമെന്നിടത്ത് നിന്നാണ് ഇത്തരത്തിലൊരു ആശയം ലഭിച്ചത്. ജിം ട്രെനറാണ് രണലി. അദ്ദേഹം വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയാണ് സനോലി. ഇരുവരുടെയും ഫോട്ടോ ഷൂട്ട് ചിത്രീകരണമാണ് അരോമ സ്റ്റുഡിയോസ് ജിമ്മില്‍ വച്ച് ഷൂട്ട് ചെയ്തത്. അരോമ സ്റ്റുഡിയോസിനൊപ്പം കസുന്‍ ഷനക ഫോട്ടോഗ്രാഫിയും ചേര്‍ന്നാണ് ഈ വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. 

GALLERY Aug 23, 2019, 3:36 PM IST

Shikhar dhawan training in gym with injured fingerShikhar dhawan training in gym with injured finger

ആരും നമിച്ച് പോകും; പ്ലാസ്റ്ററിട്ട കെെയുമായി ജിമ്മില്‍ കഠിനാധ്വാനം ചെയ്ത് ധവാന്‍

ലോകകപ്പ് തന്നെ ധവാന് നഷ്ടമാകുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും താരത്തിന്‍റെ പരിക്ക് വേഗം ഭേദമാകുമെന്ന വിശ്വാസത്തില്‍ പകരക്കാരനെ പ്രഖ്യാപിക്കാന്‍ ടീം മാനേജ്മെന്‍റ് തയാറായിട്ടില്ല. സ്റ്റാന്‍ഡ് ബെെ താരമായി ഋഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നെങ്കിലും ധവാനില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം

Specials Jun 15, 2019, 4:57 PM IST

Deepika Padukone hardwork in gym for can festivalDeepika Padukone hardwork in gym for can festival

മെറ്റ് ഗാല കഴിഞ്ഞു, ഇനി കാന്‍; തയ്യാറെടുപ്പില്‍ ദീപിക

ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ ദീപിക തന്നെയാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

News May 14, 2019, 5:13 PM IST

kareena kapoor selfi became viralkareena kapoor selfi became viral

അച്ഛനും അമ്മയ്ക്കുമൊപ്പം തൈമൂര്‍ ജിമ്മില്‍; കരീനയുടെ സെല്‍ഫി വൈറലാകുന്നു

എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന സെലിബ്രിറ്റി കുട്ടിയാണ് തൈമൂര്‍

News Apr 12, 2019, 2:52 PM IST

palakkad ldf candidate m b rajesh election campaign in gympalakkad ldf candidate m b rajesh election campaign in gym

വോട്ട് ചോദിച്ച് ജിമ്മില്‍; പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന് ഇത് വികസന നേട്ടം

കേരളത്തിലെ ആദ്യത്ത സൗജന്യ ജിംനേഷ്യം പാലക്കാട് കോട്ടമൈതാനിയില്‍ ആരംഭിച്ചത് തന്‍റെ  എം പി ഫണ്ടിൽ നിന്ന് എം ബി രാജേഷ് തന്നെയാണ്. 17 ലക്ഷം ചെലവിട്ടാണ് ജിംനേഷ്യത്തിന്‍റെ നിർമാണം. 

news Apr 9, 2019, 4:36 PM IST