In Kollam
(Search results - 435)KeralaJan 27, 2021, 12:02 AM IST
കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേർ മരിച്ചു
വിഷ്ണു എന്നൊരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം
crimeJan 24, 2021, 8:12 PM IST
കൊല്ലത്ത് നമ്പർ തിരുത്തി പാവപ്പെട്ട ലോട്ടറി കച്ചവടക്കാരനിൽ നിന്ന് തട്ടിയത് പതിനായിരം രൂപ!
സഹകരണ ബാങ്ക് ജീവനക്കാരന് എന്നു പരിചയപ്പെടുത്തി മാന്യമായ വസ്ത്രം ധരിച്ച് ഇരുചക്ര വാഹനത്തില്‍ എത്തിയ ആളാണ് ഈ വയോധികനില്‍ നിന്ന് കഴിഞ്ഞ ദിവസം പതിനായിരം രൂപ തട്ടിയെടുത്തത്. സമ്മാനമടിക്കാത്ത ടിക്കറ്റിന്റെ നമ്പര്‍ തിരുത്തിയായിരുന്നു തട്ടിപ്പ്.
ChuttuvattomJan 23, 2021, 3:38 PM IST
ജോലിയെടുക്കാതെ കറങ്ങി നടന്ന് ഉപദ്രവിക്കുന്ന മരുമകന് അമ്മായി അമ്മയുടെ ക്വട്ടേഷന്‍
പരാതിയുണ്ടാവില്ലെന്ന ഉറപ്പിന് പുറത്ത് പതിനായിരം രൂപയ്ക്ക് ആയിരുന്നു ക്വട്ടേഷന്‍ നല്‍കിയത്.
crimeJan 18, 2021, 7:28 AM IST
കടയ്ക്കലിൽ നിന്ന് കാണാതായ വീട്ടമ്മ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ
മൃതദേഹത്തിന്റെ രണ്ട് കൈ ഞരമ്പുകളും അറുത്ത നിലയിലായിരുന്നു. തൊട്ടടുത്തു മറ്റൊരു മരത്തിലും തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ട്.
crimeJan 11, 2021, 11:49 AM IST
വാക്കുതര്‍ക്കം: കൊല്ലത്ത് മകന് അച്ഛനെ കൊലപ്പെടുത്തി
വീട്ടിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് അച്ഛനെ മകൻ കൊലപ്പെടുത്തിയത്.
crimeJan 9, 2021, 11:37 PM IST
പുറത്താക്കപ്പെട്ട സിപിഐ നേതാവിന്റെ വീടിനു നേരെ കല്ലേറ്
ഇന്നലെ രാത്രി പതിനൊന്നനരയോടെയാണ് സിപിഐ മുന്‍ നേതാവ് മജീദിന്റെ വീടിനു നേരെ കല്ലേറുണ്ടായത്. വാഹനത്തിലെത്തിയ ആളുകളാണ് കല്ലേറ് നടത്തിയതെന്ന് മജീദ് പറയുന്നു.
KeralaJan 8, 2021, 9:14 PM IST
ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ 14 കാരന് സഹോദരിയുടെ കണ്മുന്നില് മുങ്ങി മരിച്ചു
സംഭവുമായി ബന്ധപ്പെട്ട് കുട്ടികളെ ഫോട്ടോ എടുക്കാനാി കൂട്ടിക്കൊണ്ടു വന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
KeralaJan 6, 2021, 9:50 AM IST
കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവം; മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
കുട്ടിയെ ഉപേക്ഷിച്ചവരെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
KeralaJan 5, 2021, 8:25 PM IST
കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു
കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപം വീട്ടുപറമ്പിൽ കരിയില കൂട്ടത്തിനിടയിൽ നിന്ന് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
KeralaJan 5, 2021, 9:58 AM IST
കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിനിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
crimeJan 1, 2021, 9:54 AM IST
മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
പുനലൂർ താലൂക്ക് ആശുപത്രി മതിൽക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുൻവശത്താണ് കത്തിക്കുത്ത് നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
crimeDec 30, 2020, 12:45 AM IST
കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിലായി എട്ടുകിലോ കഞ്ചാവ് പിടികൂടി
ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി എട്ടുകിലോ കഞ്ചാവ് എക്സൈസ് പിടികൂടി. കഞ്ചാവ് വിൽപ്പന സംഘത്തിൽപ്പെട്ട ആറു പേരാണ് അറസ്റ്റിലായത്.
KeralaDec 20, 2020, 8:04 PM IST
കൊല്ലത്ത് മിനി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം
ആലപ്പുഴ വള്ളികുന്നം സ്വദേശി റാഷിദ് (19), കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശി മുഹമ്മദ് ഷിഫാൽ (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
KeralaDec 16, 2020, 11:42 PM IST
കൊല്ലത്ത് ആർഎസ്എസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഏരൂരിൽ ബിജെപി- സിപിഎം സംഘർഷം
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈകിട്ടോടെയാണ് കുരീപ്പുഴയിലെ ആർഎസ്എസ് നേതാവ് രതീഷിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായത്.
pravasamDec 16, 2020, 5:24 PM IST
മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ച് പ്രചാരണം; ആരോഗ്യപ്രവര്‍ത്തക 'കൊറോണ'യെ തോല്‍പ്പിച്ചു
കൊവിഡ് മഹാമാരിക്കാലത്ത് മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പൊടിപൊടിക്കാന്‍ മുന്നണികള്‍ മത്സരിക്കുമ്പോള്‍ കൊറോണയെ വിജയിപ്പിക്കുക എന്ന അഭ്യര്‍ത്ഥനയുമായാണ് കൊല്ലം കോര്പ്പറേഷന് മതിലില്‍ ഡിവിഷനില്‍ എന്‍ഡിഎ പ്രചാരണങ്ങള്‍ നടത്തിയത്.