Asianet News MalayalamAsianet News Malayalam
36 results for "

In Pond

"
Mother and son found dead in PondMother and son found dead in Pond

അമ്മയെയും ഏഴുവയസ്സുകാരനായ മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹങ്ങള്‍ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Chuttuvattom Jan 14, 2022, 6:59 PM IST

Koduvalli resident dies in scooter accident in PondicherryKoduvalli resident dies in scooter accident in Pondicherry

കൊടുവള്ളി സ്വദേശിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു

കൊടുവള്ളി സ്വദേശിനിയായ വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി വാരികുഴിതാഴം ആർസി സൈനുദ്ദീന്റെ മകൾ ഫാത്തിമ സൈൻസ്(20) ആണ് മരിച്ചത്. 

Kerala Dec 30, 2021, 4:21 PM IST

7 year old boy drowning in Pond7 year old boy drowning in Pond

drowning : ഏഴുവയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

വീടിനു സമീപത്ത് കളിച്ച ശേഷം ഇളയ സഹോദരനോടൊപ്പം കാല്‍കഴുകുന്നതിനായി എത്തിയപ്പോള്‍  വെള്ളക്കെട്ടില്‍ വഴുതി  വീഴുകയായിരുന്നുവെന്ന്  ബന്ധുക്കള്‍ പറഞ്ഞു.
 

Chuttuvattom Dec 17, 2021, 9:11 PM IST

Baby boy died after drowned in pond at alappuzhaBaby boy died after drowned in pond at alappuzha

വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് സഹോദരൻ ശ്രീഹരിക്കും അയൽവീടുകളിലെ കുട്ടികൾക്കുമൊപ്പം കളിക്കുകയായിരുന്ന ശ്രീദേവിനെ പെട്ടെന്ന് കാണാതാകുകയായിരുന്നു.

Chuttuvattom Nov 29, 2021, 12:17 AM IST

student who lose money on online game found dead in pondstudent who lose money on online game found dead in pond

ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടു, വീടുവിട്ട വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു

Money News Nov 17, 2021, 11:49 AM IST

young woman found dead in pond  police take caseyoung woman found dead in pond  police take case

വിവാഹം നിശ്ചയിച്ച യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

തൊണ്ടയാട് ഹൈലൈറ്റ് മാളിലെ സൂപ്പർ മാർക്കറ്റിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. അവിടെ സഹപ്രവർത്തകനായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

crime Nov 10, 2021, 9:49 PM IST

Girl found dead in pond the day before her marriageGirl found dead in pond the day before her marriage

വിവാഹത്തിന് തലേദിവസം യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ: ആത്മഹത്യയെന്ന് സംശയം

അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം

Kerala Nov 10, 2021, 11:10 AM IST

Kottayam 19yr old drowned to death in pondKottayam 19yr old drowned to death in pond

കുളത്തിലെ ചെളിയിൽ താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു

പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ കുളത്തിലാണ് അപകടം നടന്നത്. കൂട്ടുകാരുമൊത്ത് ഈ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്

Chuttuvattom Oct 18, 2021, 8:57 PM IST

Palakkad women found dead in pondPalakkad women found dead in pond

പാലക്കാട്ട് കുളത്തിൽ സ്ത്രീയുടെ മൃതദേഹം, സമീപത്ത് ചെരിപ്പും മാസ്ക്കും പണവും

കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തു നിന്നും ചെരിപ്പും മാസ്ക്കും പണവും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Chuttuvattom Sep 18, 2021, 6:07 PM IST

Young women found dead in pond after the death of her husbandYoung women found dead in pond after the death of her husband

വാഹനാപകടത്തിൽ ഭർത്താവ് മരിച്ച് അഞ്ചാം ദിവസം യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിൽ സൂരജ് മരിച്ചത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ മിഥുനയെ ക്ലാസിൽ കൊണ്ടാക്കി തിരികെ  വരുന്ന വഴി സൂരജിൻ്റെ ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം

Kerala Sep 12, 2021, 12:17 PM IST

digging pond human skull and bones found investigationdigging pond human skull and bones found investigation

സിനിമാക്കഥ പോലെ നിലം കുഴിച്ചപ്പോള്‍ അസ്ഥികൂടം; ഞെട്ടി പൊലീസും നാട്ടുകാരും, 'കോള്‍ഡ് കേസ്' മോഡല്‍ അന്വേഷണം

വ‍ർഷങ്ങൾക്ക് മുമ്പ് കാണാതായവരുടെ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അടുത്തുള്ള ആറിലൂടെ അസ്ഥികൂടം ഒഴുകി വന്നതാണോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്

Chuttuvattom Aug 19, 2021, 7:13 AM IST

student drowning in pondstudent drowning in pond

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

വീട്ടില്‍ നിന്ന് കുറച്ചകലെ കാര്‍ഷിക ആവശ്യത്തിനായി പഞ്ചായത്ത് നിര്‍മ്മിച്ച കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം.
 

Chuttuvattom Aug 7, 2021, 9:53 PM IST

two kids drown in pond malappuramtwo kids drown in pond malappuram

മലപ്പുറത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചു നിലയിൽ കണ്ടത്തിയത്. 

Chuttuvattom Jan 21, 2021, 8:45 PM IST

man missing in kannur payyannur while bathingman missing in kannur payyannur while bathing
Video Icon

കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി; രണ്ട് മണിക്കൂറായി ഫയര്‍ഫോഴ്‌സ് തെരച്ചില്‍

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി. കുളിക്കാനായി കുളത്തിലിറങ്ങിയ സജിത്തെന്ന 53 വയസുകാരനെയാണ് കാണാതായത്. ആളുകള്‍ കണ്ടുനില്‍ക്കെയാണ് സജിത്ത് മുങ്ങിയത്. ഉടനെ ആളുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ഫോഴ്‌സും പരിശോധന തുടരുകയാണ്. 
 

Kerala Oct 6, 2020, 10:23 AM IST

8 std girl dead body found in pond near home at kottayam vaikom8 std girl dead body found in pond near home at kottayam vaikom

പതിമൂന്നുവയസുകാരി വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ

രാവിലെ വീടിന് സമീപത്തെ കുളത്തിൽ നടത്തിയെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

crime Sep 23, 2020, 12:01 AM IST