Asianet News MalayalamAsianet News Malayalam
3 results for "

Inauguration Of Kamala Harris

"
joe biden takes oath as the president of united states of americajoe biden takes oath as the president of united states of america

'വൈറസും വയലൻസും ഒന്നിച്ച കാലം അമേരിക്ക ഒറ്റക്കെട്ടായി അതിജീവിക്കും', ഇനി ബൈഡൻ യുഗം

'ഇത് ജനാധിപത്യത്തിന്‍റെ ദിവസമാണ്. നാളെ നമ്മൾ അമേരിക്കയുടെ കഥയെഴുതും. പ്രതീക്ഷയുടെ കഥ, ഭയത്തിന്‍റേതല്ല. ഐക്യത്തിന്‍റെ കഥ, വംശീയതയുടേതല്ല', എന്ന് ജോ ബൈഡൻ. ആദ്യ പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞതെന്ത്? വായിക്കാം, വിശദമായി.

International Jan 20, 2021, 11:59 PM IST

kamala harris sworn in as vice president of unites states if americakamala harris sworn in as vice president of unites states if america

അഭിമാനമാണ് കമല, ചരിത്രമെഴുതി വൈസ് പ്രസിഡന്‍റായി നടന്നു കയറി ആദ്യ കറുത്ത, ഇന്ത്യൻ വംശജ

ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണം മുതലുള്ള ഒട്ടേറെ സംഭവങ്ങളിലൂടെ അരക്ഷിതാവസ്ഥയിലായ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെയും വംശീയ ന്യൂനപക്ഷങ്ങളെയും ഡെമോക്രാറ്റ് പക്ഷത്ത് ചേര്‍ത്തുനിർത്തിയത് കമലയാണ്. 

International Jan 20, 2021, 11:11 PM IST

Joe biden to sworn as 46th US presidentJoe biden to sworn as 46th US president

Live Update - അമേരിക്കൻ പ്രസിഡൻ്റായി ജോ ബൈഡൻ അധികാരമേറ്റു, വൈസ് പ്രസിഡൻ്റായി കമല ഹാരിസും

അമേരിക്കയുടെ 46-ാം പ്രസിഡൻ്റായി ജോ ബൈഡൻ സ്ഥാനമേറ്റു. വാഷിംഗ്ടണിലെ ക്യാപ്പിറ്റോൾ ഹിൽസിൽ നടന്ന ചടങ്ങിൽ യുഎസ് ചീഫ് ജസ്റ്റിസ് ബൈഡന് സത്യവാചകം ചൊല്ലി കൊടുത്തത്. ബൈഡന് മുൻപേ അമേരിക്കയുടെ വൈസ് പ്രസിഡൻ്റായി കമല ഹാരിസ് അധികാരമേറ്റു.

International Jan 20, 2021, 9:44 PM IST